Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍
തിരുമുഖം കാണുന്നു ദിവ്യനാഥാ
F തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍
തിരുമുഖം കാണുന്നു ദിവ്യനാഥാ
M വിഭജിച്ചുയര്‍ത്തിയ ജീവന്റെ അപ്പത്തിന്‍
തിരുമുറിവോര്‍ക്കുന്നു സ്‌നേഹനാഥാ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
F തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍
തിരുമുഖം കാണുന്നു ദിവ്യനാഥാ
M വിഭജിച്ചുയര്‍ത്തിയ ജീവന്റെ അപ്പത്തിന്‍
തിരുമുറിവോര്‍ക്കുന്നു സ്‌നേഹനാഥാ
—————————————–
M എനിക്കായ് നീയെത്ര ക്ഷതങ്ങളേറ്റു
എന്നെ രക്ഷിക്കാന്‍ നിണമൊഴുക്കി
F എനിക്കായ് നീയെത്ര ക്ഷതങ്ങളേറ്റു
എന്നെ രക്ഷിക്കാന്‍ നിണമൊഴുക്കി
M കാസയില്‍ അവിടുന്നെന്‍ മുന്നിലെത്തുമ്പോള്‍
നന്ദിയാല്‍ എന്‍ മനം തുടിച്ചിടുന്നു
A നന്ദിയാല്‍ എന്‍ മനം തുടിച്ചിടുന്നു
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
F തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍
തിരുമുഖം കാണുന്നു ദിവ്യനാഥാ
M വിഭജിച്ചുയര്‍ത്തിയ ജീവന്റെ അപ്പത്തിന്‍
തിരുമുറിവോര്‍ക്കുന്നു സ്‌നേഹനാഥാ
—————————————–
F ദുഃഖങ്ങളെല്ലാം നീ ഏറ്റെടുത്തു
എന്‍ മുറിവുകളെല്ലാം, അറിവാക്കി മാറ്റി
M ദുഃഖങ്ങളെല്ലാം നീ ഏറ്റെടുത്തു
എന്‍ മുറിവുകളെല്ലാം, അറിവാക്കി മാറ്റി
F ദിവ്യകാരുണ്യമായ് ഉള്ളില്‍ നിറയണേ
തിരുഹിതമെന്നില്‍ നീ നിറവേറ്റണേ
A തിരുഹിതമെന്നില്‍ നിറവേറ്റണേ
M തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍
തിരുമുഖം കാണുന്നു ദിവ്യനാഥാ
F വിഭജിച്ചുയര്‍ത്തിയ ജീവന്റെ അപ്പത്തിന്‍
തിരുമുറിവോര്‍ക്കുന്നു സ്‌നേഹനാഥാ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ
A എന്‍ നാഥനേ, എന്‍ ജീവനേ
സ്‌നേഹഭോജ്യം എന്നും നല്‍കിടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thiruvosthiyil Njan Nokkidumbol | തിരുവോസ്‌തിയില്‍ ഞാന്‍, നോക്കിടുമ്പോള്‍ തിരുമുഖം കാണുന്നു ദിവ്യനാഥാ Thiruvosthiyil Njan Nokkidumbol Lyrics | Thiruvosthiyil Njan Nokkidumbol Song Lyrics | Thiruvosthiyil Njan Nokkidumbol Karaoke | Thiruvosthiyil Njan Nokkidumbol Track | Thiruvosthiyil Njan Nokkidumbol Malayalam Lyrics | Thiruvosthiyil Njan Nokkidumbol Manglish Lyrics | Thiruvosthiyil Njan Nokkidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Njan Nokkidumbol Christian Devotional Song Lyrics | Thiruvosthiyil Njan Nokkidumbol Christian Devotional | Thiruvosthiyil Njan Nokkidumbol Christian Song Lyrics | Thiruvosthiyil Njan Nokkidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil Njan, Nokkidumbol
Thirumukham Kaanunnu Divya Nadha
Thiruvosthiyil Njan, Nokkidumbol
Thirumukham Kaanunnu Divya Nadha

Vibhajich Uyarthiya Jeevante Appathin
Thirumurivorkkunnu Sneha Nadha

En Nadhane, En Jeevane
Snehabhojyam Ennum Nalkidane
En Nadhane, En Jeevane
Snehabhojyam Ennum Nalkidane

Thiruvosthiyil Njan, Nokkidumbol
Thiru Mukham Kanunnu Divya Nadha
Vibhajichuyarthiya Jeevante Appathin
Thirumurivorkkunnu Sneha Nadha

-----

Enikkaai Neeyethra Kshathangalettu
Enne Rakshikkaan Ninamozhukki
Enikkaai Neeyethra Kshathangalettu
Enne Rakshikkaan Ninamozhukki

Kaasayil Avidunnen Munnil Ethumbol
Nandiyaal En Manam Thudichidunnu
Nandiyaal En Manam Thudichidunnu

En Nadhane, En Jeevane
Sneha Bhojyam Ennum Nalkidane
En Nadhane, En Jeevane
Sneha Bhojyam Ennum Nalkidane

Thiruvosthiyil Njan, Nokkidumbol
Thiru Mukham Kanunnu Divya Nadha
Vibhajichuyarthiya Jeevante Appathin
Thirumurivorkkunnu Sneha Nadha

-----

Dukhangalellaam Nee Etteduthu
En Murivukalellaam, Arivaakki Maatti
Dukhangalellaam Nee Etteduthu
En Murivukalellaam, Arivaakki Maatti

Divyakaarunyamaai Ullil Nirayane
Thiruhitham Ennil Nee Niravettane
Thiruhitham Ennil Niravettane

Thiruvosthiyil Njan, Nokkidumbol
Thiru Mukham Kanunnu Divya Nadha
Vibhajichuyarthiya Jeevante Appathin
Thirumurivorkkunnu Sneha Nadha

En Nadhane, En Jeevane
Sneha Bhojyam Ennum Nalkeedane
En Nathane, En Jeevane
Sneha Bhojyam Ennum Nalkeedane

En Nadhane, En Jeevane
Sneha Bhojyam Ennum Nalkeedane
En Nathane, En Jeevane
Sneha Bhojyam Ennum Nalkeedane

Nokkidumbol Nokkidumpol Nokidumbol Nokidumpol


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 919.  Song ID 7693


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.