Malayalam Lyrics

| | |

A A A

My Notes
A ക്രിസ്‌തുവിന്‍ മൂല്യങ്ങളിലുണരുവാന്‍
സത്‌കുടുംബങ്ങള്‍ക്ക് രൂപമേകുവാന്‍
A ക്രിസ്‌തുവിന്‍ മൂല്യങ്ങളിലുണരുവാന്‍
സത്‌കുടുംബങ്ങള്‍ക്ക് രൂപമേകുവാന്‍
A മാതാക്കളില്‍ നേതൃത്വശേഷി നല്‍കുവാന്‍
ഒന്നുചേര്‍ന്നുണര്‍ന്നിടുന്ന സ്‌നേഹവേദി
A സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A ലോകത്തിന്‍ ദീപമായ്, സ്‌നേഹസാക്ഷ്യമേകുവാന്‍
സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
—————————————–
A സമൂഹത്തില്‍ സ്‌ത്രീത്വത്തിന്‍ ശോഭയേകുവാന്‍
വിശ്വാസം തലമുറകളിലേക്ക് പകരുവാന്‍
A സമൂഹത്തില്‍ സ്‌ത്രീത്വത്തിന്‍ ശോഭയേകുവാന്‍
വിശ്വാസം തലമുറകളിലേക്ക് പകരുവാന്‍
A എങ്ങുമേ ക്രിസ്‌തീയ മൂല്യം വിതയ്‌ക്കുവാന്‍
എന്നുമേ ഉണര്‍ന്നിടുന്ന സ്‌നേഹവേദി
A സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A ലോകത്തിന്‍ ദീപമായ്, സ്‌നേഹസാക്ഷ്യമേകുവാന്‍
സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
—————————————–
A പരിശുദ്ധ കന്യകാ മേരിയംബികേ
വിശുദ്ധ മോനിക്കയെ വിശുദ്ധ ജാന്നയെ
A പരിശുദ്ധ കന്യകാ മേരിയംബികേ
വിശുദ്ധ മോനിക്കയെ വിശുദ്ധ ജാന്നയെ
A സ്വര്‍ഗ്ഗീയ മാദ്ധ്യസ്ഥ്യം ഞങ്ങള്‍ക്കായ് നല്‍കുവാന്‍
നിത്യവും ശുദ്ധരെ കൂടെ നില്‍ക്കണേ
A നിത്യവും ശുദ്ധരെ കൂടെ നില്‍ക്കണേ
A ക്രിസ്‌തുവിന്‍ മൂല്യങ്ങളിലുണരുവാന്‍
സത്‌കുടുംബങ്ങള്‍ക്ക് രൂപമേകുവാന്‍
A ക്രിസ്‌തുവിന്‍ മൂല്യങ്ങളിലുണരുവാന്‍
സത്‌കുടുംബങ്ങള്‍ക്ക് രൂപമേകുവാന്‍
A മാതാക്കളില്‍ നേതൃത്വശേഷി നല്‍കുവാന്‍
ഒന്നുചേര്‍ന്നുണര്‍ന്നിടുന്ന സ്‌നേഹവേദി
A സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി
A ലോകത്തിന്‍ ദീപമായ്, സ്‌നേഹസാക്ഷ്യമേകുവാന്‍
സീറോ മലബാര്‍ മാതൃവേദി
സീറോ മലബാര്‍ മാതൃവേദി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Syro Malabar Mathruvedhi Anthem | ക്രിതുവിന്‍ മൂല്യങ്ങളിലുണരുവാന്‍ സത്‌കുടുംബങ്ങള്‍ക്ക് രൂപമേകുവാന്‍ Syro Malabar Mathruvedhi Anthem Lyrics | Syro Malabar Mathruvedhi Anthem Song Lyrics | Syro Malabar Mathruvedhi Anthem Karaoke | Syro Malabar Mathruvedhi Anthem Track | Syro Malabar Mathruvedhi Anthem Malayalam Lyrics | Syro Malabar Mathruvedhi Anthem Manglish Lyrics | Syro Malabar Mathruvedhi Anthem Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Syro Malabar Mathruvedhi Anthem Christian Devotional Song Lyrics | Syro Malabar Mathruvedhi Anthem Christian Devotional | Syro Malabar Mathruvedhi Anthem Christian Song Lyrics | Syro Malabar Mathruvedhi Anthem MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kristhuvin Moolyangalil Unaruvaan
Sath Kudumbangalkk Roopamekuvaan
Kristhuvin Moolyangalil Unaruvaan
Sath Kudumbangalkk Roopamekuvaan

Maathakkalil Nethrithwasheshi Nalkuvan
Onnu Chernn Unarnnidunna Snehavedhi
Syro Malabar Mathruvedhi

Syro Malabar Mathruvedhi
Syro Malabar Mathruvedhi
Syro Malabar Mathruvedhi
Syro Malabar Mathruvedhi
Lokathin Deepamaai, Sneha Saakshyamekuvaan
Syro Malabar Mathruvedhi
Syro Malabar Mathruvedhi

-----

Samoohathil Sthreethwathin Shobhayekuvaan
Vishwasam Thalamurakalilekku Pakaruvaan
Samoohathil Sthreethwathin Shobhayekuvaan
Vishwasam Thalamurakalilekku Pakaruvaan

Engume Kristheeya Moolyam Vithaikkuvaan
Ennume Unarnnidunna Sneha Vedhi
Syro Malabar Mathru Vedhi

Syro Malabar Mathruvedhi
Syro Malabar Mathruvedhi
Syro Malabar Mathruvedhi
Syro Malabar Mathruvedhi
Lokathin Deepamaai, Sneha Saakshyamekuvaan
Syro Malabar Mathruvedhi
Syro Malabar Mathruvedhi

-----

Parishudha Kanyakaa Meriyambike
Vishudha Monikkaye Vishudha Jaannaye
Parishudha Kanyakaa Meriyambike
Vishudha Monikkaye Vishudha Jaannaye

Swargeeya Madhyasthyam Njangalkkaai Nalkuvaan
Nithyavum Shudhare Koode Nilkkane
Nithyavum Shudhare Koode Nilkkane

Kristhuvin Mulyangalil Unaruvan
Sathkudumbangalkk Rupamekuvan
Kristhuvin Mulyangalil Unaruvan
Sathkudumbangalkk Rupamekuvan

Maathakkalil Nethrithwasheshi Nalkuvan
Onnu Chernn Unarnnidunna Snehavedhi
Syro Malabar Mathru Vedi

Syro Malabar Mathruvedi
Syro Malabar Mathruvedi
Syro Malabar Mathruvedi
Syro Malabar Mathruvedi
Lokathin Deepamaai, Sneha Saakshyamekuvaan
Syro Malabar Mathruvedi
Syro Malabar Mathruvedi

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
  1. shaila james

    November 23, 2023 at 3:23 AM

    can you please share the karaoke for this

Your email address will not be published. Required fields are marked *





Views 3908.  Song ID 7472


KARAOKE


TRACK

Play Official Song

All Media file(s) belong to their respective owners. We do not host these files in our servers.