Malayalam Lyrics
My Notes
M | സ്‌നേഹിതനെ… എന്നേശുവേ ആത്മാവിന്‍… സായൂജ്യമേ |
F | സ്‌നേഹിതനെ… എന്നേശുവേ ആത്മാവിന്‍… സായൂജ്യമേ |
M | അലിവായെന്‍ അകതാരില്‍ സ്‌നേഹമായ് നിറയും കടലേ… |
F | കാവലായ് നീ മാത്രം ആശ്രയമേ |
🎵🎵🎵 | |
M | കാവലായ് നീ മാത്രം ആശ്രയമേ |
A | സ്‌നേഹിതനാം നാഥന്‍ സ്‌നേഹത്താല്‍ തീര്‍ത്തൊരു കാവ്യം ദൈവസ്‌നേഹം ദിവ്യകാരുണ്യം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യം |
—————————————– | |
M | അകലാതെ എന്‍ മിഴിയില്‍ സ്‌നേഹമായ് നീ അണയേണമേ |
F | അകലാതെ എന്‍ മിഴിയില്‍ സ്‌നേഹമായ് നീ അണയേണമേ |
M | പിരിയാതെ എന്‍ ഹൃത്തില്‍ നാദമായ് നീ നിറയേണമേ |
F | പിരിയാതെ എന്‍ ഹൃത്തില്‍ നാദമായ് നീ നിറയേണമേ |
A | കാവലായ്, എന്‍ ജീവനായ് |
A | സ്‌നേഹിതനാം നാഥന്‍ സ്‌നേഹത്താല്‍ തീര്‍ത്തൊരു കാവ്യം ദൈവസ്‌നേഹം ദിവ്യകാരുണ്യം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യം |
—————————————– | |
F | ആത്മീയ ഹര്‍ഷമായി എന്നില്‍ നീ അലിയേണമേ |
M | ആത്മീയ ഹര്‍ഷമായി എന്നില്‍ നീ അലിയേണമേ |
F | ആത്മാവിന്‍ ഭോജ്യമായി എന്‍ ഹൃത്തില്‍ വാഴേണമേ |
M | ആത്മാവിന്‍ ഭോജ്യമായി എന്‍ ഹൃത്തില്‍ വാഴേണമേ |
A | ആര്‍ദ്രമായ്, എന്‍ സ്‌നേഹമായ് |
A | സ്‌നേഹിതനാം നാഥന്‍ സ്‌നേഹത്താല്‍ തീര്‍ത്തൊരു കാവ്യം ദൈവസ്‌നേഹം ദിവ്യകാരുണ്യം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യം |
🎵🎵🎵 | |
F | സ്‌നേഹിതനെ… എന്നേശുവേ ആത്മാവിന്‍… സായൂജ്യമേ |
M | അലിവായെന്‍ അകതാരില്‍ സ്‌നേഹമായ് നിറയും കടലേ… |
F | കാവലായ് നീ മാത്രം ആശ്രയമേ |
🎵🎵🎵 | |
M | കാവലായ് നീ മാത്രം ആശ്രയമേ |
A | സ്‌നേഹിതനാം നാഥന്‍ സ്‌നേഹത്താല്‍ തീര്‍ത്തൊരു കാവ്യം ദൈവസ്‌നേഹം ദിവ്യകാരുണ്യം |
A | ദൈവസ്‌നേഹം ദിവ്യകാരുണ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Snehithane En Yeshuve Aathmavin Sayoojyame | സ്‌നേഹിതനെ എന്നെശുവേ ആത്മാവിന്‍ സായൂജ്യമേ Snehithane En Yeshuve Lyrics | Snehithane En Yeshuve Song Lyrics | Snehithane En Yeshuve Karaoke | Snehithane En Yeshuve Track | Snehithane En Yeshuve Malayalam Lyrics | Snehithane En Yeshuve Manglish Lyrics | Snehithane En Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Snehithane En Yeshuve Christian Devotional Song Lyrics | Snehithane En Yeshuve Christian Devotional | Snehithane En Yeshuve Christian Song Lyrics | Snehithane En Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aathmavin... Sayoojyame
Snehithane... Enneshuve
Aathmavin... Sayoojyame
Alivaayen Akathaaril
Snehamai Nirayum Kadale...
Kaavalaai Nee Mathram Aashrayame
🎵🎵🎵
Kavalaai Nee Mathram Aashrayame
Snehithanaam Nadhan
Snehathaal Theerthoru Kaavyam
Daiva Sneham Divya Karunyam
Daiva Sneham Divya Karunyam
-----
Akalathe En Mizhiyil
Snehamaai Nee Anayename
Akalathe En Mizhiyil
Snehamaai Nee Anayename
Piriyathe En Hruthil
Naadhamaai Nee Nirayename
Piriyathe En Hruthil
Naadhamaai Nee Nirayename
Kaavalaai, En Jeevanaai
Snehithanaam Nadhan
Snehathaal Theerthoru Kaavyam
Daiva Sneham Divya Karunyam
Daiva Sneham Divya Karunyam
-----
Aathmeeya Harshamaayi
Ennil Nee Aliyename
Aathmeeya Harshamaayi
Ennil Nee Aliyename
Aathmavin Bhojyamaai
En Hruthil Vaazhename
Aathmavin Bhojyamaai
En Hruthil Vaazhename
Aardhramaai, En Snehamai
Snehithanaam Nathan
Snehathaal Theerthoru Kavyam
Daiva Sneham Divyakarunyam
Daiva Sneham Divyakarunyam
🎵🎵🎵
Snehithane... En Yeshuve
Aathmavin... Sayujyame
Alivayen Akathaaril
Snehamai Nirayum Kadale...
Kavalai Nee Mathram Aashrayame
🎵🎵🎵
Kavalaai Nee Mathram Aashrayame
Snehithanam Nadhan
Snehathal Theerthoru Kavyam
Daiva Sneham Divyakarunyam
Daiva Sneham Divyakarunyam
Media
If you found this Lyric useful, sharing & commenting below would be Prodigious!
Dyna
December 3, 2023 at 9:41 PM
Pls snt the karoke