Malayalam Lyrics
My Notes
M | സ്വര്‍ഗ്ഗവും ഭൂമിയും, നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം |
F | നിന്റെ കൃപയാല്‍, നിന്‍ സ്വരവീണയില്‍ ഞാനുമിന്നൊരു പല്ലവിയായി |
A | സ്വര്‍ഗ്ഗവും ഭൂമിയും, നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം |
—————————————– | |
M | അനന്യമാകും തിരുവരദാനങ്ങള്‍ എന്‍ സ്‌നേഹനാഥാ, കനിഞ്ഞെന്നില്‍ ചൊരിയൂ |
F | അനന്യമാകും തിരുവരദാനങ്ങള്‍ എന്‍ സ്‌നേഹനാഥാ, കനിഞ്ഞെന്നില്‍ ചൊരിയൂ |
M | പ്രഭുല്ലമല്ലോ ഈ ജന്മസായൂജ്യം |
F | പ്രഭുല്ലമല്ലോ ഈ ജന്മസായൂജ്യം |
A | നിന്‍ കരതാരില്‍ |
🎵🎵🎵 | |
A | സ്വര്‍ഗ്ഗവും ഭൂമിയും, നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം |
—————————————– | |
F | പ്രപഞ്ചസൃഷ്ട്ടി സ്ഥിതിലയ മേളം പ്രപഞ്ചമാകെ, നിന്‍ കര താളം |
M | പ്രപഞ്ചസൃഷ്ട്ടി സ്ഥിതിലയ മേളം പ്രപഞ്ചമാകെ, നിന്‍ കര താളം |
F | പ്രഭുല്ലമല്ലോ ഈ ജന്മസായൂജ്യം |
M | പ്രഭുല്ലമല്ലോ ഈ ജന്മസായൂജ്യം |
A | നിന്‍ കരതാരില്‍ |
🎵🎵🎵 | |
F | സ്വര്‍ഗ്ഗവും ഭൂമിയും, നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം |
M | നിന്റെ കൃപയാല്‍, നിന്‍ സ്വരവീണയില്‍ ഞാനുമിന്നൊരു പല്ലവിയായി |
A | സ്വര്‍ഗ്ഗവും ഭൂമിയും, നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Swargavum Bhoomiyum Niranju Nilppu | സ്വര്‍ഗ്ഗവും ഭൂമിയും നിറഞ്ഞു നില്‍പ്പു സര്‍വ്വേശ്വരാ നിന്‍ സ്‌തുതിഗീതം Swargavum Bhoomiyum Niranju Nilppu Lyrics | Swargavum Bhoomiyum Niranju Nilppu Song Lyrics | Swargavum Bhoomiyum Niranju Nilppu Karaoke | Swargavum Bhoomiyum Niranju Nilppu Track | Swargavum Bhoomiyum Niranju Nilppu Malayalam Lyrics | Swargavum Bhoomiyum Niranju Nilppu Manglish Lyrics | Swargavum Bhoomiyum Niranju Nilppu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargavum Bhoomiyum Niranju Nilppu Christian Devotional Song Lyrics | Swargavum Bhoomiyum Niranju Nilppu Christian Devotional | Swargavum Bhoomiyum Niranju Nilppu Christian Song Lyrics | Swargavum Bhoomiyum Niranju Nilppu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sarveshwara Nin Sthuthi Geetham
Ninte Krupayaal, Nin Swara Veenayil
Njanum Innoru Pallaviyaayi
Swargavum Bhoomiyum, Niranju Nilppu
Sarveshwara Nin Sthuthi Geetham
-----
Ananyamaakum Thiru Vara Dhaanangal
En Snehe Nadha, Kaninjennil Choriyu
Ananyamaakum Thiru Vara Dhaanangal
En Snehe Nadha, Kaninjennil Choriyu
Prabhulamallo Ee Janma Sayoojyam
Prabhulamallo Ee Janma Sayoojyam
Nin Karathaaril
🎵🎵🎵
Swargavum Bhoomiyum, Niranju Nilppu
Sarveshwara Nin Sthuthi Geetham
-----
Prapancha Srishtti Sthithilaya Melam
Prapanchamaake, Nin Kara Thaalam
Prapancha Srishtti Sthithilaya Melam
Prapanchamaake, Nin Kara Thaalam
Prabhulamallo Ee Janma Sayoojyam
Prabhulamallo Ee Janma Sayoojyam
Nin Karathaaril
🎵🎵🎵
Swargavum Bhoomiyum, Niranju Nilppu
Sarveshwara Nin Sthuthi Geetham
Ninte Krupayaal, Nin Swara Veenayil
Njanum Innoru Pallaviyaai
Swargavum Bhoomiyum, Niranju Nilppu
Sarveshwara Nin Sthuthi Geetham
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet