Malayalam Lyrics

| | |

A A A

My Notes
M സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍
ചേര്‍ത്തു നില്‍ക്കുന്ന മാതാവേ
F നിന്‍ പാദേ ചന്ദ്രന്‍, നക്ഷത്ര മുടിയും
പുഞ്ചിരി തൂകും, മാതാവേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍
ചേര്‍ത്തു നില്‍ക്കുന്ന മാതാവേ
—————————————–
M നിന്‍ അലിവിന്നായ്, കാഥങ്ങള്‍ താണ്ടി
വന്നിതാ നില്‍പ്പൂ അടിയങ്ങള്‍
സങ്കടം പേറും, മക്കളെ തൊട്ട്
സാന്ത്വനം നല്‍കൂ, മാതാവേ
F നിന്‍ അലിവിന്നായ്, കാഥങ്ങള്‍ താണ്ടി
വന്നിതാ നില്‍പ്പൂ അടിയങ്ങള്‍
സങ്കടം പേറും, മക്കളെ തൊട്ട്
സാന്ത്വനം നല്‍കൂ, മാതാവേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍
ചേര്‍ത്തു നില്‍ക്കുന്ന മാതാവേ
—————————————–
F കണ്ണുനീര്‍ ചിന്തി, കേഴുന്ന നേരം
ശാന്തി പകര്‍ന്നു നീ അണയില്ലേ
എന്നുടെ ഹൃത്താം, സാഗര തീരേ
കന്യക മാതേ, ചേര്‍ന്നിടണേ
M കണ്ണുനീര്‍ ചിന്തി, കേഴുന്ന നേരം
ശാന്തി പകര്‍ന്നു നീ അണയില്ലേ
എന്നുടെ ഹൃത്താം, സാഗര തീരേ
കന്യക മാതേ, ചേര്‍ന്നിടണേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍
ചേര്‍ത്തു നില്‍ക്കുന്ന മാതാവേ
—————————————–
M അമ്മേ നീയൊന്നു നോക്കുകില്‍ മക്കള്‍
ഉള്ളം നിറഞ്ഞൊരായ് മാറുകില്ലേ
എന്നും എപ്പോഴും, മൃത്യുവിന്‍ നേരവും
താങ്ങായ്‌ തണലായ് വന്നിടണേ
F അമ്മേ നീയൊന്നു നോക്കുകില്‍ മക്കള്‍
ഉള്ളം നിറഞ്ഞൊരായ് മാറുകില്ലേ
എന്നും എപ്പോഴും, മൃത്യുവിന്‍ നേരവും
താങ്ങായ്‌ തണലായ് വന്നിടണേ
M സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍
ചേര്‍ത്തു നില്‍ക്കുന്ന മാതാവേ
F നിന്‍ പാദേ ചന്ദ്രന്‍, നക്ഷത്ര മുടിയും
പുഞ്ചിരി തൂകും, മാതാവേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ
A വരികില്ലേ അമ്മേ, കന്യാംബിക മാതേ
തൃക്കൈകള്‍ നീട്ടി നീ, തൊടുകില്ലേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | സ്വര്‍ഗ്ഗീയ ശോഭയില്‍ ഉണ്ണിയെ കൈയ്യില്‍ ചേര്‍ത്തു നില്‍ക്കുന്ന മാതാവേ Swargeeya Shobhayil Unniye Kayyil Lyrics | Swargeeya Shobhayil Unniye Kayyil Song Lyrics | Swargeeya Shobhayil Unniye Kayyil Karaoke | Swargeeya Shobhayil Unniye Kayyil Track | Swargeeya Shobhayil Unniye Kayyil Malayalam Lyrics | Swargeeya Shobhayil Unniye Kayyil Manglish Lyrics | Swargeeya Shobhayil Unniye Kayyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Swargeeya Shobhayil Unniye Kayyil Christian Devotional Song Lyrics | Swargeeya Shobhayil Unniye Kayyil Christian Devotional | Swargeeya Shobhayil Unniye Kayyil Christian Song Lyrics | Swargeeya Shobhayil Unniye Kayyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Swarggeeya Shobhayil Unniye Kaiyyil
Cherthu Nilkkunna Maathaave
Nin Paadhe Chandhran, Nakshathra Mudiyum
Punchiri Thookum, Maathaave

Varikille Amme, Kanyaambika Maathe
Thrukkaikal Neetti Nee, Thodukille
Varikille Amme, Kanyaambika Maathe
Thrukkaikal Neetti Nee, Thodukille

Swarggeeya Shobhayil Unniye Kaiyyil
Cherthu Nilkkunna Maathaave

-----

Nin Alivinnaai, Kaadhangal Thaandi
Vannithaa Nilppoo Adiyangal
Sankadam Perum, Makkale Thottu
Saanthwanam Nalkoo, Maathaave

Nin Alivinnaai, Kaadhangal Thaandi
Vannithaa Nilppoo Adiyangal
Sankadam Perum, Makkale Thottu
Saanthwanam Nalkoo, Maathaave

Varikille Amme, Kanyaambika Maathe
Thrikkaikal Neetti Nee, Thodukille
Varikille Amme, Kanyaambika Maathe
Thrikkaikal Neetti Nee, Thodukille

Swarggeeya Shobhayil Unniye Kaiyyil
Cherthu Nilkkunna Maathaave

-----

Kannuneer Chinthi, Kezhunna Neram
Shaanthi Pakarnnu Nee Anayille
Ennude Hruthaam, Saagara Theere
Kanyaka Maathe, Chernnidane

Kannuneer Chinthi, Kezhunna Neram
Shaanthi Pakarnnu Nee Anayille
Ennude Hruthaam, Saagara Theere
Kanyaka Maathe, Chernnidane

Varikille Amme, Kanyambika Mathe
Thrukaikal Neetti Nee, Thodukille
Varikille Amme, Kanyambika Mathe
Thrikaikal Neetti Nee, Thodukille

Swarggeeya Shobhayil Unniye Kaiyyil
Cherthu Nilkkunna Maathaave

-----

Amme Neeyonnu Nokkukil Makkal
Ullam Niranjoraai Maarukille
Ennum Eppozhum, Mruthyuvin Neravum
Thaangaai Thanalaai Vannidane

Amme Neeyonnu Nokkukil Makkal
Ullam Niranjoraai Maarukille
Ennum Eppozhum, Mruthyuvin Neravum
Thaangaai Thanalaai Vannidane

Swarggeeya Shobhayil Unniye Kaiyyil
Cherthu Nilkkunna Maathaave
Nin Paadhe Chandran, Nakshathra Mudiyum
Punchiri Thookum, Mathaave

Varikille Amme, Kanyaambika Maathe
Thrukkaikal Neetti Nee, Thodukille
Varikille Amme, Kanyaambika Maathe
Thrukkaikal Neetti Nee, Thodukille

Swargeeya Shobhayil Unniye Kayyil Swarggeeya Swarggiya Swargiya Shobayil Shobhayil Unniye Kayyil Kaiyil Kayil Mathave Maathave Mathaave Madhe Mathe


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views :3.  Song ID :18822

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.