Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
F സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
M സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു
ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു
F സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു
ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു
A സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
A കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
—————————————–
M കര്‍ത്താവിന്‍ നാമത്തില്‍ വന്നവനാം
ദാവീദാത്മജനോശാന
F കര്‍ത്താവിന്‍ നാമത്തില്‍ വന്നവനാം
ദാവീദാത്മജനോശാന
M ഇനിയും വരുവോന്‍ അനുഗ്രഹീതന്‍
ഉന്നത വീഥിയിലോശാന
F ഇനിയും വരുവോന്‍ അനുഗ്രഹീതന്‍
ഉന്നത വീഥിയിലോശാന
A കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
—————————————–
F നീലാകാശവും മാമല നിരയും
പാലോളി വിതറും ചന്ദ്രികയും
M നീലാകാശവും മാമല നിരയും
പാലോളി വിതറും ചന്ദ്രികയും
F തീരവും തിരകളും താരാഗണവും
പാടുന്നു ദൈവം പരിശുദ്ധന്‍
M തീരവും തിരകളും താരാഗണവും
പാടുന്നു ദൈവം പരിശുദ്ധന്‍
A കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
F സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
M സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
F സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു
ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു
M സ്വര്‍ഗ്ഗീയ ദൂതരൊന്നു ചേര്‍ന്നു
ശ്രുതി മീട്ടി ഞങ്ങള്‍ പാടിടുന്നു
A സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ
ബലവാനും കര്‍ത്താവും നീയേ പ്രഭോ
A കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍
കര്‍ത്താവേ നീ പരിശുദ്ധന്‍
ബലവാനേ നീ പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargasthanaya Nal Pithave Balavanum Karthavum Neeye Prabho | സ്വര്‍ഗ്ഗസ്ഥനായ നല്‍പിതാവേ ബലവാനും Swargasthanaya Nal Pithave Lyrics | Swargasthanaya Nal Pithave Song Lyrics | Swargasthanaya Nal Pithave Karaoke | Swargasthanaya Nal Pithave Track | Swargasthanaya Nal Pithave Malayalam Lyrics | Swargasthanaya Nal Pithave Manglish Lyrics | Swargasthanaya Nal Pithave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargasthanaya Nal Pithave Christian Devotional Song Lyrics | Swargasthanaya Nal Pithave Christian Devotional | Swargasthanaya Nal Pithave Christian Song Lyrics | Swargasthanaya Nal Pithave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho

Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu

Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho

Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan

-----

Karthavin Naamathil Vannavanam
Daavidaathmajan Oshana
Karthavin Naamathil Vannavanam
Daavidaathmajan Oshana

Iniyum Varuvon Anugraheethan
Unnatha Veedhiyil Oshana
Iniyum Varuvon Anugraheethan
Unnatha Veedhiyil Oshana

Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan

-----

Neelakashavum Maamala Nirayum
Paaloli Vitharum Chandrikayum
Neelakashavum Maamala Nirayum
Paaloli Vitharum Chandrikayum

Theeravum Thirakalum Thaara Ganavum
Padunnu Daivam Parishudhan
Theeravum Thirakalum Thaara Ganavum
Padunnu Daivam Parishudhan

Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan

Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho
Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho

Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu
Swargeeya Dootharonnu Chernnu
Shruthi Meetti Njangal Padidunnu

Swargasthanaya Nal Pithave
Balavanum Karthavum Neeye Prabho

Karthave Nee Parishudhan
Balavane Nee Parishudhan
Karthave Nee Parishudhan
Balavane Nee Parishudhan

swargasthanaya swarggasthanaya nalpithave


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 7872.  Song ID 3418


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.