Malayalam Lyrics

| | |

A A A

My Notes
M ​​തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
ഞാന്‍ നിന്നെ കാണുന്നു എന്നുമെന്നും
തേന്‍തുള്ളിപോലെ, അലിയുന്ന സ്‌നേഹമായ്‌ ​
എന്നുള്ളില്‍ നിറയുന്നു നിന്റെ രൂപം
F ​​തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
ഞാന്‍ നിന്നെ കാണുന്നു എന്നുമെന്നും
തേന്‍തുള്ളിപോലെ, അലിയുന്ന സ്‌നേഹമായ്‌ ​
എന്നുള്ളില്‍ നിറയുന്നു നിന്റെ രൂപം
A തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
—————————————–
M തകരുന്ന ഹൃദയത്തില്‍, ആശ്വാസമായ്
അകതാരിലണയുന്ന തിരുഃഭോജ്യമേ
F തകരുന്ന ഹൃദയത്തില്‍, ആശ്വാസമായ്
അകതാരിലണയുന്ന തിരുഃഭോജ്യമേ
M സക്രാരി തന്നില്‍, കൂദാശയായ് എന്നും
എഴുന്നള്ളി വന്നു നീ, ജീവനേകൂ
F സക്രാരി തന്നില്‍, കൂദാശയായ് എന്നും
എഴുന്നള്ളി വന്നു നീ, ജീവനേകൂ
A തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
ഞാന്‍ നിന്നെ കാണുന്നു എന്നുമെന്നും
തേന്‍തുള്ളിപോലെ, അലിയുന്ന സ്‌നേഹമായ്‌ ​
എന്നുള്ളില്‍ നിറയുന്നു നിന്റെ രൂപം
A തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
—————————————–
F തിരുമാറില്‍ നിന്നും, ചിന്തിയ ചോരയാല്‍
സ്‌നേഹത്തിന്നാലയം, തീര്‍ത്ത നാഥാ
M തിരുമാറില്‍ നിന്നും, ചിന്തിയ ചോരയാല്‍
സ്‌നേഹത്തിന്നാലയം, തീര്‍ത്ത നാഥാ
F ജീവിത സഹനം, കുരിശോടു ചേര്‍ക്കാന്‍
നിത്യമാം വചനം, നിറയ്‌ക്കേണമേ
M ജീവിത സഹനം, കുരിശോടു ചേര്‍ക്കാന്‍
നിത്യമാം വചനം, നിറയ്‌ക്കേണമേ
A തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍
ഞാന്‍ നിന്നെ കാണുന്നു എന്നുമെന്നും
തേന്‍തുള്ളിപോലെ, അലിയുന്ന സ്‌നേഹമായ്‌ ​
എന്നുള്ളില്‍ നിറയുന്നു നിന്റെ രൂപം
A തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoomanju Pole Thoovella Osthiyil Njan Ninne Kanunnu Ennumennum | തൂമഞ്ഞു​ പോലെ തൂവെള്ള ഓസ്‌തിയില്‍ ഞാന്‍ നിന്നെ കാണുന്നു എന്നുമെന്നും Thoomanju Pole Thoovella Osthiyil Lyrics | Thoomanju Pole Thoovella Osthiyil Song Lyrics | Thoomanju Pole Thoovella Osthiyil Karaoke | Thoomanju Pole Thoovella Osthiyil Track | Thoomanju Pole Thoovella Osthiyil Malayalam Lyrics | Thoomanju Pole Thoovella Osthiyil Manglish Lyrics | Thoomanju Pole Thoovella Osthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoomanju Pole Thoovella Osthiyil Christian Devotional Song Lyrics | Thoomanju Pole Thoovella Osthiyil Christian Devotional | Thoomanju Pole Thoovella Osthiyil Christian Song Lyrics | Thoomanju Pole Thoovella Osthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Thoomanju Pole Thoovella Osthiyil
Njan Ninne Kanunnu Ennumennum
Then Thulli Pole Aliyunna Snehamaai
Ennullil Nirayunnu Ninte Roopam

Thoomanju Pole Thoovella Osthiyil
Njan Ninne Kanunnu Ennumennum
Then Thulli Pole Aliyunna Snehamaai
Ennullil Nirayunnu Ninte Roopam

Thoomanjupole Thoovella Osthiyil

-----

Thakarunna Hrudhayathil, Aashwasamaayi
Akhathaaril Anayunna Thirubhojyame
Thakarunna Hrudhayathil, Aashwasamaayi
Akhathaaril Anayunna Thirubhojyame

Sakrari Thannil, Koodashayaai Ennum
Ezhunnalli Vannu Nee, Jeevaneku
Sakrari Thannil, Koodashayaai Ennum
Ezhunnalli Vannu Nee, Jeevaneku

Thumanju Pole Thuvella Osthiyil
Njan Ninne Kanunnu Ennumennum
Then Thulli Pole Aliyunna Snehamaai
Ennullil Nirayunnu Ninte Roopam

Thumanjupole Thuvella Osthiyil

-----

Thirumaaril Ninnum, Chinthiya Chorayaal
Snehathin Aalayam, Theertha Nadha
Thirumaaril Ninnum, Chinthiya Chorayaal
Snehathin Aalayam, Theertha Nadha

Jeevitha Sahanam, Kurishodu Cherkkan
Nithyamaam Vachanam, Niraikkename
Jeevitha Sahanam, Kurishodu Cherkkan
Nithyamaam Vachanam, Niraikkename

Thoomanju Pole Thoovella Osthiyil
Njan Ninne Kanunnu Ennumennum
Then Thulli Pole Aliyunna Snehamaai
Ennullil Nirayunnu Ninte Roopam

Thoomanjupole Thoovella Osthiyil

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 1453.  Song ID 5728


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.