Malayalam Lyrics
My Notes
M | ഉള്ളിലെ നൊമ്പരം, തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ |
A | എന്നെ ഉള്ളംകരത്തില്‍ താങ്ങേണമേ |
F | ഉറ്റവര്‍ ഉടയവര്‍, തള്ളിക്കളയുമ്പോള്‍ നീറും മനസ്സിനു ശാന്തിയേകു |
A | എന്റെ നീറും മനസ്സിനു ശാന്തിയേകു |
A | മായയാം ലോകത്തില്‍, മാറാത്ത സ്‌നേഹം നീയല്ലയോ, യേശു നീയല്ലയോ മാറാത്ത സ്‌നേഹം, നീയല്ലയോ |
A | മായയാം ലോകത്തില്‍, മാറാത്ത സ്‌നേഹം നീയല്ലയോ, യേശു നീയല്ലയോ മാറാത്ത സ്‌നേഹം, നീയല്ലയോ |
—————————————– | |
M | വാനവും ഭൂമിയും മാറിപോയാലും മാറാത്ത സ്‌നേഹം നീയല്ലയോ |
F | വാനവും ഭൂമിയും മാറിപോയാലും മാറാത്ത സ്‌നേഹം നീയല്ലയോ |
M | എന്റെ മാറാത്ത സ്‌നേഹം നീയല്ലയോ എന്നും കൂടെയുള്ളവന്‍ നീയല്ലയോ |
A | കൂടെയുള്ളവന്‍ നീയല്ലയോ |
F | ഉള്ളിലെ നൊമ്പരം, തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ |
A | എന്നെ ഉള്ളംകരത്തില്‍ താങ്ങേണമേ |
—————————————– | |
F | ജീവിതം പാഴായ് തോന്നിടും നേരം ജീവനെ തന്നവന്‍ നീയല്ലയോ |
M | ജീവിതം പാഴായ് തോന്നിടും നേരം ജീവനെ തന്നവന്‍ നീയല്ലയോ |
F | എന്റെ ജീവനെ തന്നവന്‍ നീയല്ലയോ എന്നും കാവലും കോട്ടയും നീയല്ലയോ |
A | കാവലും കോട്ടയും നീയല്ലയോ |
M | ഉള്ളിലെ നൊമ്പരം, തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ |
A | എന്നെ ഉള്ളംകരത്തില്‍ താങ്ങേണമേ |
—————————————– | |
M | വേദന തിങ്ങുമ്പോള്‍ നിന്നെ സ്‌തുതിക്കുവാന്‍ വചനമാം കൃപയാല്‍ നിറയ്‌ക്കണമേ |
F | വേദന തിങ്ങുമ്പോള്‍ നിന്നെ സ്‌തുതിക്കുവാന്‍ വചനമാം കൃപയാല്‍ നിറയ്‌ക്കണമേ |
M | എന്നെ വചനമാം കൃപയാല്‍ നിറയ്‌ക്കണമേ നിന്‍ പരിശുദ്ധാത്മാവാല്‍ നിറയ്‌ക്കണമേ |
A | പരിശുദ്ധാത്മാവാല്‍ നിറയ്‌ക്കണമേ |
F | ഉള്ളിലെ നൊമ്പരം, തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ |
A | എന്നെ ഉള്ളംകരത്തില്‍ താങ്ങേണമേ |
M | ഉറ്റവര്‍ ഉടയവര്‍, തള്ളിക്കളയുമ്പോള്‍ നീറും മനസ്സിനു ശാന്തിയേകു |
A | എന്റെ നീറും മനസ്സിനു ശാന്തിയേകു |
A | മായയാം ലോകത്തില്‍, മാറാത്ത സ്‌നേഹം നീയല്ലയോ, യേശു നീയല്ലയോ മാറാത്ത സ്‌നേഹം, നീയല്ലയോ |
A | ഉള്ളിലെ നൊമ്പരം, തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ |
A | എന്നെ ഉള്ളംകരത്തില്‍…. താങ്ങേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullile Nombaram Thengalay Vingumbol Ullam Karathil Thaangename | ഉള്ളിലെ നൊമ്പരം തേങ്ങലായ് വിങ്ങുമ്പോള്‍ ഉള്ളംകരത്തില്‍ താങ്ങേണമേ Ullile Nombaram Lyrics | Ullile Nombaram Song Lyrics | Ullile Nombaram Karaoke | Ullile Nombaram Track | Ullile Nombaram Malayalam Lyrics | Ullile Nombaram Manglish Lyrics | Ullile Nombaram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullile Nombaram Christian Devotional Song Lyrics | Ullile Nombaram Christian Devotional | Ullile Nombaram Christian Song Lyrics | Ullile Nombaram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ullam Karathil Thaangename
Enne Ullam Karathil Thaangename
Uttavar Udayavar, Thalli Kalayumbol
Neerum Manassinu Shaanthiyeku
Ente Neerum Manasinu Shanthiyeku
Mayayaam Lokathil, Maaratha Sneham
Neeyallayo, Yeshu Neeyallayo
Maratha Sneham, Neeyallayo
Mayayaam Lokathil, Maaratha Sneham
Neeyallayo, Yeshu Neeyallayo
Maratha Sneham, Neeyallayo
-----
Vaanavum Bhoomiyum Maari Poyaalum
Maaratha Sneham Neeyallayo
Vaanavum Bhoomiyum Maari Poyaalum
Maaratha Sneham Neeyallayo
Ente Maaratha Sneham Neeyallayo
Ennum Koodeyullavan Neeyallayo
Koodeyullavan Neeyallayo
Ullile Nombaram, Thengalay Vingumbol
Ullam Karathil Thaangename
Enne Ullam Karathil Thaangename
-----
Jeevitham Paazhaay Thonnidum Neram
Jeevane Thannavan Neeyallayo
Jeevitham Paazhaay Thonnidum Neram
Jeevane Thannavan Neeyallayo
Ente Jeevane Thannavan Neeyallayo
Ennum Kaavalum Kottayum Neeyallayo
Kaavalum Kottayum Neeyallayo
Ullile Nombaram, Thengalay Vingumbol
Ullam Karathil Thaangename
Enne Ullam Karathil Thaangename
-----
Vedhana Thingumbol Ninne Sthuthikkuvaan
Vachanamaam Krupayaal Niraikkename
Vedhana Thingumbol Ninne Sthuthikkuvaan
Vachanamaam Krupayaal Niraikkename
Enne Vachanamaam Krupayaal Niraikkaname
Nin Parishudhaathmaaval Niraikkaname
Parishudhaathmaaval Niraikkaname
Ullile Nombaram, Thengalaay Vingumbol
Ullam Karathil Thaangename
Enne Ullam Karathil Thaangename
Uttavar Udayavar, Thalli Kalayumbol
Neerum Manassinu Shaanthiyeku
Ente Neerum Manasinu Shanthiyeku
Mayayaam Lokathil, Maaratha Sneham
Neeyallayo, Yeshu Neeyallayo
Maratha Sneham, Neeyallayo
Ullile Nombaram, Thengalaay Vingumbol
Ullam Karathil Thaangename
Enne Ullam Karathil.... Thaangename
Media
If you found this Lyric useful, sharing & commenting below would be Remarkable!
No comments yet