Malayalam Lyrics

| | |

A A A

My Notes
M തിരുവോസ്‌തിയില്‍, തെളിയുന്ന കാരുണ്യമേ
സ്വയം ശൂന്യമായ്, മുറിയുന്ന ദിവ്യ സ്‌നേഹമേ
F തിരുവോസ്‌തിയില്‍, തെളിയുന്ന കാരുണ്യമേ
സ്വയം ശൂന്യമായ്, മുറിയുന്ന ദിവ്യ സ്‌നേഹമേ
M തളരും നിന്‍ മക്കളില്‍, പുതു ജീവന്‍ നല്‍കുവാന്‍
എന്നും ബലിയില്‍..
അപ്പമായ് മാറുന്ന എന്നീശോയെ
F എന്നും ബലിയില്‍..
അപ്പമായ് മാറുന്ന എന്നീശോയെ
A തിരുവോസ്‌തിയില്‍, തെളിയുന്ന കാരുണ്യമേ
സ്വയം ശൂന്യമായ്, മുറിയുന്ന ദിവ്യ സ്‌നേഹമേ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
—————————————–
M ചെറുതാകുമീ, തിരുഃഭോജ്യമായ്..
സ്‌നേഹം പകരാനായ്, എഴുന്നള്ളുന്നു
F ചെറുതാകുമീ, തിരുഃഭോജ്യമായ്..
സ്‌നേഹം പകരാനായ്, എഴുന്നള്ളുന്നു
M കൂട്ടായിടാനെന്നും കൂദാശയായ്
ഹൃദയങ്ങളിലായ് നാഥന്‍ കുടികൊള്ളുന്നു
F കൂട്ടായിടാനെന്നും കൂദാശയായ്
ഹൃദയങ്ങളിലായ് നാഥന്‍ കുടികൊള്ളുന്നു
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
—————————————–
F മരുഭൂവിലന്നു, നിന്‍ മക്കള്‍ക്കായ്
സ്വര്‍ഗ്ഗീയ മന്നാ, നീ പൊഴിച്ചു
M മരുഭൂവിലന്നു, നിന്‍ മക്കള്‍ക്കായ്
സ്വര്‍ഗ്ഗീയ മന്നാ, നീ പൊഴിച്ചു
F നിന്‍ മാംസ രക്തങ്ങള്‍, പകുത്തിന്നു നല്‍കുന്നു
നിത്യ ജീവനേകും, ഭോജ്യമായി
M നിന്‍ മാംസ രക്തങ്ങള്‍, പകുത്തിന്നു നല്‍കുന്നു
നിത്യ ജീവനേകും, ഭോജ്യമായി
F തിരുവോസ്‌തിയില്‍, തെളിയുന്ന കാരുണ്യമേ
സ്വയം ശൂന്യമായ്, മുറിയുന്ന ദിവ്യ സ്‌നേഹമേ
M തളരും നിന്‍ മക്കളില്‍, പുതു ജീവന്‍ നല്‍കുവാന്‍
എന്നും ബലിയില്‍..
അപ്പമായ് മാറുന്ന എന്നീശോയെ
A എന്നും ബലിയില്‍..
അപ്പമായ് മാറുന്ന എന്നീശോയെ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ
A നാവില്‍, അലിയും, കാരുണ്യമേ
ആത്മാവിലലിയും, പൊന്‍ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തിരുവോസ്‌തിയില്‍, തെളിയുന്ന കാരുണ്യമേ സ്വയം ശൂന്യമായ്, മുറിയുന്ന ദിവ്യ സ്‌നേഹമേ Thiruvosthiyil Theliyunna Karunyame Lyrics | Thiruvosthiyil Theliyunna Karunyame Song Lyrics | Thiruvosthiyil Theliyunna Karunyame Karaoke | Thiruvosthiyil Theliyunna Karunyame Track | Thiruvosthiyil Theliyunna Karunyame Malayalam Lyrics | Thiruvosthiyil Theliyunna Karunyame Manglish Lyrics | Thiruvosthiyil Theliyunna Karunyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thiruvosthiyil Theliyunna Karunyame Christian Devotional Song Lyrics | Thiruvosthiyil Theliyunna Karunyame Christian Devotional | Thiruvosthiyil Theliyunna Karunyame Christian Song Lyrics | Thiruvosthiyil Theliyunna Karunyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thiruvosthiyil, Theliyunna Kaarunyame
Swayam Shoonyamaai, Muriyunna Divya Snehame
Thiruvosthiyil, Theliyunna Kaarunyame
Swayam Shoonyamaai, Muriyunna Divya Snehame

Thalarum Nin Makkalil, Puthu Jeevan Nalkuvaan
Ennum Baliyil..
Appamaai Maarunna Enneeshoye
Ennum Baliyil..
Appamaai Maarunna Enneeshoye

Thiruvosthiyil, Theliyunna Kaarunyame
Swayam Shoonyamaai, Muriyunna Divya Snehame

Naavil, Aliyum, Kaarunyame
Aathmaavil Aliyum, Pon Snehame
Naavil, Aliyum, Kaarunyame
Aathmaavil Aliyum, Pon Snehame

-----

Cheruthaakumee, Thirubhojyamaai..
Sneham Pakaraanaai, Ezhunnallunnu
Cheruthaakumee, Thirubhojyamaai..
Sneham Pakaraanaai, Ezhunnallunnu

Koottaayidaanennum Koodhashayaai
Hrudhayangalilaai Nadhan Kudikollunnu
Koottaayidaanennum Koodhashayaai
Hrudhayangalilaai Nadhan Kudikollunnu

Naavil, Aliyum, Karunyame
Aathmavilaliyum, Pon Snehame
Naavil, Aliyum, Karunyame
Aathmavilaliyum, Pon Snehame

-----

Marubhoovilannu, Nin Makkalkkaai
Swarggeeya Mannaa, Nee Pozhichu
Marubhoovilannu, Nin Makkalkkaai
Swarggeeya Mannaa, Nee Pozhichu

Nin Maamsa Rakthangal, Pakuthinnu Nalkunnu
Nithya Jeevanekum, Bhojyamaayi
Nin Maamsa Rakthangal, Pakuthinnu Nalkunnu
Nithya Jeevanekum, Bhojyamaayi

Thiruvosthiyil, Theliyunna Kaarunyame
Swayam Shoonyamaai, Muriyunna Divya Snehame

Thalarum Nin Makkalil, Puthu Jeevan Nalkuvaan
Ennum Baliyil..
Appamaai Maarunna Enneeshoye
Ennum Baliyil..
Appamaai Maarunna Enneeshoye

Naavil, Aliyum, Kaarunyame
Aathmaavil Aliyum, Pon Snehame
Naavil, Aliyum, Kaarunyame
Aathmaavil Aliyum, Pon Snehame
Naavil, Aliyum, Kaarunyame
Aathmaavil Aliyum, Pon Snehame

Thiruvosthiyil Theliyunna Karunyame Shunyamayi Shoonyamayi Navil Aliyum Karunyame Aathmavil Aliyum Marubhoovil Annu


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 134.  Song ID 13044


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.