Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തി തന്‍, തൂവെണ്മയില്‍
ആഗതനാകുന്ന തമ്പുരാനേ
F തിരുഭോജ്യമായ്, അകതാരില്‍ നീ
ആനന്ദമേകുവാന്‍ വന്നീടണേ
A വന്നീടണേ, ഈശോയെ വന്നീടണേ
എന്നുള്ളിലെന്നും നീ വന്നീടണേ
A കാരുണ്യമായ്, ചൈതന്യമായ്
അലിവേറും സ്‌നേഹമേ വന്നീടണേ
M തിരുവോസ്‌തി തന്‍, തൂവെണ്മയില്‍
ആഗതനാകുന്ന തമ്പുരാനേ
—————————————–
M ഈ ലോക സൗഭാഗ്യവും
സ്വര്‍ഗ്ഗീയ നന്മകളും
F വിശ്വാസ പൂര്‍ണ ജീവിതവും
ആത്മീയ സാന്ത്വനവും
M എന്നേശു നാഥാ നീ മാത്രമെന്നും
നല്‍കുന്നുയെന്നില്‍ ഇന്നോളവും
A വന്നീടണേ, ഈശോയെ വന്നീടണേ
എന്നുള്ളിലെന്നും നീ വന്നീടണേ
A കാരുണ്യമായ്, ചൈതന്യമായ്
അലിവേറും സ്‌നേഹമേ വന്നീടണേ
F തിരുവോസ്‌തി തന്‍, തൂവെണ്മയില്‍
ആഗതനാകുന്ന തമ്പുരാനേ
—————————————–
F ഈ ജന്മ മോഹങ്ങളും
എന്നാത്മ ദാഹങ്ങളും
M കണ്ണുനീരിന്‍ യാമങ്ങളും
ഏകാന്ത ഭാവങ്ങളും
F എന്‍ ജീവനാഥാ നീ മാത്രമെന്നും
കാണുന്നു നിത്യം ആരാധ്യനേ
M തിരുവോസ്‌തി തന്‍, തൂവെണ്മയില്‍
ആഗതനാകുന്ന തമ്പുരാനേ
F തിരുഭോജ്യമായ്, അകതാരില്‍ നീ
ആനന്ദമേകുവാന്‍ വന്നീടണേ
A വന്നീടണേ, ഈശോയെ വന്നീടണേ
എന്നുള്ളിലെന്നും നീ വന്നീടണേ
A കാരുണ്യമായ്, ചൈതന്യമായ്
അലിവേറും സ്‌നേഹമേ വന്നീടണേ
A തിരുവോസ്‌തി തന്‍, തൂവെണ്മയില്‍
ആഗതനാകുന്ന തമ്പുരാനേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthi Than Thoovenmayil | തിരുവോസ്‌തി തന്‍, തൂവെണ്മയില്‍ ആഗതനാകുന്ന തമ്പുരാനേ Thiruvosthi Than Thoovenmayil Lyrics | Thiruvosthi Than Thoovenmayil Song Lyrics | Thiruvosthi Than Thoovenmayil Karaoke | Thiruvosthi Than Thoovenmayil Track | Thiruvosthi Than Thoovenmayil Malayalam Lyrics | Thiruvosthi Than Thoovenmayil Manglish Lyrics | Thiruvosthi Than Thoovenmayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthi Than Thoovenmayil Christian Devotional Song Lyrics | Thiruvosthi Than Thoovenmayil Christian Devotional | Thiruvosthi Than Thoovenmayil Christian Song Lyrics | Thiruvosthi Than Thoovenmayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthi Than, Thoovenmayil
Aagathanakunna Thamburane
Thiru Bhojyamaai, Akatharil Nee
Aanandhamekuvaan Vanneedane

Vanneedane, Eeshoye Vanneedane
Ennulil Ennum Nee Vanneedane
Karunyamaai, Chaithanyamaai
Aliverum Snehame Vanneedane

Thiruvosthi Than, Thoovenmayil
Aagathanakunna Thamburane

-----

Ee Lokha Saubhagyavum
Swargeeya Nanmakalum
Vishwasa Poorna Jeevithavum
Aathmeeya Saanthwanavum
Enneshu Nadha Nee Mathramennum
Nalkunnu Ennil Innolavum

Vanneedane, Eeshoye Vanneedane
Ennulil Ennum Nee Vanneedane
Karunyamaai, Chaithanyamaai
Aliverum Snehame Vannidane

Thiruvosthi Than, Thoovenmayil
Aagathanakunna Thamburane

-----

Ee Janma Mohangalum
Ennaathma Dhaahangalum
Kannuneerin Yaamangalum
Ekantha Bhaavangalum
En Jeeva Nadha Nee Mathramennum
Kanunnu Nithyam Aaradhyane

Thiruvosthi Than, Thoovenmayil
Aagathanakunna Thamburane
Thiru Bhojyamaai, Akatharil Nee
Aanandhamekuvaan Vanneedane

Vanneedane, Eeshoye Vanneedane
Ennulil Ennum Nee Vanneedane
Karunyamaai, Chaithanyamaai
Aliverum Snehame Vanneedane

Thiruvosthithan, Thuvenmayil
Aagathanakunna Thamburane

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 1980.  Song ID 8021


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.