Malayalam Lyrics

| | |

A A A

My Notes
M ​സൂര്യശോഭയെ​,​ ചേലയാക്കി നീ
ചന്ദ്ര ബിംബമോ​,​ പാദുകങ്ങ​ളായ്
താരകങ്ങളെ​,​ കിരീടമാക്കി നീ
പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ
F ​സൂര്യശോഭയെ​,​ ചേലയാക്കി നീ
ചന്ദ്ര ബിംബമോ​,​ പാദുകങ്ങ​ളായ്
താരകങ്ങളെ​,​ കിരീടമാക്കി നീ
പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ
—————————————–
M ​ഉന്നതത്തില്‍ നിന്നു വന്ന രക്ഷയെ
ഉള്ളിലാ​യ് വഹിച്ച നിത്യ കന്യകേ
F ​ഉന്നതത്തില്‍ നിന്നു വന്ന രക്ഷയെ
ഉള്ളിലാ​യ് വഹിച്ച നിത്യ കന്യകേ
M ​പുലരി പൊന്‍ താരമേ​,​ സ്വര്‍ഗ്ഗത്തിന്‍ വാതിലെ
വിണ്ണിന്‍ പൂന്തോപ്പിലെ​,​ പനിനീര്‍ പൂവാണു നീ
F ​അഴലേറിടും നേരം മക്കള്‍ക്കു താങ്ങാകണേ
​അമ്മേ…
A ​സൂര്യശോഭയെ​,​ ചേലയാക്കി നീ
ചന്ദ്ര ബിംബമോ​,​ പാദുകങ്ങ​ളായ്
താരകങ്ങളെ​,​ കിരീടമാക്കി നീ
പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ
—————————————–
F ​പാപമേതുമില്ലാ നിന്റെയുള്ളിലായ്
പാപികള്‍ക്കു അഭയ കേന്ദ്രമായി നീ
M ​പാപമേതുമില്ലാ നിന്റെയുള്ളിലായ്
പാപികള്‍ക്കു അഭയ കേന്ദ്രമായി നീ
F സ്വര്‍ഗ്ഗത്തിന്‍ രാജ്ഞിയേ, ദാവീദിന്‍ കോട്ട നീ
സാത്താന്റെ ശിരസ്സിനെ, നരിയാക്കിയ ശക്തി നീ
M ഇരുളേറിടും ജീവിതത്തിനു വഴി കാട്ടണേ
​അമ്മേ…
A ​സൂര്യശോഭയെ​,​ ചേലയാക്കി നീ
ചന്ദ്ര ബിംബമോ​,​ പാദുകങ്ങ​ളായ്
താരകങ്ങളെ​,​ കിരീടമാക്കി നീ
പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ
A ​സൂര്യശോഭയെ​,​ ചേലയാക്കി നീ
ചന്ദ്ര ബിംബമോ​,​ പാദുകങ്ങ​ളായ്
താരകങ്ങളെ​,​ കിരീടമാക്കി നീ
പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ
A പുഞ്ചിരിക്കയായ്​, ജപമാല രാജ്ഞി നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Soorya Shobhaye Chelayakki Nee | സൂര്യ ശോഭയെ​,​ ചേലയാക്കി നീ ചന്ദ്ര ബിംബമോ​,​ പാതുകങ്ങ​ളായ് Soorya Shobhaye Chelayakki Nee Lyrics | Soorya Shobhaye Chelayakki Nee Song Lyrics | Soorya Shobhaye Chelayakki Nee Karaoke | Soorya Shobhaye Chelayakki Nee Track | Soorya Shobhaye Chelayakki Nee Malayalam Lyrics | Soorya Shobhaye Chelayakki Nee Manglish Lyrics | Soorya Shobhaye Chelayakki Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Soorya Shobhaye Chelayakki Nee Christian Devotional Song Lyrics | Soorya Shobhaye Chelayakki Nee Christian Devotional | Soorya Shobhaye Chelayakki Nee Christian Song Lyrics | Soorya Shobhaye Chelayakki Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Soorya Shobhaye, Chelayakki Nee
Chandra Bimbamo, Paathukangalaai
Thaarakangale, Kireedamaaki Nee
Punchirikkayaai, Japamaala Raanji Nee

Soorya Shobhaye, Chelayakki Nee
Chandra Bimbamo, Paathukangalaai
Thaarakangale, Kireedamaaki Nee
Punchirikkayaai, Japamaala Raanji Nee

-----

Unnathathil Ninnu Vanna Rakshaye
Ullilaai Vahicha Nithya Kanyake
Unnathathil Ninnu Vanna Rakshaye
Ullilaai Vahicha Nithya Kanyake

Pulari Pon Thaarame, Swargathin Vaathile
Vinnin Poothopile, Panineer Poovanu Nee
Azhaleridum Neram Makkalkku Thaangakane
Amme...

Soorya Shobhaye, Chelayaakki Nee
Chandra Bimbamo, Paathukangalaai
Tharakangale, Kireedamaaki Nee
Punchirikkayaai, Japamaala Raanji Nee

-----

Paapamethum Illa Ninte Ullilaai
Paapikalkku Abhaya Kendramaayi Nee
Paapamethum Illa Ninte Ullilaai
Paapikalkku Abhaya Kendramaayi Nee

Swarggathin Raajniye, Daveedhin Kotta Nee
Saathante Shirassine, Nariyakkiya Shakthi Nee
Iruleriudum Jeevithathinu Vazhi Kaattane
Amme...

Soorya Shobhaye, Chelayakki Nee
Chandra Bimbamo, Paathukangalaai
Thaarakangale, Kireedamaaki Nee
Punchirikkayaai, Japamaala Raanji Nee

Soorya Shobhaye, Chelayakki Nee
Chandra Bimbamo, Paathukangalaai
Thaarakangale, Kireedamaaki Nee
Punchirikkayaai, Japamaala Raajni Nee
Punchirikkayaai, Japamaala Raajni Nee

sooryashobaye sooryashobhaye shobhaye shobaye surya soorya suryashobhaye suryashobaye chelayaakki


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 2185.  Song ID 6402


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.