Malayalam Lyrics
My Notes
M | തിരുവേദിയില്… ബലിയേകിടാം… |
M | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം |
F | തിരുവേദിയില്… ബലിയേകിടാം… |
F | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | തിരുവേദിയില്… ബലിയേകിടാം… |
A | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം |
—————————————– | |
M | ദൈവസ്നേഹം നിറയാന്‍ ജീവിതമര്ച്ചനയായ് |
F | ദൈവസ്നേഹം നിറയാന്‍ ജീവിതമര്ച്ചനയായ് |
M | കാഴ്ച്ചയേകാം, ജീവനേകാം സ്നേഹ ദായകനേ |
F | കാഴ്ച്ചയേകാം, ജീവനേകാം സ്നേഹ ദായകനേ |
🎵🎵🎵 | |
A | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
—————————————– | |
F | സൗഖ്യ സാന്ത്വനമേകും പാവനമീ ബലിയില്‍ |
M | സൗഖ്യ സാന്ത്വനമേകും പാവനമീ ബലിയില്‍ |
F | ദുഃഖമേറും, മാനസം ഞാന്‍ കാഴ്ച്ചയായ് നല്‍കാം |
M | ദുഃഖമേറും, മാനസം ഞാന്‍ കാഴ്ച്ചയായ് നല്‍കാം |
🎵🎵🎵 | |
F | തിരുവേദിയില്… ബലിയേകിടാം… |
F | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A | അണയൂ ദൈവജനമേ അള്‍ത്താര സ്നേഹ വിരുന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvedhiyil Baliyekidam Baliyarppakarayi Anayaam | തിരുവേദിയില് ബലിയേകിടാം ബലിയര്‍പ്പകരായി അണയാം Thiruvedhiyil Baliyekidam Lyrics | Thiruvedhiyil Baliyekidam Song Lyrics | Thiruvedhiyil Baliyekidam Karaoke | Thiruvedhiyil Baliyekidam Track | Thiruvedhiyil Baliyekidam Malayalam Lyrics | Thiruvedhiyil Baliyekidam Manglish Lyrics | Thiruvedhiyil Baliyekidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvedhiyil Baliyekidam Christian Devotional Song Lyrics | Thiruvedhiyil Baliyekidam Christian Devotional | Thiruvedhiyil Baliyekidam Christian Song Lyrics | Thiruvedhiyil Baliyekidam MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvedhiyil Baliyekeedam
Baliyarppakarayi Anayaam
Thiruvedhiyil... Baliyekeedaam...
Thiruvedhiyil Baliyekeedam
Baliyarppakarayi Anayaam
Anayoo Daiva Janame
Althara Sneha Virunnil
Anayoo Daiva Janame
Althara Sneha Virunnil
Thiruvedhiyil... Baliyekeedaam...
Thiruvedhiyil Baliyekeedam
Baliyarppakarayi Anayaam
-----
Daiva Sneham Nirayaan
Jeevitham Archanayaai
Daiva Sneham Nirayaan
Jeevitham Archanayaai
Kaazhchayekaam, Jeevanekaam
Sneha Dhayakane
Kaazhchayekaam, Jeevanekaam
Sneha Dhayakane
🎵🎵🎵
Thiruvedhiyil Baliyekidam
Baliyarppakarayi Anayaam
Anayu Daiva Janame
Althara Sneha Virunnil
Anayu Daiva Janame
Althara Sneha Virunnil
-----
Saukhya Saanthwaanamekum
Pavanamee Baliyil
Saukhya Saanthwaanamekum
Pavanamee Baliyil
Dhukhamerum, Maanasam Njan
Kaazhchayaai Nalkaam
Dhukhamerum, Maanasam Njan
Kaazhchayaai Nalkaam
🎵🎵🎵
Thiruvedhiyil... Baliyekeedaam...
Thiruvedhiyil Baliyekidam
Baliyarppakarayi Anayaam
Anayu Daiva Janame
Althara Sneha Virunnil
Anayu Daiva Janame
Althara Sneha Virunnil
Anayu Daiva Janame
Althara Sneha Virunnil
Anayu Daiva Janame
Althara Sneha Virunnil
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet