Malayalam Lyrics
My Notes
M | തിരുവോസ്‌തിയില്‍ ദിവ്യകൂദാശയായ് ആഗതനാകുമെന്‍ യേശു നാഥാ |
F | തിരുവോസ്‌തിയില്‍ ദിവ്യകൂദാശയായ് ആഗതനാകുമെന്‍ യേശു നാഥാ |
M | ആരാധനാ നിനക്കേകിടാനായങ്ങെ തിരുമുന്‍പിലണയുന്നു ദാസരിതാ |
F | ആരാധനാ നിനക്കേകിടാനായങ്ങെ തിരുമുന്‍പിലണയുന്നു ദാസരിതാ |
A | സ്വര്‍ഗ്ഗീയ ഭോജ്യമേ, ആത്മാവിന്‍ ദാഹമേ ജീവന്റെ മന്നയെ ആരാധനാ ദിവ്യകാരുണ്യമേ, ആരാധ്യ നാഥനെ അകതാരിലേകുന്നു ആരാധനാ |
A | സ്വര്‍ഗ്ഗീയ ഭോജ്യമേ, ആത്മാവിന്‍ ദാഹമേ ജീവന്റെ മന്നയെ ആരാധനാ ദിവ്യകാരുണ്യമേ, ആരാധ്യ നാഥനെ അകതാരിലേകുന്നു ആരാധനാ |
—————————————– | |
M | സ്വര്‍ഗ്ഗം തുറന്നീ, മഹിയിലണഞ്ഞ സ്വര്‍ഗ്ഗീയ സ്‌നേഹമേ |
F | സ്വര്‍ഗ്ഗം തുറന്നീ, മഹിയിലണഞ്ഞ സ്വര്‍ഗ്ഗീയ സ്‌നേഹമേ |
M | സാദരമങ്ങേ, സന്നിധി അണയാം സ്‌നേഹമേ നിന്‍ പുകള്‍ ഏറ്റുപാടാം |
F | സാദരമങ്ങേ, സന്നിധി അണയാം സ്‌നേഹമേ നിന്‍ പുകള്‍ ഏറ്റുപാടാം |
A | സ്വര്‍ഗ്ഗീയ ഭോജ്യമേ, ആത്മാവിന്‍ ദാഹമേ ജീവന്റെ മന്നയെ ആരാധനാ ദിവ്യകാരുണ്യമേ, ആരാധ്യ നാഥനെ അകതാരിലേകുന്നു ആരാധനാ |
—————————————– | |
F | തിരുവോസ്‌തി രൂപനായ്, നീ വരുമ്പോള്‍ നല്‍കുന്നു എന്‍ സര്‍വ്വതും ഞാന്‍ |
M | തിരുവോസ്‌തി രൂപനായ്, നീ വരുമ്പോള്‍ നല്‍കുന്നു എന്‍ സര്‍വ്വതും ഞാന്‍ |
F | ദാനമാമെന്നുടെ, ജീവിതം ദൈവമേ കരതാരിലായ് ഏകി, ഞാന്‍ പാടിടാം |
M | ദാനമാമെന്നുടെ, ജീവിതം ദൈവമേ കരതാരിലായ് ഏകി, ഞാന്‍ പാടിടാം |
F | തിരുവോസ്‌തിയില്‍ ദിവ്യകൂദാശയായ് ആഗതനാകുമെന്‍ യേശു നാഥാ |
M | ആരാധനാ നിനക്കേകിടാനായങ്ങെ തിരുമുന്‍പിലണയുന്നു ദാസരിതാ |
F | ആരാധനാ നിനക്കേകിടാനായങ്ങെ തിരുമുന്‍പിലണയുന്നു ദാസരിതാ |
A | സ്വര്‍ഗ്ഗീയ ഭോജ്യമേ, ആത്മാവിന്‍ ദാഹമേ ജീവന്റെ മന്നയെ ആരാധനാ ദിവ്യകാരുണ്യമേ, ആരാധ്യ നാഥനെ അകതാരിലേകുന്നു ആരാധനാ |
A | സ്വര്‍ഗ്ഗീയ ഭോജ്യമേ, ആത്മാവിന്‍ ദാഹമേ ജീവന്റെ മന്നയെ ആരാധനാ ദിവ്യകാരുണ്യമേ, ആരാധ്യ നാഥനെ അകതാരിലേകുന്നു ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Divya Koodashayayi | തിരുവോസ്‌തിയില്‍ ദിവ്യകൂദാശയായ് ആഗതനാകുമെന്‍ യേശു നാഥാ Thiruvosthiyil Divya Koodashayayi Lyrics | Thiruvosthiyil Divya Koodashayayi Song Lyrics | Thiruvosthiyil Divya Koodashayayi Karaoke | Thiruvosthiyil Divya Koodashayayi Track | Thiruvosthiyil Divya Koodashayayi Malayalam Lyrics | Thiruvosthiyil