Malayalam Lyrics
My Notes
M | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
F | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
M | പീഢകളേറ്റു ക്രൂശിലേറിയ രക്ഷകന്‍ യേശുവിന്‍ ത്യാഗമുണ്ട് |
A | ഒരിക്കലും ഉറങ്ങാത്ത സ്‌നേഹമുണ്ട് |
A | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
—————————————– | |
M | ലോകത്തെ രക്ഷിക്കാന്‍ തന്‍ ഏക ജാതനെ തന്നൊരു താതന്റെ കരുണയുണ്ട് |
F | ലോകത്തെ രക്ഷിക്കാന്‍ തന്‍ ഏക ജാതനെ തന്നൊരു താതന്റെ കരുണയുണ്ട് |
M | മരണത്തിലേക്കു തന്‍, മകനെ അയച്ചോരാ അമ്മ തന്‍ സങ്കട കണ്ണീരുണ്ട് |
A | അമ്മ തന്‍ സങ്കട കണ്ണീരുണ്ട് |
A | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
—————————————– | |
F | പാപത്തെ ജയിക്കുവാന്‍ മരിച്ചുയര്‍ത്തൊരാ പ്രാണകന്‍ യേശുവിന്‍ വിജയമുണ്ട് |
M | പാപത്തെ ജയിക്കുവാന്‍ മരിച്ചുയര്‍ത്തൊരാ പ്രാണകന്‍ യേശുവിന്‍ വിജയമുണ്ട് |
F | ആത്മീയ ജീവനാല്‍, നമ്മെ നയിക്കുവാന്‍ അനുഗ്രഹമേകുന്ന പുണ്യമുണ്ട് |
A | അനുഗ്രഹമേകുന്ന പുണ്യമുണ്ട് |
M | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
F | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
M | പീഢകളേറ്റു ക്രൂശിലേറിയ രക്ഷകന്‍ യേശുവിന്‍ ത്യാഗമുണ്ട് |
A | ഒരിക്കലും ഉറങ്ങാത്ത സ്‌നേഹമുണ്ട് |
A | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Osthiyam Ee Thirubhojyathil Nammude Daivamund | തൂവെള്ള ഓസ്‌തിയാം ഈ തിരുഃഭോജ്യത്തില്‍ നമ്മുടെ ദൈവമുണ്ട് Thoovella Osthiyam Ee Thirubhojyathil Lyrics | Thoovella Osthiyam Ee Thirubhojyathil Song Lyrics | Thoovella Osthiyam Ee Thirubhojyathil Karaoke | Thoovella Osthiyam Ee Thirubhojyathil Track | Thoovella Osthiyam Ee Thirubhojyathil Malayalam Lyrics | Thoovella Osthiyam Ee Thirubhojyathil Manglish Lyrics | Thoovella Osthiyam Ee Thirubhojyathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Osthiyam Ee Thirubhojyathil Christian Devotional Song Lyrics | Thoovella Osthiyam Ee Thirubhojyathil Christian Devotional | Thoovella Osthiyam Ee Thirubhojyathil Christian Song Lyrics | Thoovella Osthiyam Ee Thirubhojyathil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammude Daivamund
Thoovella Osthiyaam Ee Thirubhojyathil
Nammude Daivamund
Peedakalettu Krooshileriya
Rakshakan Yeshuvin Thyagamund
Orikkalum Urangatha Snehamund
Thoovella Osthiyaam Ee Thirubhojyathil
Nammude Daivamund
-----
Lokhathe Rakshikkan Thann Eka Jaathane
Thannoru Thaathante Karunayund
Lokhathe Rakshikkan Thann Eka Jaathane
Thannoru Thaathante Karunayund
Maranathilekku Than, Makane Ayachora
Amma Than Sankada Kaneerund
Amma Than Sankada Kaneerund
Thuvella Osthiyam Ee Thiru Bhojyathil
Nammude Daivamund
-----
Paapathe Jayikkuvaan Marichuyarthora
Pranakan Yeshuvin Vijayamund
Paapathe Jayikkuvaan Marichuyarthora
Pranakan Yeshuvin Vijayamund
Aathmeeya Jeevanaal, Namme Nayikkuvaan
Anugrahamekunna Punyamund
Anugrahamekunna Punyamund
Thoovella Osthiyaam Ee Thirubhojyathil
Nammude Daivamund
Thoovella Osthiyaam Ee Thirubhojyathil
Nammude Daivamund
Peedakalettu Krooshileriya
Rakshakan Yeshuvin Thyagamund
Orikkalum Urangatha Snehamund
Thoovella Osthiyaam Ee Thirubhojyathil
Nammude Daivamund
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet