Malayalam Lyrics
My Notes
M | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
F | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
M | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
F | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
M | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
F | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
A | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |

—————————————– | |
M | മന്നില്‍, നിന്‍ നാമം ചൊല്ലാന്‍ ഒന്നു ചേരുന്നു |
F | മനസ്സില്‍, നിന്‍ സ്‌നേഹം നിറയാന്‍ കാത്തു നില്‍ക്കുന്നു |
M | മിഴിവേകാനായ്, ജീവന്‍ നിനക്കേകാനായ് |
F | ജീവന്റെ തുടിപ്പുകള്‍ക്കു നിറവേകാനായ് |
A | രാഗമായ്, താളമായ്, കനിവിന്‍ നാളവുമായ് |
M | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
F | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
M | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
F | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
A | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
—————————————– | |
F | ദേവന്റെ ജനനത്തിങ്കല്‍ ഒന്നുചേര്‍ന്നിടാന്‍ |
M | സ്‌നേഹത്തിന്‍ ദൂതുകളെന്നും പങ്കുവെച്ചിടാന്‍ |
F | നിനക്കായ് എന്നുമെന്നും നല്‍കീടാനായ് |
M | ലോകത്തിന്‍ ദീപമായ് തീര്‍ന്നീടാനായ് |
A | ജീവനായ്, ജീവിതമായ്, മനസ്സില്‍ നിറവേകൂ |
F | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
M | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |
F | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
M | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
F | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
M | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
A | ആഹാ.. വിണ്ണില്‍ നിന്നും കേള്‍പ്പു, ഹല്ലേലുയ്യ ഗീതം വിണ്ണില്‍ ദൂതര്‍ ചൊല്ലുന്നു, നിങ്ങള്‍ക്കായിതാ |

A | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
A | ഭൂമിയില്‍ പിറന്നിതാ ജീവദായകന്‍ |
A | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
A | താരം മിന്നും രാവില്‍, രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharam Minnum Ravil Rakkilikal Padi | താരം മിന്നും രാവില്‍ രാക്കിളികള്‍ പാടി ഭൂവില്‍ നിറയെ മാനവര്‍ക്കു ഉത്സവമാകുന്നു Tharam Minnum Ravil Rakkilikal Padi Lyrics | Tharam Minnum Ravil Rakkilikal Padi Song Lyrics | Tharam Minnum Ravil Rakkilikal Padi Karaoke | Tharam Minnum Ravil Rakkilikal Padi Track | Tharam Minnum Ravil Rakkilikal Padi Malayalam Lyrics | Tharam Minnum Ravil Rakkilikal Padi Manglish Lyrics | Tharam Minnum Ravil Rakkilikal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharam Minnum Ravil Rakkilikal Padi Christian Devotional Song Lyrics | Tharam Minnum Ravil Rakkilikal Padi Christian Devotional | Tharam Minnum Ravil Rakkilikal Padi Christian Song Lyrics | Tharam Minnum Ravil Rakkilikal Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bhoovill Niraye Maanavarkk Utsavamakunnu
Thaaram Minnum Raavil, Rakkilikal Paadi

Aaha.. Vinnil Ninnum Kelppu, Halleluyah Geetham
Vinnil Dhoothar Chollunnu, Ningalkaayitha

Bhoomiyill Pirannitha Jeevadhaayakan
Bhoomiyill Pirannitha Jeevadhaayakan
Tharam Minnum Ravil, Raakkilikal Paadi

Tharam Minnum Ravil, Raakkilikal Padi
Bhoovill Niraye Maanavarkk Utsavamakunnu
-----
Mannill, Nin Naamam Chollaan Onnu Cherunnu
Manassil, Nin Sneham Nirayaan Kaathu Nilkkunnu
Mizhivekaanaai, Jeevan Ninakkekaanaai
Jeevante Thudipukalkk Niravekaanaai
Raagamaai, Thaalamaai, Kanivin Naalavumaai
Aaha.. Vinnil Ninnum Kelppu, Halleluyah Geetham
Vinnil Dhoothar Chollunnu, Ningalkaayitha
Aaha.. Vinnil Ninnum Kelppu, Halleluyah Geetham
Vinnil Dhoothar Chollunnu, Ningalkaayitha
Bhoomiyill Pirannitha Jeevadhaayakan
Bhoomiyill Pirannitha Jeevadhaayakan
Tharam Minnum Ravil, Raakkilikal Paadi
Bhoovill Niraye Maanavarkk Utsavamakunnu
-----
Devante Jananathinkal Onnuchernnidaan
Snehathin Dhoothukalennum Pankuvechidaan
Ninakaai Ennumennum Nalkeedaanaai
Lokathin Deepamaai Theernneedaanaai
Jeevanaai, Jeevithamaai, Manassill Niraveku
Aaha.. Vinnil Ninnum Kelppu, Halleluyah Geetham
Vinnil Dhoothar Chollunnu, Ningalkaayitha
Aaha.. Vinnil Ninnum Kelppu, Halleluyah Geetham
Vinnil Dhoothar Chollunnu, Ningalkaayitha
Bhoomiyill Pirannitha Jeevadhaayakan
Bhoomiyill Pirannitha Jeevadhaayakan
Thaaram Minnum Raavil, Rakkilikal Paadi
Bhoovill Niraye Maanavarkk Uthsavamakunnu

Tharam Minnum Ravil, Rakilikal Paadi
Bhoovil Niraye Maanavarkk Ulsavamakunnu
Tharam Minnum Ravil, Rakkilikal Padi
Bhoovil Niraye Maanavarkk Ulsavamakunnu
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet