Malayalam Lyrics
My Notes
M | തൂമഞ്ഞു പെയ്യും രാവില്‍ താരക രാജന്‍ തെളിഞ്ഞു |
M | ബേത്‌ലഹേം കാലി തൊഴുത്തില്‍ ദൈവപുത്രന്‍ ഭൂജാതനായ് |
F | കുളിരലകള്‍ തഴുകി വരും ബെത്‌ലഹേമിന്‍ താഴ്‌വരയില്‍ ഒഴുകിവരും സ്വര്‍ഗ്ഗീയ ഗീതം |
A | അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം |
—————————————– | |
M | പേറ്റു നോവിന്‍, നൊമ്പരം പെരിയോ- രമ്മ തന്‍ നെഞ്ചില്‍ കുളിര്‍മഴയായ് |
F | പേറ്റു നോവിന്‍, നൊമ്പരം പെരിയോ- രമ്മ തന്‍ നെഞ്ചില്‍ കുളിര്‍മഴയായ് |
M | താതന്‍ ഔസേപ്പിനാത്മ നിര്‍വൃതിയാല്‍ ദൈവത്തിന്‍ പുത്രന്‍ ജനിച്ചു |
F | കുളിരലകള്‍ തഴുകി വരും ബെത്‌ലഹേമിന്‍ താഴ്‌വരയില്‍ ഒഴുകിവരും സ്വര്‍ഗ്ഗീയ ഗീതം |
A | അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം |
—————————————– | |
F | ഇസ്രായേലിന്‍, രക്ഷകനായവര്‍ ജ്ഞാനികള്‍ക്കാത്മാവിന്‍ സത്യമായി |
M | ഇസ്രായേലിന്‍, രക്ഷകനായവര്‍ ജ്ഞാനികള്‍ക്കാത്മാവിന്‍ സത്യമായി |
F | പാവം ആട്ടിടയര്‍ക്കും സാന്ത്വനമായ് ദൈവത്തിന്‍ പുത്രന്‍ ജനിച്ചു |
M | തൂമഞ്ഞു പെയ്യും രാവില്‍ താരക രാജന്‍ തെളിഞ്ഞു |
M | ബേത്‌ലഹേം കാലി തൊഴുത്തില്‍ ദൈവപുത്രന്‍ ഭൂജാതനായ് |
F | കുളിരലകള്‍ തഴുകി വരും ബെത്‌ലഹേമിന്‍ താഴ്‌വരയില്‍ ഒഴുകിവരും സ്വര്‍ഗ്ഗീയ ഗീതം |
A | അത്യുന്നതങ്ങളില്‍, ദൈവത്തിനു മഹത്വം ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanju Peyyum Ravil | തൂമഞ്ഞു പെയ്യും രാവില്‍ താരക രാജന്‍ തെളിഞ്ഞു Thoomanju Peyyum Ravil Tharaka Rajan Lyrics | Thoomanju Peyyum Ravil Tharaka Rajan Song Lyrics | Thoomanju Peyyum Ravil Tharaka Rajan Karaoke | Thoomanju Peyyum Ravil Tharaka Rajan Track | Thoomanju Peyyum Ravil Tharaka Rajan Malayalam Lyrics | Thoomanju Peyyum Ravil Tharaka Rajan Manglish Lyrics | Thoomanju Peyyum Ravil Tharaka Rajan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Peyyum Ravil Tharaka Rajan Christian Devotional Song Lyrics | Thoomanju Peyyum Ravil Tharaka Rajan Christian Devotional | Thoomanju Peyyum Ravil Tharaka Rajan Christian Song Lyrics | Thoomanju Peyyum Ravil Tharaka Rajan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thaaraka Raajan Thelinju
Bethlehem Kaali Thozhuthil
Daiva Puthran Bhoojathanaai
Kuliralakal Thazhuki Varum
Bethlehemin Thaazhvarayil
Ozhuki Varum Swargeeya Geetham
Athunnathangalil, Daivathinu Mahathwam
Bhoomiyil Sanmanassullavarkk
Samadhaanam
-----
Pettu Novin, Nombaram Periyo-
Ramma Than Nenchil Kulir Mazhayaai
Pettu Novin, Nombaram Periyo-
Ramma Than Nenchil Kulir Mazhayaai
Thaathan Ouseppin Aathma Nirvrithiyaal
Daivathin Puthran Janichu
Kuliralakal Thazhuki Varum
Bethlehemin Thaazhvarayil
Ozhuki Varum Swargeeya Geetham
Athunnathangalil, Daivathinu Mahathwam
Bhoomiyil Sanmanassullavarkk
Samadhaanam
-----
Israyelin, Rakshakanaayavar
Njanikalkk Aathmavin Sathyamaayi
Israyelin, Rakshakanaayavar
Njanikalkk Aathmavin Sathyamaayi
Paavam Aattidayarkkum Saanthwanamaai
Daivathin Puthran Janichu
Thumanju Peyum Ravil
Tharaka Rajan Thelinju
Bethlehem Kaali Thozhuthil
Daiva Puthran Bhoojathanaai
Kuliralakal Thazhuki Varum
Bethlehemin Thaazhvarayil
Ozhuki Varum Swargeeya Geetham
Athunnathangalil, Daivathinu Mahathwam
Bhoomiyil Sanmanassullavarkk
Samadhaanam
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet