Malayalam Lyrics
My Notes
M | തീരാത്ത സ്‌നേഹമാണീ തിരുവോസ്‌തി എന്നെന്റെ ആത്മവിലാരോ എഴുതി തഴുകുന്നൊരോളമായ്, ഒളിയേഴും സ്‌നേഹമായ് മാമക ഹൃത്തേ, വന്നീടുക |
A | രാജാധി രാജനാം ഈശോ |
F | തീരാത്ത സ്‌നേഹമാണീ തിരുവോസ്‌തി എന്നെന്റെ ആത്മവിലാരോ എഴുതി തഴുകുന്നൊരോളമായ്, ഒളിയേഴും സ്‌നേഹമായ് മാമക ഹൃത്തേ, വന്നീടുക |
A | രാജാധി രാജനാം ഈശോ |
—————————————– | |
M | കണ്ണുനീര്‍ ഒപ്പുന്ന ദൈവമീ അപ്പം എന്നെല്ലാരുമെന്നെ പഠിപ്പിച്ചു |
F | കണ്ണുനീര്‍ ഒപ്പുന്ന ദൈവമീ അപ്പം എന്നെല്ലാരുമെന്നെ പഠിപ്പിച്ചു |
M | അല്ലല്ല തെറ്റി, അരുമയായ് കാക്കുവാന്‍ വന്നെത്തൂ നീയെന്റെ കൊച്ചു ഹൃത്തില്‍ |
F | അല്ലല്ല തെറ്റി, അരുമയായ് കാക്കുവാന്‍ വന്നെത്തൂ നീയെന്റെ കൊച്ചു ഹൃത്തില്‍ |
A | രാജാധി രാജനാം ഈശോ |
A | തീരാത്ത സ്‌നേഹമാണീ തിരുവോസ്‌തി എന്നെന്റെ ആത്മവിലാരോ എഴുതി തഴുകുന്നൊരോളമായ്, ഒളിയേഴും സ്‌നേഹമായ് മാമക ഹൃത്തേ, വന്നീടുക |
—————————————– | |
F | ആദ്യമായ് കുര്‍ബാന കൈകൊണ്ടപോലെ എന്നുമെന്‍ ആത്മാവില്‍ സ്‌നേപരക്കം |
M | ആദ്യമായ് കുര്‍ബാന കൈകൊണ്ടപോലെ എന്നുമെന്‍ ആത്മാവില്‍ സ്‌നേപരക്കം |
F | വെണ്മയേഴുന്നൊരു സക്രാരിയാക്കി എന്നുമെന്‍ ഹൃത്തില്‍ വാണീടുമോ |
M | വെണ്മയേഴുന്നൊരു സക്രാരിയാക്കി എന്നുമെന്‍ ഹൃത്തില്‍ വാണീടുമോ |
A | രാജാധി രാജനാം ഈശോ |
A | തീരാത്ത സ്‌നേഹമാണീ തിരുവോസ്‌തി എന്നെന്റെ ആത്മവിലാരോ എഴുതി തഴുകുന്നൊരോളമായ്, ഒളിയേഴും സ്‌നേഹമായ് മാമക ഹൃത്തേ, വന്നീടുക |
A | രാജാധി രാജനാം ഈശോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Theeratha Snehamanee Thiruvosthi | തീരാത്ത സ്‌നേഹമാണീ തിരുവോസ്‌തി എന്നെന്റെ ആത്മവിലാരോ എഴുതി Theeratha Snehamanee Thiruvosthi Lyrics | Theeratha Snehamanee Thiruvosthi Song Lyrics | Theeratha Snehamanee Thiruvosthi Karaoke | Theeratha Snehamanee Thiruvosthi Track | Theeratha Snehamanee Thiruvosthi Malayalam Lyrics | Theeratha Snehamanee Thiruvosthi Manglish Lyrics | Theeratha Snehamanee Thiruvosthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Theeratha Snehamanee Thiruvosthi Christian Devotional Song Lyrics | Theeratha Snehamanee Thiruvosthi Christian Devotional | Theeratha Snehamanee Thiruvosthi Christian Song Lyrics | Theeratha Snehamanee Thiruvosthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ennente Aathmavil Aaro Ezhuthi
Thazhukunnorolamaaai, Oliyezhum Snehamaai
Mamaka Hruthe, Vanneeduka
Rajadhi Rajanaam Eesho
Theeratha Snehamanee Thiruvosthi
Ennente Aathmavil Aaro Ezhuthi
Thazhukunnorolamaaai, Oliyezhum Snehamaai
Mamaka Hruthe, Vanneeduka
Rajadhi Rajanaam Eesho
-----
Kannuneer Oppunna Daivamee Appam
Ennellarum Enne Padippichu
Kannuneer Oppunna Daivamee Appam
Ennellarum Enne Padippichu
Allala Thetti, Arumayaai Kaakkuvaan
Vannethoo Nee Ente Kochu Hruthil
Allala Thetti, Arumayaai Kaakkuvaan
Vannethoo Nee Ente Kochu Hruthil
Rajadhi Rajanaam Eesho
Theeratha Snehamanee Thiruvosthi
Enn Ente Aathmavil Aaroyezhuthi
Thazhukunnorolamaaai, Oliyezhum Snehamaai
Mamaka Hruthe, Vanneeduka
-----
Adhyamaai Kurbana Kaikonda Pole
Ennumen Aathmavil Snehitharkkum
Adhyamaai Kurbana Kaikonda Pole
Ennumen Aathmavil Snehitharkkum
Venmayezhunnoru Sakrariyaakki
Ennumen Hruthil Vaneedumo
Venmayezhunnoru Sakrariyaakki
Ennumen Hruthil Vaneedumo
Rajadhi Rajanam Eesho
Theeratha Snehamanee Thiruvosthi
Enn Ente Aathmavil Aaroyezhuthi
Thazhukunnorolamaaai, Oliyezhum Snehamaai
Mamaka Hruthe, Vanneeduka
Rajadhi Rajanam Eesho
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet