Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം ദാസരിലേകണമേ |
F | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം ദാസരിലേകണമേ |
—————————————– | |
M | സ്‌നേഹത്തിന്‍ തൂവല്‍, ഒരുക്കിയെന്നില്‍ കൂടുണ്ടാക്കണമേ സന്തോഷത്തോടെ, വാത്സല്യത്തോടെ എന്നില്‍ കുറുകണമേ |
F | സ്‌നേഹത്തിന്‍ തൂവല്‍, ഒരുക്കിയെന്നില്‍ കൂടുണ്ടാക്കണമേ സന്തോഷത്തോടെ, വാത്സല്യത്തോടെ എന്നില്‍ കുറുകണമേ |
A | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം ദാസരിലേകണമേ |
—————————————– | |
F | ഉള്ളിലെ നിന്നെ ഞാന്‍, നോവിച്ചെന്നാല്‍ അനിഷ്‌ടം തോന്നരുതേ അങ്ങേയ്‌ക്കെതിരായ്, ചിന്തിച്ചെന്നാല്‍ പറന്നു പോകരുതേ |
M | ഉള്ളിലെ നിന്നെ ഞാന്‍, നോവിച്ചെന്നാല്‍ അനിഷ്‌ടം തോന്നരുതേ അങ്ങേയ്‌ക്കെതിരായ്, ചിന്തിച്ചെന്നാല്‍ പറന്നു പോകരുതേ |
A | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം ദാസരിലേകണമേ |
A | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ സ്വര്‍ഗ്ഗത്തിന്റെ അഭിഷേകം ദാസരിലേകണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargathinte Thankaprave Chiraku Virikkaname | സ്വര്‍ഗ്ഗത്തിന്റെ തങ്കപ്രാവേ ചിറകു വിരിക്കണമേ Swargathinte Thankaprave Lyrics | Swargathinte Thankaprave Song Lyrics | Swargathinte Thankaprave Karaoke | Swargathinte Thankaprave Track | Swargathinte Thankaprave Malayalam Lyrics | Swargathinte Thankaprave Manglish Lyrics | Swargathinte Thankaprave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargathinte Thankaprave Christian Devotional Song Lyrics | Swargathinte Thankaprave Christian Devotional | Swargathinte Thankaprave Christian Song Lyrics | Swargathinte Thankaprave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Chiraku Virikkaname
Swargathinte Abhishekam
Dhaasarilekaname
Swargathinte Thankapraave
Chiraku Virikkaname
Swargathinte Abhishekam
Dhaasarilekaname
-----
Snehathin Thooval, Orukki Ennil
Koodundakkaname
Santhoshathode, Vaalsalyathode
Ennil Kurukaname
Snehathin Thooval, Orukki Ennil
Koodundakkaname
Santhoshathode, Vaalsalyathode
Ennil Kurukaname
Swargathinte Thankapraave
Chiraku Virikkaname
Swargathinte Abhishekam
Dhaasarilekaname
-----
Ullile Ninne Njan, Novichennaal
Anishtam Thonnaruthe
Angaikkethiraai, Chinthichennaal
Parannu Pokaruthe
Ullile Ninne Njan, Novichennaal
Anishtam Thonnaruthe
Angaikkethiraai, Chinthichennaal
Parannu Pokaruthe
Swargathinte Thankapraave
Chiraku Virikkaname
Swargathinte Abhishekam
Dhaasarilekaname
Swargathinte Thankapraave
Chiraku Virikkaname
Swargathinte Abhishekam
Dhaasarilekaname
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet