Malayalam Lyrics
My Notes
M | തൂവെള്ള ഓസ്തിയായ്, വാണിടുന്ന തമ്പുരാനേ നിനക്കായ്, ഞാനിതാ, കാത്തിരിക്കുന്നു |
F | തൂവെള്ള ഓസ്തിയായ്, വാണിടുന്ന തമ്പുരാനേ നിനക്കായ്, ഞാനിതാ, കാത്തിരിക്കുന്നു |
A | ആരാധനാ…. ആരാധനാ…. നിനക്കുള്ളം നിറഞ്ഞോരെന്‍ ആരാധനാ |
A | ആരാധനാ…. ആരാധനാ…. നിനക്കുള്ളം നിറഞ്ഞോരെന്‍ ആരാധനാ |
—————————————– | |
M | ഉള്ളതും, എന്‍ ഉള്ളവും സര്‍വ്വതും, എന്‍ സര്‍വ്വവും നിനക്കായ് ഞാനിതാ നല്കുന്നിതാ |
F | ഉള്ളതും, എന്‍ ഉള്ളവും സര്‍വ്വതും, എന്‍ സര്‍വ്വവും നിനക്കായ് ഞാനിതാ നല്കുന്നിതാ |
A | ആരാധനാ…. ആരാധനാ…. എന്നും, എന്നേരവും ആരാധനാ |
A | ആരാധനാ…. ആരാധനാ…. എന്നും, എന്നേരവും ആരാധനാ |
—————————————– | |
F | കാവലായ്, എന്‍ കാതലായ് കോട്ടയായ്, എന്‍ നേട്ടമായ് നീ എന്നില്‍ വാഴുവാന്‍ വന്നിടേണമേ |
M | കാവലായ്, എന്‍ കാതലായ് കോട്ടയായ്, എന്‍ നേട്ടമായ് നീ എന്നില്‍ വാഴുവാന്‍ വന്നിടേണമേ |
A | ആരാധനാ…. ആരാധനാ…. എന്നും, എന്നേരവും ആരാധനാ |
A | ആരാധനാ…. ആരാധനാ…. എന്നും, എന്നേരവും ആരാധനാ |
F | തൂവെള്ള ഓസ്തിയായ്, വാണിടുന്ന തമ്പുരാനേ നിനക്കായ്, ഞാനിതാ, കാത്തിരിക്കുന്നു |
A | ആരാധനാ…. ആരാധനാ…. നിനക്കുള്ളം നിറഞ്ഞോരെന്‍ ആരാധനാ |
A | ആരാധനാ…. ആരാധനാ…. നിനക്കുള്ളം നിറഞ്ഞോരെന്‍ ആരാധനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Thoovella Osthiyayi Vanidunna Thamburane | തൂവെള്ള ഓസ്തിയായ്, വാണിടുന്ന തമ്പുരാനേ നിനക്കായ്, ഞാനിതാ, കാത്തിരിക്കുന്നു Thoovella Osthiyayi Vanidunna Thamburane Lyrics | Thoovella Osthiyayi Vanidunna Thamburane Song Lyrics | Thoovella Osthiyayi Vanidunna Thamburane Karaoke | Thoovella Osthiyayi Vanidunna Thamburane Track | Thoovella Osthiyayi Vanidunna Thamburane Malayalam Lyrics | Thoovella Osthiyayi Vanidunna Thamburane Manglish Lyrics | Thoovella Osthiyayi Vanidunna Thamburane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thoovella Osthiyayi Vanidunna Thamburane Christian Devotional Song Lyrics | Thoovella Osthiyayi Vanidunna Thamburane Christian Devotional | Thoovella Osthiyayi Vanidunna Thamburane Christian Song Lyrics | Thoovella Osthiyayi Vanidunna Thamburane MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninakkai, Njanitha, Kathirikkunnu
Thoovella Osthiyai, Vaanidunna Thamburane
Ninakkai, Njanitha, Kathirikkunnu
Aaradhana... Aaradhana...
Ninakkullam Niranjoren Aaradhana
Aaradhana... Aaradhana...
Ninakkullam Niranjoren Aaradhana
-----
Ullathum, En Ullavum
Sarvathum, En Sarvavum
Ninakkaai, Njaanitha Nalkunnitha
Ullathum, En Ullavum
Sarvathum, En Sarvavum
Ninakkaai, Njaanitha Nalkunnitha
Aaradhana... Aaradhana...
Ennum, Enneravum Aaradhana
Aaradhana... Aaradhana...
Ennum, Enneravum Aaradhana
-----
Kaavalaai, En Kaathalaai
Kottayaai, En Nettamaai
Nee Ennil Vaazhuvaan Vannidename
Kaavalaai, En Kaathalaai
Kottayaai, En Nettamaai
Nee Ennil Vaazhuvaan Vannidename
Aaradhana... Aaradhana...
Ennum, Enneravum Aaradhana
Aaradhana... Aaradhana...
Ennum, Enneravum Aaradhana
Thuvella Osthiyaayi, Vaanidunna Thamburane
Ninakkai, Njanitha, Kathirikkunnu
Aaradhana... Aaradhana...
Ninakkullam Niranjoren Aaradhana
Aaradhana... Aaradhana...
Ninakkullam Niranjoren Aaradhana
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet