Malayalam Lyrics

| | |

A A A

My Notes
M താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
F താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)
—————————————–
M സ്വര്‍ഗ്ഗ ഗീതാമാട്ടിടയര്‍ കേട്ടു വന്നു (കേട്ടു വന്നു)
പുല്‍ത്തൊഴുത്തില്‍ രാജനെ കണ്ടു നിന്നു (കണ്ടു നിന്നു)
F സ്വര്‍ഗ്ഗ ഗീതാമാട്ടിടയര്‍ കേട്ടു വന്നു (കേട്ടു വന്നു)
പുല്‍ത്തൊഴുത്തില്‍ രാജനെ കണ്ടു നിന്നു (കണ്ടു നിന്നു)
M വീര മന്നര്‍ താരകം നോക്കി വന്നു
പൊന്നും മീറെം കുന്തിരിക്കം കാഴ്‌ച്ചവെച്ചു
F വീര മന്നര്‍ താരകം നോക്കി വന്നു
പൊന്നും മീറെം കുന്തിരിക്കം കാഴ്‌ച്ചവെച്ചു
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)
—————————————–
F പ്രവചനങ്ങളെ പൂര്‍ത്തീകരിക്കുവാന്‍
വേദഗ്രന്ഥങ്ങളെ സാധൂകരിക്കുവാന്‍
M പ്രവചനങ്ങളെ പൂര്‍ത്തീകരിക്കുവാന്‍
വേദഗ്രന്ഥങ്ങളെ സാധൂകരിക്കുവാന്‍
F കന്യക തന്‍, ഓമനയായ്
ഉണ്ണീശോ പിറന്ന നാള്‍
M കന്യക തന്‍, ഓമനയായ്
ഉണ്ണീശോ പിറന്ന നാള്‍
A ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ
A ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ
A സന്മനസ്സുള്ളോര്‍ക്കു എന്നുമെന്നും
ശാന്തി നേരും തിരുന്നാള്‍
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A താരം താരം വിണ്ണിന്‍ താരം
മിന്നും താരം പൊന്നിന്‍ താരം
വന്നണഞ്ഞു മാനവനായ്
കണ്ണു ചിമ്മി പുഞ്ചിരിച്ചു
മെല്ലെ മെല്ലെ ചൊല്ലിടുന്നു
കുഞ്ഞു കുഞ്ഞു സ്‌നേഹ വീചികള്‍
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)
A പാടാം ഗ്ലോറിയ… ഗ്ലോറിയ
A പാടാം ഗ്ലോറിയ… ഗ്ലോറിയ
(ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ് ദേയോ)

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Tharam Tharam Vinnin Tharam | താരം താരം വിണ്ണിന്‍ താരം മിന്നും താരം പൊന്നിന്‍ താരം Tharam Tharam Vinnin Tharam Lyrics | Tharam Tharam Vinnin Tharam Song Lyrics | Tharam Tharam Vinnin Tharam Karaoke | Tharam Tharam Vinnin Tharam Track | Tharam Tharam Vinnin Tharam Malayalam Lyrics | Tharam Tharam Vinnin Tharam Manglish Lyrics | Tharam Tharam Vinnin Tharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Tharam Tharam Vinnin Tharam Christian Devotional Song Lyrics | Tharam Tharam Vinnin Tharam Christian Devotional | Tharam Tharam Vinnin Tharam Christian Song Lyrics | Tharam Tharam Vinnin Tharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Paadaam Gloria.... Gloria
Paadaam Gloria.... Gloria
(Gloria In Excelsis Deo)

Tharam Tharam Vinnin Tharam
Minnum Tharam Ponnin Tharam
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Tharam Tharam Vinnin Tharam
Minnum Tharam Ponnin Tharam
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Paadaam Gloriya.... Gloriya
Paadaam Gloriya.... Gloriya
(Gloria In Excelsis Deo)

-----

Swarga Geetham Aattidayar Kettu Vannu (Kettu Vannu)
Pulthozhuthil Raajane Kandu Ninnu (Kandu Ninnu)
Swarga Geetham Aattidayar Kettu Vannu (Kettu Vannu)
Pulthozhuthil Raajane Kandu Ninnu (Kandu Ninnu)

Veera Mannar Thaarakam Nokki Vannu
Ponnum Meerem Kunthirikkam Kaazhcha Vechu
Veera Mannar Thaarakam Nokki Vannu
Ponnum Meerem Kunthirikkam Kaazhcha Vechu

Paadaam Gloriya.... Gloriya
Paadaam Gloriya.... Gloriya
(Gloria In Excelsis Deo)

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Paadaam Gloriya.... Gloriya
Paadaam Gloriya.... Gloriya
(Gloria In Excelsis Deo)

-----

Pravachanangale Poortheekarikkuvaan
Vedha Grandhangale Saadhookarikkuvaan
Pravachanangale Poortheekarikkuvaan
Vedha Grandhangale Saadhookarikkuvaan

Kanyaka Than Omanayaai
Unneesho Piranna Naal
Kanyaka Than Omanayaai
Unneesho Piranna Naal

Gloria In Excelsis Deo
Gloria In Excelsis Deo
Gloria In Excelsis Deo
Gloria In Excelsis Deo
Sanmanassullorkku Ennumennum
Shaanthi Nerum Thirunaaal

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Thaaram Thaaram Vinnin Thaaram
Minnum Thaaram Ponnin Thaaram
Vannanaju Maanavanaai
Kannu Chimmi Punchirichu
Melle Melle Chollidunnu
Kunju Kunju Sneha Veechikal

Paadaam Gloriya.... Gloriya
Paadaam Gloriya.... Gloriya
(Gloria In Excelsis Deo)

Paadaam Gloriya.... Gloriya
Paadaam Gloriya.... Gloriya
(Gloria In Excelsis Deo)

tharam tharam minnum tharam minnum tharam ponnin tharam


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Robins Raj D.

    September 28, 2022 at 6:43 AM

    Very very useful.
    Thank you…

Your email address will not be published. Required fields are marked *

Views 2156.  Song ID 6643


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.