Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ |
F | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ |
M | വാനവ മര്‍ത്യഗണങ്ങളും സ്വര്‍ഗ്ഗീയ നാഥനെ വരവേല്‍ക്കയായ് |
F | വാനവ മര്‍ത്യഗണങ്ങളും സ്വര്‍ഗ്ഗീയ നാഥനെ വരവേല്‍ക്കയായ് |
A | ആരാധനാ, ആരാധനാ ദൈവപിതാവിനു ആരാധനാ |
A | ആരാധനാ, ആരാധനാ ദൈവപിതാവിനു ആരാധനാ |
—————————————– | |
M | ഒരു നിമിഷം നമ്മിലേക്കൊന്നു ചെല്ലാം ഒരുമയോടീ ബലി അര്‍പ്പിച്ചീടാം |
F | ഒരു നിമിഷം നമ്മിലേക്കൊന്നു ചെല്ലാം ഒരുമയോടീ ബലി അര്‍പ്പിച്ചീടാം |
M | സഹജരോടൊപ്പം, ബലിയേകീടാം അപരാധങ്ങള്‍, ഏറ്റു ചൊല്ലാം |
F | സഹജരോടൊപ്പം, ബലിയേകീടാം അപരാധങ്ങള്‍, ഏറ്റു ചൊല്ലാം |
M | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ |
F | വാനവ മര്‍ത്യഗണങ്ങളും സ്വര്‍ഗ്ഗീയ നാഥനെ വരവേല്‍ക്കയായ് |
A | ആരാധനാ, ആരാധനാ ദൈവപിതാവിനു ആരാധനാ |
A | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ |
—————————————– | |
F | തിരുബലിയില്‍ നല്‍കാം ജീവിതവും ഞാനാകും സര്‍വ്വവും, യേശു നാഥാ |
M | തിരുബലിയില്‍ നല്‍കാം ജീവിതവും ഞാനാകും സര്‍വ്വവും, യേശു നാഥാ |
F | കുറവുകളെല്ലാം നീ, ഏറ്റെടുക്കൂ ഈ ബലിയോടൊപ്പം കാഴ്‌ച്ചയേകാം |
M | കുറവുകളെല്ലാം നീ, ഏറ്റെടുക്കൂ ഈ ബലിയോടൊപ്പം കാഴ്‌ച്ചയേകാം |
F | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ |
M | വാനവ മര്‍ത്യഗണങ്ങളും സ്വര്‍ഗ്ഗീയ നാഥനെ വരവേല്‍ക്കയായ് |
A | ആരാധനാ, ആരാധനാ ദൈവപിതാവിനു ആരാധനാ |
A | ആരാധനാ, ആരാധനാ ദൈവപിതാവിനു ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargam Thurakkunna Nimishamitha | സ്വര്‍ഗ്ഗം തുറക്കുന്ന നിമിഷമിതാ സ്വര്‍ലോകരണയും വേളയിതാ Swargam Thurakkunna Nimishamitha Lyrics | Swargam Thurakkunna Nimishamitha Song Lyrics | Swargam Thurakkunna Nimishamitha Karaoke | Swargam Thurakkunna Nimishamitha Track | Swargam Thurakkunna Nimishamitha Malayalam Lyrics | Swargam Thurakkunna Nimishamitha Manglish Lyrics | Swargam Thurakkunna Nimishamitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargam Thurakkunna Nimishamitha Christian Devotional Song Lyrics | Swargam Thurakkunna Nimishamitha Christian Devotional | Swargam Thurakkunna Nimishamitha Christian Song Lyrics | Swargam Thurakkunna Nimishamitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Swarlokharanayum Velayitha
Swargam Thurakkunna Nimishamitha
Swarlokharanayum Velayitha
Vaanava Marthya Ganangalum
Swargeeya Nadhane Varavelkkayaai
Vaanava Marthya Ganangalum
Swargeeya Nadhane Varavelkkayaai
Aaradhana, Aaradhana
Daiva Pithavinu Aaradhana
Aaradhana, Aaradhana
Daiva Pithavinu Aaradhana
-----
Oru Nimisham Nammillekkonnu Chellaam
Orumayodee Bali Arppicheedaam
Oru Nimisham Nammillekkonnu Chellaam
Orumayodee Bali Arppicheedaam
Sahajarodoppam, Baliyekidaam
Aparaadhangal, Ettu Chollam
Sahajarodoppam, Baliyekidaam
Aparaadhangal, Ettu Chollam
Swarggam Thurakkunna Nimisham Itha
Swarlokar Anayum Velayitha
Vanava Marthya Ganangalum
Swargeeya Nadhane Varavelkkayaai
Aaradhana, Aaradhana
Daiva Pithavinu Aaradhana
Swarggam Thurakunna Nimishamitha
Sworlokhar Anayum Velayitha
-----
Thirubaliyil Nalkaam Jeevithavum
Njanaakum Sarvvavum, Yeshu Nadha
Thirubaliyil Nalkaam Jeevithavum
Njanaakum Sarvvavum, Yeshu Nadha
Kuravukal Ellam Nee, Ettedukkoo
Ee Baliyodoppam Kaazhchayekaam
Kuravukal Ellam Nee, Ettedukkoo
Ee Baliyodoppam Kaazhchayekaam
Swarggam Thurakkunna Nimisham Itha
Swarlokar Anayum Velayitha
Vanava Marthya Ganangalum
Swargeeya Nadhane Varavelkkayaai
Aaradhana, Aaradhana
Daiva Pithavinu Aaradhana
Aaradhana, Aaradhana
Daiva Pithavinu Aaradhana
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet