Malayalam Lyrics

| | |

A A A

My Notes
M തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി
അറിയാ കടല്‍ പരപ്പില്‍
F തേടുന്നു ഞാനെന്‍, നാഥന്റെ ശബ്‌ദം
വഴി തേടും ആര്‍ത്തയായ്
M ഒരു കൈ തിരിയായ്, ഇരുളില്‍ തിളങ്ങുമാ
തൂമുഖം കണ്‍പാര്‍ക്കുവാന്‍
F തൂമുഖം കണ്‍പാര്‍ക്കുവാന്‍
A തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി
അറിയാ കടല്‍ പരപ്പില്‍
—————————————–
M വ്രണിതം എന്നാത്മമല്ലാതില്ല വേറൊന്നും
അങ്ങേയ്‌ക്കേകീടുവാന്‍
ഇല്ല വേറൊന്നുമീ, ജീവിത പാതയില്‍
ഉഴലുന്ന പഥികയെന്നില്‍
ഉഴലുന്ന പഥികയെന്നില്‍
F വ്രണിതം എന്നാത്മമല്ലാതില്ല വേറൊന്നും
അങ്ങേയ്‌ക്കേകീടുവാന്‍
ഇല്ല വേറൊന്നുമീ, ജീവിത പാതയില്‍
ഉഴലുന്ന പഥികയെന്നില്‍
ഉഴലുന്ന പഥികയെന്നില്‍
A തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി
അറിയാ കടല്‍ പരപ്പില്‍
—————————————–
F പഥിതന്റെ കണ്ണുനീര്‍, മുത്തിനുമിടമേകും
ഇടയന്‍ അങ്ങെത്തിടുമ്പോള്‍
എന്റെ പാപങ്ങളെ, എന്റെ ദുഃഖങ്ങളെ
അശ്രുവായ് അര്‍പ്പിച്ചിടാം
തിരുമുന്‍പില്‍ അര്‍പ്പിച്ചിടാം
M പഥിതന്റെ കണ്ണുനീര്‍, മുത്തിനുമിടമേകും
ഇടയന്‍ അങ്ങെത്തിടുമ്പോള്‍
എന്റെ പാപങ്ങളെ, എന്റെ ദുഃഖങ്ങളെ
അശ്രുവായ് അര്‍പ്പിച്ചിടാം
തിരുമുന്‍പില്‍ അര്‍പ്പിച്ചിടാം
F തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി
അറിയാ കടല്‍ പരപ്പില്‍
M തേടുന്നു ഞാനെന്‍, നാഥന്റെ ശബ്‌ദം
വഴി തേടും ആര്‍ത്തയായ്
F ഒരു കൈ തിരിയായ്, ഇരുളില്‍ തിളങ്ങുമാ
തൂമുഖം കണ്‍പാര്‍ക്കുവാന്‍
M തൂമുഖം കണ്‍പാര്‍ക്കുവാന്‍
A തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി
അറിയാ കടല്‍ പരപ്പില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | തുഴയുന്നു ഞാനെന്‍, ജീവന്റെ തോണി അറിയാ കടല്‍ പരപ്പില്‍ Thuzhayunnu Njan En Jeevante Thoni Lyrics | Thuzhayunnu Njan En Jeevante Thoni Song Lyrics | Thuzhayunnu Njan En Jeevante Thoni Karaoke | Thuzhayunnu Njan En Jeevante Thoni Track | Thuzhayunnu Njan En Jeevante Thoni Malayalam Lyrics | Thuzhayunnu Njan En Jeevante Thoni Manglish Lyrics | Thuzhayunnu Njan En Jeevante Thoni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Thuzhayunnu Njan En Jeevante Thoni Christian Devotional Song Lyrics | Thuzhayunnu Njan En Jeevante Thoni Christian Devotional | Thuzhayunnu Njan En Jeevante Thoni Christian Song Lyrics | Thuzhayunnu Njan En Jeevante Thoni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Thuzhayunnu Njanen, Jeevante Thoni
Ariyaa Kadal Parappil
Thedunnu Njanen, Nadhante Shabdham
Vazhi Thedum Aarthayaai

Oru Kai Thiriyaai, Irulil Thilangumaa
Thoomukham Kannpaarkkuvaan
Thoomukham Kannpaarkkuvaan

Thuzhayunnu Njanen, Jeevante Thoni
Ariyaa Kadal Parappil

-----

Vranitham Ennaathmamallaathilla Veronnum
Angeikkekeeduvaan
Illa Veronnumee, Jeevitha Paathayil
Uzhalunna Padhikayennil
Uzhalunna Padhikayennil

Vrunitham Ennaathmamallaathilla Veronnum
Angeikkekeeduvaan
Illa Veronnumee, Jeevitha Paathayil
Uzhalunna Padhikayennil
Uzhalunna Padhikayennil

Thuzhayunnu Njanen, Jeevante Thoni
Ariyaa Kadal Parappil

-----

Padhithante Kannuneer, Muthinumidamekum
Idayan Angethidumbol
Ente Paapangale, Ente Dhukhangale
Ashruvaai Arppichidaam
Thirumunpil Arppichidaam

Padhithante Kannuneer, Muthinumidamekum
Idayan Angethidumbol
Ente Paapangale, Ente Dhukhangale
Ashruvaai Arppichidaam
Thirumunpil Arppichidaam

Thuzhayunnu Njanen, Jeevante Thoni
Ariyaa Kadal Parappil
Thedunnu Njanen, Nadhante Shabdam
Vazhi Thedum Aarthayaai

Oru Kai Thiriyaai, Irulil Thilangumaa
Thoomukham Kannparkkuvaan
Thoomukham Kanpaarkkuvaan

Thuzhayunnu Njanen, Jeevante Thoni
Ariyaa Kadal Parappil

Thuzhayunnu Thurayunnu Njan En Jeevante Thoni Njaan Njanen Njaanen Enn Jeevantethoni Thony Jeevente Jeeventethoni


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views :121.  Song ID :18255

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.