Divya Koodashayayi Manglish Lyrics | Thiruvosthiyil Divya Koodashayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Divya Koodashayayi Christian Devotional Song Lyrics | Thiruvosthiyil Divya Koodashayayi Christian Devotional | Thiruvosthiyil Divya Koodashayayi Christian Song Lyrics | Thiruvosthiyil Divya Koodashayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aagathanakumen Yeshu Nadha
Thiruvosthiyil Divya Koodashayaai
Aagathanakumen Yeshu Nadha
Aaradhana Ninakkekidaanayange
Thirumunbil Anayunnu Dhasaritha
Aaradhana Ninakkekidaanayange
Thirumunbil Anayunnu Dhasaritha
Swargeeya Bhojyame, Aathmavin Dhaahame
Jeevante Mannaye Aaradhana
Divyakarunyame, Aaradhya Nadhane
Akatharilekunnu Aaradhana
Swargeeya Bhojyame, Aathmavin Dhaahame
Jeevante Mannaye Aaradhana
Divyakarunyame, Aaradhya Nadhane
Akatharilekunnu Aaradhana
-----
Swargam Thurannee, Mahiyil Ananja
Swarggeeya Snehame
Swargam Thurannee, Mahiyil Ananja
Swarggeeya Snehame
Sadharamange, Sannidhi Anayaam
Snehame Nin Pukal Ettu Paadaam
Sadharamange, Sannidhi Anayaam
Snehame Nin Pukal Ettu Paadaam
Swarggeeya Bhojyame, Aathmavin Dhahame
Jeevante Mannaye Aaradhana
Divya Karunyame, Aaradhya Nadhane
Akatharilekunnu Aaradhana
-----
Thiruvosthi Roopanaai, Nee Varumbol
Nalkunnu En Sarvvathum Njan
Thiruvosthi Roopanaai, Nee Varumbol
Nalkunnu En Sarvvathum Njan
Dhanamaam, Ennude Jeevitham Daivame
Karathaarilaai Eki, Njan Paadidaam
Dhanamaam, Ennude Jeevitham Daivame
Karathaarilaai Eki, Njan Paadidaam
Thiruvosthiyil Divya Koodashayaai
Aagathanakumen Yeshu Nadha
Aaradhana Ninakkekidaanayange
Thirumunbil Anayunnu Dhasaritha
Aaradhana Ninakkekidaanayange
Thirumunbil Anayunnu Dhasaritha
Swargeeya Bhojyame, Aathmavin Dhaahame
Jeevante Mannaye Aaradhana
Divyakarunyame, Aaradhya Nadhane
Akatharilekunnu Aaradhana
Swargeeya Bhojyame, Aathmavin Dhaahame
Jeevante Mannaye Aaradhana
Divyakarunyame, Aaradhya Nadhane
Akatharilekunnu Aaradhana
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet