Malayalam Lyrics
My Notes
M | സുരഭില സുന്ദര സ്‌തുതിഗീതം ഉയരുന്നു കല്ലറ പാതാവില്‍ |
F | സുരഭില സുന്ദര സ്‌തുതിഗീതം ഉയരുന്നു കല്ലറ പാതാവില്‍ |
M | രാജാധി രാജന്‍, യേശുനാഥന്‍ ജയഘോഷത്തോടുയിര്‍ക്കുന്നു |
F | രാജാധി രാജന്‍, യേശുനാഥന്‍ ജയഘോഷത്തോടുയിര്‍ക്കുന്നു |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
—————————————– | |
M | വിശുദ്ധഗണം അണിചേരുന്നു രക്ഷകന്റെ ഉത്ഥാനത്തില്‍ |
F | വിശുദ്ധഗണം അണിചേരുന്നു രക്ഷകന്റെ ഉത്ഥാനത്തില്‍ |
M | പാരിടമാകെ പൊന്നൊളി വീശി പ്രപഞ്ച നാഥന്‍ ഉയിര്‍ത്തെണീറ്റു |
F | പാരിടമാകെ പൊന്നൊളി വീശി പ്രപഞ്ച നാഥന്‍ ഉയിര്‍ത്തെണീറ്റു |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A | സുരഭില സുന്ദര സ്‌തുതിഗീതം ഉയരുന്നു കല്ലറ പാതാവില്‍ രാജാധി രാജന്‍, യേശുനാഥന്‍ ജയഘോഷത്തോടുയിര്‍ക്കുന്നു |
—————————————– | |
F | സര്‍വ്വചരാചരം അണിനിരന്നു ജീവനാഥന്റെ ഉത്ഥാനത്തില്‍ |
M | സര്‍വ്വചരാചരം അണിനിരന്നു ജീവനാഥന്റെ ഉത്ഥാനത്തില്‍ |
F | ആഹ്‌ളാദത്താല്‍ ആലപിപ്പൂ യേശുനാഥന്‍ ഉത്ഥിതനായ് |
M | ആഹ്‌ളാദത്താല്‍ ആലപിപ്പൂ യേശുനാഥന്‍ ഉത്ഥിതനായ് |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
M | സുരഭില സുന്ദര സ്‌തുതിഗീതം ഉയരുന്നു കല്ലറ പാതാവില്‍ |
F | സുരഭില സുന്ദര സ്‌തുതിഗീതം ഉയരുന്നു കല്ലറ പാതാവില്‍ |
M | രാജാധി രാജന്‍, യേശുനാഥന്‍ ജയഘോഷത്തോടുയിര്‍ക്കുന്നു |
F | രാജാധി രാജന്‍, യേശുനാഥന്‍ ജയഘോഷത്തോടുയിര്‍ക്കുന്നു |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A | വാഴ്‌ത്തിപാടിടാം കര്‍ത്തനേ നന്ദിയേകി ബലിയേകീടാം തിരുമുല്‍കാഴ്‌ച്ചയേകീടാം സ്വയം യാഗമായ് തീര്‍ന്നിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Surabhila Sundhara Sthuthi Geetham Uyarunnu Kallara Paathaavil | സുരഭില സുന്ദര സ്‌തുതിഗീതം Surabhila Sundhara Sthuthi Geetham Lyrics | Surabhila Sundhara Sthuthi Geetham Song Lyrics | Surabhila Sundhara Sthuthi Geetham Karaoke | Surabhila Sundhara Sthuthi Geetham Track | Surabhila Sundhara Sthuthi Geetham Malayalam Lyrics | Surabhila Sundhara Sthuthi Geetham Manglish Lyrics | Surabhila Sundhara Sthuthi Geetham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Surabhila Sundhara Sthuthi Geetham Christian Devotional Song Lyrics | Surabhila Sundhara Sthuthi Geetham Christian Devotional | Surabhila Sundhara Sthuthi Geetham Christian Song Lyrics | Surabhila Sundhara Sthuthi Geetham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Uyarunnu Kallara Paathaavil
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
-----
Vishudhaganam Anicherunnu
Rakshakante Udhanathil
Vishudhaganam Anicherunnu
Rakshakante Udhanathil
Paridamake Ponnoli Veeshi
Prapanja Nadhan Uyirthenneettu
Paridamake Ponnoli Veeshi
Prapanja Nadhan Uyirthenneettu
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
-----
Sarvacharacharam Aninirannu
Jeeeva Nadhante Udhanathil
Sarvacharacharam Aninirannu
Jeeeva Nadhante Udhanathil
Aahladhathaal Aalapippoo
Yeshu Nadhan Udhithanai
Aahladhathaal Aalapippoo
Yeshu Nadhan Udhithanai
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Surabhila Sundara Sthuthigeetham
Uyarunnu Kallara Paathaavil
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Rajadhi Rajan, Yeshu Nadhan
Jayakhoshathod Uyirkkunnu
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Vaazhthipaadidaam Karthane
Nandhiyeki Baliyekidaam
Thirumul Kazhcha Ekidaam
Swayam Yagamai Theernnidaam
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet