Malayalam Lyrics
My Notes
M | തളരാതെ, നീ പതറാതെ കരുതാം ഞാന്‍, നീ കരയാതെ |
F | എന്‍ ചിറകിനുള്ളില്‍ ചേര്‍ക്കാം ഈ മുറിവിനാല്‍ മറയ്‌ക്കാം |
M | തിരുനിണമിതിന്നു നല്‍കാം മുള്‍വഴിയേ എന്നും നടത്താം |
F | തളരാതെ, നീ പതറാതെ കരുതാം ഞാന്‍, നീ കരയാതെ |
—————————————– | |
M | നീ അറിയാതെ, നിന്‍ നിഴല്‍ അറിയാതെ എന്നും നിന്‍ വഴിയേ, ഞാനില്ലേ |
F | നീ പറയാതെ, പദമൊന്നുരിയാതെ നിന്നുള്‍ അറിയാന്‍, കഴിയില്ലേ |
M | നിന്‍ കരം പതറാന്‍ ഇടയാകാതെ, എന്‍ കരം തഴുകില്ലേ? |
F | നിന്‍ ചുവടറിയാതിഹവഴി അലയാതെന്‍ വഴി കാട്ടില്ലേ? |
A | നീ അറിയാതെ, നിന്നില്‍ ഞാനില്ലേ നിന്നെ കാത്തിടുവാന്‍, കരഹം ഞാനല്ലേ |
A | തളരാതെ, നീ പതറാതെ കരുതാം ഞാന്‍, നീ കരയാതെ |
—————————————– | |
F | നിന്‍ കണ്‍നിറയാതെ, നിന്‍ ചിരിമായാതെ നിന്‍ കരം വീഴാതെ, കാക്കില്ലേ |
M | നിന്‍ സ്വരമിടറാതെ, ചുവടൊന്നുലയാതെ ഉയരായ് ഫലമണിയാന്‍, ഒരുക്കില്ലേ |
F | നിന്‍ കരം അറിയാതെ, നിന്‍ കരമാകുമ്പോള്‍ എന്‍ സ്വരമായ് നിന്നെ, ഉയിര്‍ത്തില്ലേ |
M | നിന്‍ മനം എന്‍ മനമായ്, അണയും നേരമിതാ വഴിയില്‍ എന്‍ ബലമായ്, നീയില്ലേ |
F | തളരാതെ, നീ പതറാതെ കരുതാം ഞാന്‍, നീ കരയാതെ |
A | എന്‍ ചിറകിനുള്ളില്‍ ചേര്‍ക്കാം ഈ മുറിവിനാല്‍ മറയ്‌ക്കാം |
A | തിരുനിണമിതിന്നു നല്‍കാം മുള്‍വഴിയേ എന്നും നടത്താം |
M | തളരാതെ, നീ പതറാതെ കരുതാം ഞാന്‍, നീ കരയാതെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thalarathe Nee Patharathe Karutham Njan Nee Karayathe | തളരാതെ നീ പതറാതെ കരുതാം ഞാന്‍ നീ കരയാതെ Thalarathe Nee Patharathe Lyrics | Thalarathe Nee Patharathe Song Lyrics | Thalarathe Nee Patharathe Karaoke | Thalarathe Nee Patharathe Track | Thalarathe Nee Patharathe Malayalam Lyrics | Thalarathe Nee Patharathe Manglish Lyrics | Thalarathe Nee Patharathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thalarathe Nee Patharathe Christian Devotional Song Lyrics | Thalarathe Nee Patharathe Christian Devotional | Thalarathe Nee Patharathe Christian Song Lyrics | Thalarathe Nee Patharathe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karuthaam Njan, Nee Karayaathe
En Chirakin Ullil Cherkkaam
Ee Murivinaal Maraikkaam
Thiru Ninam Ithinnu Nalkaam
Mul Vazhiye Ennum Nadathaam
Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
-----
Nee Ariyathe, Nin Nizhal Ariyathe
Ennum Nin Vazhiye, Njan Ille
Nee Parayathe, Padham Onn Uriyaathe
Ninnul Ariyaan, Kazhiyille
Nin Karam Patharaan Idayaakathe, En Karam Thazhukille?
Nin Chuvadariya Thidavazhi Alayaath, En Vazhi Kaattile?
Nee Ariyaathe, Ninnil Njan Ille
Ninne Kaathiduvan, Karaham Njan Alle
Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
-----
Nin Kann Nirayathe, Nin Chiri Mayaathe
Nin Karam Veezhathe, Kaakille?
Nin Swaram Idarathe, Chuvadonn Ulayaathe
Uyaraai Bhalamaniyaan, Orukkille?
Nin Karam Ariyaathe, Nin Karam Akumbol
En Swaramaai Ninne, Uyirthille?
Nin Manam En Manamaai, Anayum Neramitha
Vazhiyil En Bhalamaai, Nee Ille?
Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
En Chirakin Ullil Cherkkaam
Ee Murivinaal Maraikkaam
Thiru Ninam Ithinnu Nalkaam
Mul Vazhiye Ennum Nadathaam
Thalaraathe, Nee Patharaathe
Karuthaam Njan, Nee Karayaathe
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet