Malayalam Lyrics
My Notes
M | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ അണയൂ… പ്രിയ ജനമേ ബലിവേദിയില്‍ ഒന്നായ് ബലിയായിടാം |
F | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ അണയൂ… പ്രിയ ജനമേ ബലിവേദിയില്‍ ഒന്നായ് ബലിയായിടാം |
—————————————– | |
M | മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കിവെയ്‌ക്കാമിന്നീ അള്‍ത്താരയില്‍ |
🎵🎵🎵 | |
F | മനസ്സിന്റെ ഭാരങ്ങളെല്ലാം ഇറക്കിവെയ്‌ക്കാമിന്നീ അള്‍ത്താരയില്‍ |
M | ഹൃദയം നുറുങ്ങുമെന്‍ ദുഃഖങ്ങളും മിഴിനീരിലലിയും മോഹങ്ങളും |
F | ഹൃദയം നുറുങ്ങുമെന്‍ ദുഃഖങ്ങളും മിഴിനീരിലലിയും മോഹങ്ങളും |
A | അര്‍പ്പണം ചെയ്‌തീടാം ഈ വേദിയില്‍ |
A | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ അണയൂ… പ്രിയ ജനമേ ബലിവേദിയില്‍ ഒന്നായ് ബലിയായിടാം |
—————————————– | |
F | തിരുവോസ്‌തി രൂപനായ് വാഴും യേശുവിന്‍ ചൈതന്യം ഉള്‍ക്കൊണ്ടു ഞാന്‍ |
🎵🎵🎵 | |
M | തിരുവോസ്‌തി രൂപനായ് വാഴും യേശുവിന്‍ ചൈതന്യം ഉള്‍ക്കൊണ്ടു ഞാന്‍ |
F | ഹൃദയം പിളര്‍ക്കുന്നെന്‍ നൊമ്പരങ്ങള്‍ ആത്മാര്‍പ്പണം ചെയ്‌തു ശക്തി നേടാന്‍ |
M | ഹൃദയം പിളര്‍ക്കുന്നെന്‍ നൊമ്പരങ്ങള്‍ ആത്മാര്‍പ്പണം ചെയ്‌തു ശക്തി നേടാന്‍ |
A | കനിവാലേ ദേവാ, കൃപയേകീടു |
A | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ അണയൂ… പ്രിയ ജനമേ ബലിവേദിയില്‍ ഒന്നായ് ബലിയായിടാം |
A | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ അണയൂ… പ്രിയ ജനമേ ബലിവേദിയില്‍ ഒന്നായ് ബലിയായിടാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiri Thelikkam Innee Altharayil Bali Thudangamee Shree Kovilil | തിരി തെളിക്കാമിന്നീ അള്‍ത്താരയില്‍ ബലി തുടങ്ങാമീ ശ്രീകോവിലില്‍ Thiri Thelikkam Innee Altharayil Lyrics | Thiri Thelikkam Innee Altharayil Song Lyrics | Thiri Thelikkam Innee Altharayil Karaoke | Thiri Thelikkam Innee Altharayil Track | Thiri Thelikkam Innee Altharayil Malayalam Lyrics | Thiri Thelikkam Innee Altharayil Manglish Lyrics | Thiri Thelikkam Innee Altharayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiri Thelikkam Innee Altharayil Christian Devotional Song Lyrics | Thiri Thelikkam Innee Altharayil Christian Devotional | Thiri Thelikkam Innee Altharayil Christian Song Lyrics | Thiri Thelikkam Innee Altharayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Bali Thudangaamee Shree Kovilil
Anayoo... Priya Janame
Balivedhiyil Onnai Baliyaayidaam
Thiri Thelikkaam Innee Altharayil
Bali Thudangaamee Shree Kovilil
Anayoo... Priya Janame
Balivedhiyil Onnai Baliyaayidaam
-----
Manassinte Bhaarangal Ellam
Irakki Vaikkam Innee Altharayil
🎵🎵🎵
Manassinte Bhaarangal Ellam
Irakki Vaikkam Innee Altharayil
Hrudhayam Nurungumen Dukhangalum
Mizhi Neeril Aliyum Mohangalum
Hrudhayam Nurungumen Dukhangalum
Mizhi Neeril Aliyum Mohangalum
Arppanam Cheytheedaam Ee Vedhiyil
Thirithelikkaam Innee Altharayil
Bali Thudangaamee Shree Kovilil
Anayoo... Priya Janame
Balivedhiyil Onnai Baliyaayidaam
-----
Thiruvosthi Roopanaai Vaazhum
Yeshuvin Chaithanyam Ulkkondu Njan
🎵🎵🎵
Thiruvosthi Roopanaai Vaazhum
Yeshuvin Chaithanyam Ulkkondu Njan
Hrudhayam Pilarkkunen Nombarangal
Aathmaarppanam Cheythu Shakthi Nedaan
Hrudhayam Pilarkkunen Nombarangal
Aathmaarppanam Cheythu Shakthi Nedaan
Kanivaale Deva, Krupayekeedu
Thiri Thelikkaam Innee Altharayil
Bali Thudangaamee Sree Kovilil
Anayoo... Priya Janame
Balivedhiyil Onnai Baliyaayidaam
Thiri Thelikkaam Innee Altharayil
Bali Thudangaamee Sree Kovilil
Anayoo... Priya Janame
Balivedhiyil Onnai Baliyaayidaam
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet