Malayalam Lyrics
My Notes
| M | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. എന്നില്‍ വാഴാന്‍ വന്നിടൂ.. |
| F | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. എന്നില്‍ വാഴാന്‍ വന്നിടൂ.. |
| A | സ്നേഹത്തിന്റെ രൂപമേ.. |
| —————————————– | |
| M | കുറവുകളേറെയുള്ളെന് ഹൃത്തില്‍ നിറവായിടേണം |
| F | കുറവുകളേറെയുള്ളെന് ഹൃത്തില്‍ നിറവായിടേണം |
| M | ദിവ്യ ഭോജ്യം നേടിടുമ്പോള്‍ മനസൊരു ശാന്തി തീരം |
| M | നീയെന്നുള്ളില്‍ ദീപ്തമായി വെണ്മ തൂകി നിന്നിടേണം |
| F | നീയെന്നുള്ളില്‍ ദീപ്തമായി വെണ്മ തൂകി നിന്നിടേണം |
| A | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. എന്നില്‍ വാഴാന്‍ വന്നിടൂ.. |
| A | സ്നേഹത്തിന്റെ രൂപമേ.. |
| —————————————– | |
| F | നിന്റെ വാസ ഗേഹമാക്കാന് മാനസം ഞാനിന്നു നല്‍കാം |
| M | നിന്റെ വാസ ഗേഹമാക്കാന് മാനസം ഞാനിന്നു നല്‍കാം |
| F | ദിവ്യ സ്നേഹ ജ്വാല തീര്ത്തെന് ഉള്ളം നീ പവിത്രമാക്കൂ |
| F | ദിവ്യകാരുണ്യ പ്രകാശം എന്നുമെന്റെ ജീവനല്ലേ |
| M | ദിവ്യകാരുണ്യ പ്രകാശം എന്നുമെന്റെ ജീവനല്ലേ |
| F | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. എന്നില്‍ വാഴാന്‍ വന്നിടൂ.. |
| M | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. എന്നില്‍ വാഴാന്‍ വന്നിടൂ.. |
| A | സ്നേഹത്തിന്റെ രൂപമേ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്നേഹത്തിന്റെ രൂപമേ.. തിരുസുതനേശുവേ.. ആത്മാവിന് ജീവനേ.. Snehathinte Roopame Thirusuthan Yeshuve Lyrics | Snehathinte Roopame Thirusuthan Yeshuve Song Lyrics | Snehathinte Roopame Thirusuthan Yeshuve Karaoke | Snehathinte Roopame Thirusuthan Yeshuve Track | Snehathinte Roopame Thirusuthan Yeshuve Malayalam Lyrics | Snehathinte Roopame Thirusuthan Yeshuve Manglish Lyrics | Snehathinte Roopame Thirusuthan Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehathinte Roopame Thirusuthan Yeshuve Christian Devotional Song Lyrics | Snehathinte Roopame Thirusuthan Yeshuve Christian Devotional | Snehathinte Roopame Thirusuthan Yeshuve Christian Song Lyrics | Snehathinte Roopame Thirusuthan Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thirusuthaneshuve..
Aathmaavin Jeevane..
Ennil Vaazhaan Vannidoo..
Snehathinte Roopame..
Thirusuthaneshuve..
Aathmavin Jeevane..
Ennil Vaazhaan Vannidoo..
Snehathinte Roopame..
-----
Kuravukalereyullen
Hruthil Niravaayidenam
Kuravukalereyullen
Hruthil Niravaayidenam
Divya Bhojyam Nedidumbol
Manasoru Shaanthi Theeram
Neeyennullil Dheepthamaayi
Venma Thooki Ninnidenam
Neeyennullil Dheepthamaayi
Venma Thooki Ninnidenam
Snehathinte Roopame..
Thirusuthanneshuve..
Aathmavin Jeevane..
Ennil Vazhaan Vannidu..
Snehathinte Roopame..
-----
Ninte Vaasa Gehamaakkaan
Maanasam Njaninnu Nalkaam
Ninte Vaasa Gehamaakkaan
Maanasam Njaninnu Nalkaam
Divya Sneha Jwaala Theerthen
Ullam Nee Pavithramaakkoo
Divyakarunya Prakaasham
Ennumente Jeevanalle
Divyakarunya Prakaasham
Ennumente Jeevanalle
Snehathinte Roopame..
Thirusuthaneshuve..
Aathmaavin Jeevane..
Ennil Vaazhaan Vannidoo..
Snehathinte Roopame..
Thirusuthaneshuve..
Aathmaavin Jeevane..
Ennil Vaazhaan Vannidoo..
Snehathinte Roopame..
Media
If you found this Lyric useful, sharing & commenting below would be Magnificent!

No comments yet