Loading

Ullam Karathil Enne Thangidunna Malayalam and Manglish Christian Devotional Song Lyrics

 Artist : Celine Jose

 Album : Tehillim


Malayalam Lyrics

| | |

A A A

My Notes
M ​​ഉള്ളം​ കരത്തില്‍ എന്നെ ​താങ്ങീടുന്ന
നല്ലിടയനേശു നാഥന്‍
F കണ്ണിന്മണിപോല്‍ കരുതീടുന്ന
പ്രാണപ്രിയനേശു മാത്രം
M എന്‍ വേദനയില്‍, ആശ്വാസമായ്
എന്‍ ഭാരത്തില്‍, എന്‍ താങ്ങായിടും
F എന്‍ വേദനയില്‍, ആശ്വാസമായ്
എന്‍ ഭാരത്തില്‍, എന്‍ താങ്ങായ് എന്നോട് ചേര്‍ന്നിരിക്കും
A എന്നേശു നാഥന്‍, എല്ലാ നാളുമെന്‍ യാത്രയില്‍
A ​​ഉള്ളം​ കരത്തില്‍ എന്നെ ​താങ്ങീടുന്ന
നല്ലിടയനേശു നാഥന്‍
—————————————–
M സാന്ത്വന വാക്കവന്‍ എന്നില്‍ നല്‍കീടും
ആശ്വാസം അവനെന്നില്‍ പകര്‍ന്നിടും അനുദിനം
F സാന്ത്വന വാക്കവന്‍ എന്നില്‍ നല്‍കീടും
ആശ്വാസം അവനെന്നില്‍ പകര്‍ന്നിടും അനുദിനം
M കഷ്‌ടതയിന്‍ കൈപ്പു ഞാന്‍ കുടിച്ചീടിലും
ആശ്വാസവാക്കുമായവന്‍ എന്നരികില്‍ വന്നിടും –
F എന്‍ വേദനയില്‍, ആശ്വാസമായ്
എന്‍ ഭാരത്തില്‍, എന്‍ താങ്ങായിടും
—————————————–
F ആണിപ്പഴുതുള്ള തന്‍ കരങ്ങളാല്‍
എന്നരികില്‍ നാഥനെത്തും ആശ്വാസമായ്
M ആണിപ്പഴുതുള്ള തന്‍ കരങ്ങളാല്‍
എന്നരികില്‍ നാഥനെത്തും ആശ്വാസമായ്
F എന്നരികില്‍, ഇരുന്നിടും നല്‍ സഖിയായ്
എന്നുമെന്‍ ചാരെ എന്നേശുനാഥന്‍
M എന്‍ വേദനയില്‍, ആശ്വാസമായ്
എന്‍ ഭാരത്തില്‍, എന്‍ താങ്ങായിടും
F എന്‍ വേദനയില്‍, ആശ്വാസമായ്
എന്‍ ഭാരത്തില്‍, എന്‍ താങ്ങായ് എന്നോട് ചേര്‍ന്നിരിക്കും
A എന്നേശു നാഥന്‍, എല്ലാ നാളുമെന്‍ യാത്രയില്‍
A ​​ഉള്ളം​ കരത്തില്‍ എന്നെ ​താങ്ങീടുന്ന
നല്ലിടയനേശു നാഥന്‍
A കണ്ണിന്മണിപോല്‍ കരുതീടുന്ന
പ്രാണപ്രിയനേശു മാത്രം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullam Karathil Enne Thangidunna Nallidayan Yeshu Nadhan | ​​ഉള്ളം​ കരത്തില്‍ എന്നെ ​താങ്ങീടുന്ന നല്ലിടയനേശു നാഥന്‍ Ullam Karathil Enne Thangidunna Lyrics | Ullam Karathil Enne Thangidunna Song Lyrics | Ullam Karathil Enne Thangidunna Karaoke | Ullam Karathil Enne Thangidunna Track | Ullam Karathil Enne Thangidunna Malayalam Lyrics | Ullam Karathil Enne Thangidunna Manglish Lyrics | Ullam Karathil Enne Thangidunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Karathil Enne Thangidunna Christian Devotional Song Lyrics | Ullam Karathil Enne Thangidunna Christian Devotional | Ullam Karathil Enne Thangidunna Christian Song Lyrics | Ullam Karathil Enne Thangidunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullam Karathil Enne Thaangeedunna
Nallidayan Yeshu Nadhan
Kannin Mani Pol Enne Karutheedunna
Pranapriyan Yeshu Mathram

En Vedhanayil Ashwasamai
En Bharathil En Thaangaayidum
En Vedhanayil Ashwasamai
En Bharathil En Thaangaai Ennod Chernnirikkum
Enneshu Nadhan, Ella Naalum En Yathrayil

Ullam Karathil Enne Thaangeedunna
Nallidayan Yeshu Nadhan

-----

Santhwana Vaakkavan Ennil Nalkeedum
Ashwasam Avan Ennil Pakarnnidum Anudhinam
Santhwana Vaakkavan Ennil Nalkeedum
Ashwasam Avan Ennil Pakarnnidum Anudhinam

Kashtathayin Kaippu Njan Kudicheedilum
Ashwasa Vakkumaayavan Ennarikil Vannidum -

En Vedhanayil Ashwasamai
En Bharathil En Thaangaayidum

-----

Aani Pazhuthulla Than Karangalaal
Ennarikil Nadhan Ethum Ashwasamaai
Aani Pazhuthulla Than Karangalaal
Ennarikil Nadhan Ethum Ashwasamaai

Ennarikil, Irunnidum Nal Sakhiyaai
Ennumen Chaare Enneshu Nadhan

En Vedhanayil Ashwasamai
En Bharathil En Thaangaayidum
En Vedhanayil Ashwasamai
En Bharathil En Thaangaai Ennod Chernnirikkum
Enneshu Nadhan, Ella Naalum En Yathrayil

Ullam Karathil Enne Thaangeedunna
Nallidayan Yeshu Nadhan
Kannin Mani Pol Enne Karutheedunna
Pranapriyan Yeshu Mathram

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1627.  Song ID 5034


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.