Malayalam Lyrics

| | |

A A A

My Notes
M ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
F ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
M ​ഷാരോണില്‍ വിരിയും റോ​ജാപ്പൂവേ
സീയോനില്‍ എരിയും മണിദീപമേ
F ​മാലോകര്‍ വണങ്ങും​,​ സുരറാണി നീയേ
A ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
—————————————–
M ​​മിശിഹാ​ ​തന്‍ ​വത്സല ജനനി ​മേരി
റൂഹാ​ ​തന്‍ കൂടാരം തീര്‍ത്തവളെ
F ​​മിശിഹാ​ ​തന്‍ ​വത്സല ജനനി ​മേരി
റൂഹാ​ ​തന്‍ കൂടാരം തീര്‍ത്തവളെ
M ​പ്രത്യാശ​യേകി നീ​,​ മാനവ​ ​മക്കള്‍ക്കായി
പ്രാത്ഥിക്ക ഞങ്ങള്‍ക്കാ​യ്, ​എന്നുമെന്നും
F ​പ്രത്യാശ​യേകി നീ​,​ മാനവ​ ​മക്കള്‍ക്കായി
പ്രാത്ഥിക്ക ഞങ്ങള്‍ക്കാ​യ്, ​എന്നുമെന്നും
🎵🎵🎵
A ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
—————————————–
F ​കൈനീട്ടി നില്‍ക്കുന്നോരമ്മേ ഞങ്ങള്‍
കൈകൂപ്പി​ ​പാടിടാം, നിന്‍ സവിധേ
M ​കൈനീട്ടി നില്‍ക്കുന്നോരമ്മേ ഞങ്ങള്‍
കൈകൂപ്പി​ ​പാടിടാം, നിന്‍ സവിധേ
F ​കാരുണ്യ​മൊ​ഴുകുന്ന ദിവ്യകാരുണ്യത്തിന്‍
സക്രാരി തീര്‍​ക്കൂ നീ, ഞങ്ങളിലും
M ​കാരുണ്യ​മൊ​ഴുകുന്ന ദിവ്യകാരുണ്യത്തിന്‍
സക്രാരി തീര്‍​ക്കൂ നീ, ഞങ്ങളിലും
🎵🎵🎵
F ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
M ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ
F ​ഷാരോണില്‍ വിരിയും റോ​ജാപ്പൂവേ
സീയോനില്‍ എരിയും മണിദീപമേ
M ​മാലോകര്‍ വണങ്ങും​,​ സുരറാണി നീയേ
A ​സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും
സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാംമ്പേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swarga Pithavin Sneham Nirayum Swargeeya Sooname, Kanyambe | സ്വര്‍ഗ്ഗ​ ​പിതാവിന്‍ ​സ്‌നേഹം നിറയും സ്വര്‍​ഗ്ഗീയ​ ​സൂനമേ​,​ കന്യാമ്പേ Swarga Pithavin Sneham Nirayum Lyrics | Swarga Pithavin Sneham Nirayum Song Lyrics | Swarga Pithavin Sneham Nirayum Karaoke | Swarga Pithavin Sneham Nirayum Track | Swarga Pithavin Sneham Nirayum Malayalam Lyrics | Swarga Pithavin Sneham Nirayum Manglish Lyrics | Swarga Pithavin Sneham Nirayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swarga Pithavin Sneham Nirayum Christian Devotional Song Lyrics | Swarga Pithavin Sneham Nirayum Christian Devotional | Swarga Pithavin Sneham Nirayum Christian Song Lyrics | Swarga Pithavin Sneham Nirayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe
Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe

Sharonil Viriyum Roja Poove
Seeyonil Eriyum Mani Deepame
Malokhar Vanangum Sura Rani Neeye

Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe

-----

Mishiha Than Valsala Janani Mary
Rooha Than Koodaram Theerthavale
Mishiha Than Valsala Janani Mary
Rooha Than Koodaram Theerthavale

Prathyashayeki Nee, Maanava Makkalkkaai
Prarthikka Njangalkkaai, Ennumennum
Prathyashayeki Nee, Maanava Makkalkkaai
Prarthikka Njangalkkaai, Ennumennum

🎵🎵🎵

Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe

-----

Kai Neetti Nilkkunnoramme Njangal
Kaikooppi Paadidaam, Nin Savidhe
Kai Neetti Nilkkunnoramme Njangal
Kaikooppi Paadidaam, Nin Savidhe

Karunyam Ozhukunna Divya Karunyathin
Sakrari Theerkku Nee, Njangalilum
Karunyam Ozhukunna Divya Karunyathin
Sakrari Theerkku Nee, Njangalilum

🎵🎵🎵

Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe
Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe

Sharonil Viriyum Roja Poove
Seeyonil Eriyum Mani Deepame
Malokhar Vanangum Sura Rani Neeye

Swarga Pithavin Sneham Nirayum
Swargeeya Sooname, Kanyambe

Swarga Swargga Pithavin Swargapithavin Swarggapithavin


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 1365.  Song ID 7673


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.