Malayalam Lyrics
My Notes
M | തൂവെള്ളയപ്പത്തില്‍, പരിശുദ്ധമാകുമീ അള്‍ത്താരയില്‍ കുര്‍ബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ |
A | ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ |
A | പൊന്നു സ്‌നേഹമേ, എന്‍ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം |
F | തൂവെള്ളയപ്പത്തില്‍, പരിശുദ്ധമാകുമീ അള്‍ത്താരയില്‍ കുര്‍ബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ |
—————————————– | |
M | അരുതായ്മകള്‍, തന്‍ ആഴിയില്‍ നിലയില്ലാതലയുമ്പോള്‍ ആര്‍ദ്രമാം, അകതാരില്‍ അഭയമേകുന്ന ദൈവമേ |
F | അരുതായ്മകള്‍, തന്‍ ആഴിയില്‍ നിലയില്ലാതലയുമ്പോള്‍ ആര്‍ദ്രമാം, അകതാരില്‍ അഭയമേകുന്ന ദൈവമേ |
A | ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ |
A | പൊന്നു സ്‌നേഹമേ, എന്‍ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം |
A | തൂവെള്ളയപ്പത്തില്‍, പരിശുദ്ധമാകുമീ അള്‍ത്താരയില്‍ കുര്‍ബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ |
—————————————– | |
F | കനലേറുമെന്‍ വഴിത്താരയില്‍ കിനാവെല്ലാം അകലുമ്പോള്‍ കാരുണ്യമായ് തിരുമാറില്‍ ശാന്തിയേകുന്ന ദൈവമേ |
M | കനലേറുമെന്‍ വഴിത്താരയില്‍ കിനാവെല്ലാം അകലുമ്പോള്‍ കാരുണ്യമായ് തിരുമാറില്‍ ശാന്തിയേകുന്ന ദൈവമേ |
A | ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ |
A | പൊന്നു സ്‌നേഹമേ, എന്‍ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം |
A | തൂവെള്ളയപ്പത്തില്‍, പരിശുദ്ധമാകുമീ അള്‍ത്താരയില്‍ കുര്‍ബ്ബാനയാം പ്രാതലൊരുക്കി കാത്തിരിക്കും എന്റെ ദൈവമേ |
A | ദിവ്യകാരുണ്യമേ, എന്നേശുവേ ജീവനും, ജീവിതവും നീയേ |
A | പൊന്നു സ്‌നേഹമേ, എന്‍ ദൈവമേ ആശയും പ്രതീക്ഷയും നീ മാത്രം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Appathil Parishudhamakumee Altharayil Kurbanayam Praathalorukki | തൂവെള്ളയപ്പത്തില്‍ പരിശുദ്ധമാകുമീ അള്‍ത്താരയില്‍ Thoovella Appathil Parishudhamakumee Lyrics | Thoovella Appathil Parishudhamakumee Song Lyrics | Thoovella Appathil Parishudhamakumee Karaoke | Thoovella Appathil Parishudhamakumee Track | Thoovella Appathil Parishudhamakumee Malayalam Lyrics | Thoovella Appathil Parishudhamakumee Manglish Lyrics | Thoovella Appathil Parishudhamakumee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Appathil Parishudhamakumee Christian Devotional Song Lyrics | Thoovella Appathil Parishudhamakumee Christian Devotional | Thoovella Appathil Parishudhamakumee Christian Song Lyrics | Thoovella Appathil Parishudhamakumee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kurbanayaam Praathalorukki
Kaathirikkum Ente Daivame
Divya Karunyame, Enneshuve
Jeevanum, Jeevithavum Neeye
Ponnu Snehame, En Daivame
Aashayum Pratheekshayum Nee Mathram
Thoovellayappathil, Parishudhamaakumee Altharayil
Kurbanayaam Praathalorukki
Kaathirikkum Ente Daivame
-----
Aruthaaimakal, Than Aazhiyil
Nilayillaathalayumbol
Aardhramaam, Akathaaril
Abhayamekunna Daivame
Aruthaaimakal, Than Aazhiyil
Nilayillaathalayumbol
Aardhramaam, Akathaaril
Abhayamekunna Daivame
Divyakarunyame, Enneshuve
Jeevanum, Jeevithavum Neeye
Ponnu Snehame, En Daivame
Aashayum Pratheekshayum Nee Mathram
Thuvellayappathil, Parishudhamaakumee Altharayil
Kurbanayaam Praathalorukki
Kaathirikkum Ente Daivame
-----
Kanalerumen Vazhi Thaarayil
Kinaavellaam Akalumbol
Kaarunyamaai Thiru Maaril
Shaanthiyekunna Daivame
Kanalerumen Vazhi Thaarayil
Kinavellaam Akalumbol
Karunyamaai Thiru Maaril
Shanthiyekunna Daivame
Divyakarunyame, Enneshuve
Jeevanum, Jeevithavum Neeye
Ponnu Snehame, En Daivame
Aashayum Pratheekshayum Nee Mathram
Thuvellayappathil, Parishudhamaakumee Altharayil
Kurbanayaam Praathalorukki
Kaathirikkum Ente Daivame
Divyakarunyame, Enneshuve
Jeevanum, Jeevithavum Neeye
Ponnu Snehame, En Daivame
Aashayum Pratheekshayum Nee Mathram
Media
If you found this Lyric useful, sharing & commenting below would be Miraculous!
Biji saji
July 2, 2024 at 7:55 PM
Super