Malayalam Lyrics
My Notes
M | ഉള്ളം നിറയേ, സ്‌നേഹവുമായീ ഈശോയേ, നിന്നെ സ്വീകരിക്കാന്‍ |
F | ഉള്ളില്‍ വരണേ, ഉള്ളം കാണേണെ ഉള്ളം തേടും നിന്‍, സ്‌നേഹം നല്‍കേണേ |
M | ഉള്ളതെല്ലാം നല്‍കുന്നൂ നിന്നെയെന്‍ സ്വന്തമാക്കുവാന്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | ഉള്ളം നിറയേ, സ്‌നേഹവുമായീ ഈശോയേ, നിന്നെ സ്വീകരിക്കാന്‍ |
—————————————– | |
M | നീയെന്‍ ജീവനായി വാ നീയെന്‍ മാനസത്തില്‍ വാ |
F | നീയെന്‍ സത്യമായി വാ നീയെന്‍ സര്‍വ്വമായി വാ |
M | എന്നെ പൂര്‍ണമായ്, അറിയും സ്‌നേഹമേ |
F | അങ്ങേ കൈകളില്‍, ഏകാം ജീവിതം |
M | നീ സ്‌നേഹ താതനല്ലേ ഞാന്‍ നിന്റെ പൈതലല്ലേ |
F | നീ സ്‌നേഹ താതനല്ലേ ഞാന്‍ നിന്റെ പൈതലല്ലേ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
—————————————– | |
F | ഞാന്‍ അകന്നു പോകിലും എന്നെ തേടി വന്നിടും |
M | നിന്റെ ആര്‍ദ്ര ഹൃത്തില്‍ എന്നെ ചേര്‍ത്തുവെക്കണേ |
F | എന്നില്‍ ശാന്തിയായ്, നിറയും സ്‌നേഹമേ |
M | എന്നും എന്‍ മനം, തേടും നിന്‍ മുഖം |
F | നീയേകും സ്‌നേഹ സാന്ത്വനം ആത്മാവില്‍ സൗഖ്യദായകം |
M | നീയേകും സ്‌നേഹ സാന്ത്വനം ആത്മാവില്‍ സൗഖ്യദായകം |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
F | ഉള്ളം നിറയേ, സ്‌നേഹവുമായീ ഈശോയേ, നിന്നെ സ്വീകരിക്കാന്‍ |
M | ഉള്ളില്‍ വരണേ, ഉള്ളം കാണേണെ ഉള്ളം തേടും നിന്‍, സ്‌നേഹം നല്‍കേണേ |
F | ഉള്ളതെല്ലാം നല്‍കുന്നൂ നിന്നെയെന്‍ സ്വന്തമാക്കുവാന്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | വാ സ്‌നേഹമേ വാ അകതാരില്‍ |
A | ഉള്ളം നിറയേ, സ്‌നേഹവുമായീ ഈശോയേ, നിന്നെ സ്വീകരിക്കാം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullam Niraye Snehavumayi Eeshoye Ninne Sweekarikkaan | ഉള്ളം നിറയേ, സ്‌നേഹവുമായീ ഈശോയേ നിന്നെ സ്വീകരിക്കാന്‍ Ullam Niraye Snehavumayi Lyrics | Ullam Niraye Snehavumayi Song Lyrics | Ullam Niraye Snehavumayi Karaoke | Ullam Niraye Snehavumayi Track | Ullam Niraye Snehavumayi Malayalam Lyrics | Ullam Niraye Snehavumayi Manglish Lyrics | Ullam Niraye Snehavumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Niraye Snehavumayi Christian Devotional Song Lyrics | Ullam Niraye Snehavumayi Christian Devotional | Ullam Niraye Snehavumayi Christian Song Lyrics | Ullam Niraye Snehavumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Eeshoye, Ninne Sweekarikkaan
Ullil Varane, Ullam Kanene
Ullam Thedum Nin, Sneham Nalkane
Ullathellaam Nalkunnoo
Ninneyen Swanthamaakkuvaan
Vaa Snehame
Vaa Akathaaril
Vaa Snehame
Vaa Akathaaril
Ullam Niraye, Snehavumaayi
Eeshoye, Ninne Sweekarikkaan
-----
Neeyen Jeevanaai Vaa
Neeyen Manasathil Vaa
Neeyen Sathyamaai Vaa
Neeyen Sarvvamaai Vaa
Enne Poornamaai, Ariyum Snehame
Ange Kaikalil, Ekam Jeevitham
Nee Sneha Thaathanalle
Njan Ninte Paithalalle
Nee Sneha Thaathanalle
Njan Ninte Paithalalle
Vaa Snehame
Vaa Akathaaril
Vaa Snehame
Vaa Akathaaril
-----
Njanakannu Pokilum
Enne Thedi Vannidum
Ninte Aardhra Hrithathil
Enne Cherthuveikkane
Enill Shanthiyaai, Nirayum Snehame
Ennum En Manam, Thedum Nin Mukham
Neeyekum Sneha Santhwanam
Aathmaavil Saukhyadhayakam
Neeyekum Sneha Santhwanam
Aathmaavil Saukhyadhayakam
Vaa Snehame
Vaa Akathaaril
Vaa Snehame
Vaa Akathaaril
Ullamniraye, Snehavumayi
Eeshoye, Ninne Sweekarikkaan
Ullil Varane, Ullam Kanene
Ullam Thedum Nin, Sneham Nalkane
Ullathellaam Nalkunnoo
Ninneyen Swanthamaakkuvaan
Vaa Snehame
Vaa Akathaaril
Vaa Snehame
Vaa Akathaaril
Ullam Niraye, Snehavumaayi
Eeshoye, Ninne Sweekarikkaam
Media
If you found this Lyric useful, sharing & commenting below would be Grateful!
Niti
January 30, 2022 at 3:25 AM
Good job…well done. May our Lord bless you for your wonderful work for Him. Hallelujah 💖
MADELY Admin
January 30, 2022 at 10:55 AM
Thank you very much for your Kind and Motivating Words!
Anu
April 16, 2023 at 11:28 PM
This song was very useful especially for those who do not know how to read Malayalam… the transliteration is superb.. not only for this song but for all the songs.. thank you so much Madely team for doing such amazing work… May God bless each one of us!
MADELY Admin
April 17, 2023 at 9:02 AM
Thank you very much Anu for your kind words! May the Good Lord bless you too! 🙂