Malayalam Lyrics

| | |

A A A

My Notes
M തേനൂറും വചനം, യേശുവിന്‍ വചനം ​
സ്‌നേഹം പകര്‍ന്നിടാന്‍ ദൈവവചനം
കാതോര്‍ത്തിടാം എന്നും മനം തുറന്നിടാം
യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
F തേനൂറും വചനം, യേശുവിന്‍ വചനം ​
സ്‌നേഹം പകര്‍ന്നിടാന്‍ ദൈവവചനം
കാതോര്‍ത്തിടാം എന്നും മനം തുറന്നിടാം
യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
—————————————–
M പൂര്‍വ്വ പിതാവാം, അബ്രഹത്തെ പോല്‍
കന്യാംബികയാം, മറിയത്തെ പോല്‍
നീതിമാനാം, യൗസേപ്പിനെ പോല്‍
വചനത്തിനായ് ഹൃത്തു തുറന്നിടുവാന്‍
F പൂര്‍വ്വ പിതാവാം, അബ്രഹത്തെ പോല്‍
കന്യാംബികയാം, മറിയത്തെ പോല്‍
നീതിമാനാം, യൗസേപ്പിനെ പോല്‍
വചനത്തിനായ് ഹൃത്തു തുറന്നിടുവാന്‍
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
—————————————–
F ആദിമ സഭ തന്‍, വിശ്വാസികളെ പോല്‍
ജീവന്‍ വെടിയും, മര്‍ദ്ദിതരെപോല്‍
മാതൃകയാകും, വിശുദ്ധരെ പോല്‍
വചനത്തിനായ് മനം തുറന്നിടുവിന്‍
M ആദിമ സഭ തന്‍, വിശ്വാസികളെ പോല്‍
ജീവന്‍ വെടിയും, മര്‍ദ്ദിതരെപോല്‍
മാതൃകയാകും, വിശുദ്ധരെ പോല്‍
വചനത്തിനായ് മനം തുറന്നിടുവിന്‍
F തേനൂറും വചനം, യേശുവിന്‍ വചനം ​
സ്‌നേഹം പകര്‍ന്നിടാന്‍ ദൈവവചനം
കാതോര്‍ത്തിടാം എന്നും മനം തുറന്നിടാം
യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
A ഹാല്ലേലൂയ്യാ ഗീതം ആര്‍ത്തു പാടി
മാലാഖമാരോടു ചേര്‍ന്നു പാടാം
M തേനൂറും വചനം, യേശുവിന്‍ വചനം ​
സ്‌നേഹം പകര്‍ന്നിടാന്‍ ദൈവവചനം
കാതോര്‍ത്തിടാം എന്നും മനം തുറന്നിടാം
യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
F യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
A യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം
A യേശുവിന്‍ വചനം, സ്‌നേഹത്തിന്‍ വചനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thenoorum Vachanam Yeshuvin Vachanam | തേനൂറും വചനം, യേശുവിന്‍ വചനം ​സ്‌നേഹം പകര്‍ന്നിടാന്‍ ദൈവവചനം Thenoorum Vachanam Yeshuvin Vachanam Lyrics | Thenoorum Vachanam Yeshuvin Vachanam Song Lyrics | Thenoorum Vachanam Yeshuvin Vachanam Karaoke | Thenoorum Vachanam Yeshuvin Vachanam Track | Thenoorum Vachanam Yeshuvin Vachanam Malayalam Lyrics | Thenoorum Vachanam Yeshuvin Vachanam Manglish Lyrics | Thenoorum Vachanam Yeshuvin Vachanam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thenoorum Vachanam Yeshuvin Vachanam Christian Devotional Song Lyrics | Thenoorum Vachanam Yeshuvin Vachanam Christian Devotional | Thenoorum Vachanam Yeshuvin Vachanam Christian Song Lyrics | Thenoorum Vachanam Yeshuvin Vachanam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thenoorum Vachanam, Yeshuvin Vachanam
Sneham Pakarnnidan Daiva Vachanam
Kaathorthidaam Ennum Manam Thurannidaam
Yeshuvin Vachanam, Snehathin Vachanam

Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam
Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam

Thenoorum Vachanam, Yeshuvin Vachanam
Sneham Pakarnnidan Daiva Vachanam
Kaathorthidaam Ennum Manam Thurannidaam
Yeshuvin Vachanam, Snehathin Vachanam

-----

Poorva Pithavaam, Abrahathe Pol
Kanyaambikayaam, Mariyathe Pol
Neethimanaam, Yauseppine Pol
Vachanathinaai Hruthu Thuranniduvin

Poorva Pithavaam, Abrahathe Pol
Kanyaambikayaam, Mariyathe Pol
Neethimanaam, Yauseppine Pol
Vachanathinaai Hruthu Thuranniduvin

Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam
Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam

-----

Aadhima Sabha Than, Vishwasikale Pol
Jeevan Vediyum, Mardhithare Pol
Mathrukayakum, Vishudhare Pol
Vachanathinayi Manam Thuranniduvin

Aadhima Sabha Than, Vishwasikale Pol
Jeevan Vediyum, Mardhithare Pol
Mathrukayakum, Vishudhare Pol
Vachanathinayi Manam Thuranniduvin

Thenoorum Vachanam, Yeshuvin Vachanam
Sneham Pakarnnidan Daiva Vachanam
Kaathorthidaam Ennum Manam Thurannidaam
Yeshuvin Vachanam, Snehathin Vachanam

Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam
Halleluya Geetham Aarthu Paadi
Malakhamarodu Chernnu Paadam

Thenoorum Vachanam, Yeshuvin Vachanam
Sneham Pakarnnidan Daiva Vachanam
Kaathorthidaam Ennum Manam Thurannidaam
Yeshuvin Vachanam, Snehathin Vachanam
Yeshuvin Vachanam, Snehathin Vachanam
Yeshuvin Vachanam, Snehathin Vachanam
Yeshuvin Vachanam, Snehathin Vachanam

Then Oorum Thennoorum Thenurum Thennurum Urum


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 1798.  Song ID 7830


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.