Malayalam Lyrics
My Notes
M | തിരു അള്‍ത്താര മുന്നില്‍, തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം തിരുമിഴികളില്‍ നോക്കി, തിരുകരങ്ങളിലലിയാന്‍ തിരുസന്നിധേ ഞങ്ങള്‍ അണയാം തിരുസന്നിധേ ഞങ്ങള്‍ അണയാം |
F | തിരു അള്‍ത്താര മുന്നില്‍, തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം തിരുമിഴികളില്‍ നോക്കി, തിരുകരങ്ങളിലലിയാന്‍ തിരുസന്നിധേ ഞങ്ങള്‍ അണയാം തിരുസന്നിധേ ഞങ്ങള്‍ അണയാം |
—————————————– | |
M | ഇന്നീ തിരുബലിയില്‍, അഴലുരുകും നേരം ഈശോ എഴുന്നള്ളും നിമിഷം |
F | ഇന്നീ തിരുബലിയില്‍, അഴലുരുകും നേരം ഈശോ എഴുന്നള്ളും നിമിഷം |
M | ഇനി ഞാന്‍ ഇന്നേകാമെന്‍ ആത്മാവിന്‍ സ്‌നേഹം |
F | ഇനി ഞാന്‍ ഇന്നേകാമെന്‍ ആത്മാവിന്‍ സ്‌നേഹം |
A | എന്നിലെ ആത്മനാഥാ |
🎵🎵🎵 | |
A | തിരു അള്‍ത്താര മുന്നില്‍, തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം തിരുമിഴികളില്‍ നോക്കി, തിരുകരങ്ങളിലലിയാന്‍ തിരുസന്നിധേ ഞങ്ങള്‍ അണയാം തിരുസന്നിധേ ഞങ്ങള്‍ അണയാം |
—————————————– | |
F | നിന്‍ തിരുഹൃദയത്തില്‍, നിന്നൊഴുകും രുധിരം ഇന്നെന്റെ ആത്മാവില്‍ ഒഴുകി |
M | നിന്‍ തിരുഹൃദയത്തില്‍, നിന്നൊഴുകും രുധിരം ഇന്നെന്റെ ആത്മാവില്‍ ഒഴുകി |
F | ഇനി ഞാനെന്നാളും നിന്‍ തിരുസന്നിധേ അണയാം |
M | ഇനി ഞാനെന്നാളും നിന്‍ തിരുസന്നിധേ അണയാം |
A | എന്നിലെ ജീവ നാഥാ |
🎵🎵🎵 | |
A | തിരു അള്‍ത്താര മുന്നില്‍, തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം തിരുമിഴികളില്‍ നോക്കി, തിരുകരങ്ങളിലലിയാന്‍ തിരുസന്നിധേ ഞങ്ങള്‍ അണയാം തിരുസന്നിധേ ഞങ്ങള്‍ അണയാം |
A | തിരു അള്‍ത്താര മുന്നില്‍, തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം തിരുമിഴികളില്‍ നോക്കി, തിരുകരങ്ങളിലലിയാന്‍ തിരുസന്നിധേ ഞങ്ങള്‍ അണയാം തിരുസന്നിധേ ഞങ്ങള്‍ അണയാം |
A | തിരുസന്നിധേ ഞങ്ങള്‍ അണയാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiru Althara Munnil Thiruvosthi Thannil Thiru Jeevanekunna Neram | തിരു അള്‍ത്താര മുന്നില്‍ തിരുവോസ്‌തി തന്നില്‍ തിരുജീവനേകുന്ന നേരം Thiru Althara Munnil Thiruvosthi Thannil Lyrics | Thiru Althara Munnil Thiruvosthi Thannil Song Lyrics | Thiru Althara Munnil Thiruvosthi Thannil Karaoke | Thiru Althara Munnil Thiruvosthi Thannil Track | Thiru Althara Munnil Thiruvosthi Thannil Malayalam Lyrics | Thiru Althara Munnil Thiruvosthi Thannil Manglish Lyrics | Thiru Althara Munnil Thiruvosthi Thannil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiru Althara Munnil Thiruvosthi Thannil Christian Devotional Song Lyrics | Thiru Althara Munnil Thiruvosthi Thannil Christian Devotional | Thiru Althara Munnil Thiruvosthi Thannil Christian Song Lyrics | Thiru Althara Munnil Thiruvosthi Thannil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiru Jeevanekunna Neram
Thiru Mizhikalil Nokki, Thiru Karangalil Aliyaan
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
Thiru Althara Munnil, Thiruvosthi Thannil
Thiru Jeevanekunna Neram
Thiru Mizhikalil Nokki, Thiru Karangalil Aliyaan
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
-----
Innee Thiru Baliyil, Azhalurukum Neram
Eesho Ezhunnallum Nimisham
Innee Thiru Baliyil, Azhalurukum Neram
Eesho Ezhunnallum Nimisham
Ini Njan Innekaam En Aathmavin Sneham
Ini Njan Innekaam En Aathmavin Sneham
Ennile Aathma Nadha
🎵🎵🎵
Thiruvalthara Munnil, Thiruvosthi Thannil
Thiru Jeevanekunna Neram
Thiru Mizhikalil Nokki, Thiru Karangalil Aliyaan
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
-----
Nin Thiru Hrudhayathil, Ninnozhukum Rudhiram
Innennte Aathmavil Ozhuki
Nin Thiru Hrudhayathil, Ninnozhukum Rudhiram
Innennte Aathmavil Ozhuki
Ini Njan Ennaalum Nin Thiru Sannidhe Anayaam
Ini Njan Ennaalum Nin Thiru Sannidhe Anayaam
Ennile Jeeva Nadha
🎵🎵🎵
Thiru Althara Munnil, Thiruvosthi Thannil
Thiru Jeevanekunna Neram
Thiru Mizhikalil Nokki, Thiru Karangalil Aliyaan
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
Thiru Althara Munnil, Thiruvosthi Thannil
Thiru Jeevanekunna Neram
Thiru Mizhikalil Nokki, Thiru Karangalil Aliyaan
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
Thiru Sannidhe Njangal Anayaam
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet