Malayalam Lyrics

| | |

A A A

My Notes
M ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍
ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍
F ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍
M ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ
—————————————–
M ആരൊക്കെ നിന്നെ മറന്നാലും
ആരെല്ലാം നിന്നെ വെറുത്താലും
F ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍
ഒരു വേള പോലും പിരിയില്ല ഞാന്‍
M ഒരിക്കലും നിന്നെ മറക്കില്ല ഞാന്‍
ഒരു വേള പോലും പിരിയില്ല ഞാന്‍
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ
—————————————–
F രോഗിയായ് നീ തേങ്ങിക്കരയുമ്പോള്‍
പാപിയായ് നീയേറെ തകരുമ്പോള്‍
M ആശ്വാസമേകുവാന്‍ അണഞ്ഞിടാം ഞാന്‍
ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍
F ആശ്വാസമേകുവാന്‍ അണഞ്ഞിടാം ഞാന്‍
ആത്മീയ ജീവന്‍ പകര്‍ന്നിടാം ഞാന്‍
M ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍
ഉള്ളം കയ്യില്‍ താങ്ങാം ഞാന്‍
F ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍
M ഉള്ളിലെ നൊമ്പരപ്പാടുകളില്‍
ചുംബനമേകി തലോടാം ഞാന്‍
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ
ഇടറല്ലേ പതറല്ലേ കരയല്ലേ നീ
അഭയമേകാന്‍ ഞാന്‍ കൂടെയില്ലേ
A എന്റെ കുഞ്ഞേ പോന്നോമലേ
നിന്റെ ദൈവം ഞാനല്ലയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullam Nonthu Nee Thengumbol Ullam Kayyil Thaangaam Njan | ഉള്ളം നൊന്തു നീ തേങ്ങുമ്പോള്‍ Ullam Nonthu Nee Thengumbol Lyrics | Ullam Nonthu Nee Thengumbol Song Lyrics | Ullam Nonthu Nee Thengumbol Karaoke | Ullam Nonthu Nee Thengumbol Track | Ullam Nonthu Nee Thengumbol Malayalam Lyrics | Ullam Nonthu Nee Thengumbol Manglish Lyrics | Ullam Nonthu Nee Thengumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullam Nonthu Nee Thengumbol Christian Devotional Song Lyrics | Ullam Nonthu Nee Thengumbol Christian Devotional | Ullam Nonthu Nee Thengumbol Christian Song Lyrics | Ullam Nonthu Nee Thengumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ullam Nonthu Nee Thengumbol
Ullam Kayyil Thaangaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan

Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille

Ente Kunje Ponnomale,
Ninte Daivam Njanallayo

-----

Aarokke Ninne Marannalum
Aarellaam Ninne Veruthalum

Orikkalum Ninne Marakkilla Njan
Oruvela Polum Piriyilla Njan
Orikkalum Ninne Marakkilla Njan
Oruvela Polum Piriyilla Njan

Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille

Ente Kunje Ponnomale,
Ninte Daivam Njanallayo

-----

Rogiyayi Nee Thengi Karayumbol
Paapiyayi Neeyere Thakarumbol

Ashwaasamekuvan Ananjidam Njan
Aathmeeya Jeevan Pakarnnidam Njan
Ashwaasamekuvan Ananjidam Njan
Aathmeeya Jeevan Pakarnnidam Njan

Ullam Nonthu Nee Thengumbol
Ullam Kayyil Thaangaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan
Ullile Nombarappaadukalil
Chumbanameki Thalodaam Njan

Ente Kunje Ponnomale,
Ninte Daivam Njanallayo
Idaralle Patharalle Karaylle Nee
Abhayamekan Njan Koodeyille

Ente Kunje Ponnomale,
Ninte Daivam Njanallayo

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 8446.  Song ID 3503


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.