Malayalam Lyrics
My Notes
M | ഉള്ളുരുകുമ്പോള്‍, എന്നെ ചേര്‍ത്തു പിടിച്ചവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
F | കുരിശോളം മൗനസാനിധ്യമായീ സുതനോടൊപ്പം ചേര്‍ന്നു നടന്നവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
F | ഉള്ളുരുകുമ്പോള്‍, എന്നെ ചേര്‍ത്തു പിടിച്ചവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
M | കുരിശോളം മൗനസാനിധ്യമായീ സുതനോടൊപ്പം ചേര്‍ന്നു നടന്നവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
—————————————– | |
M | അതിനിര്‍മ്മലമാം ഹൃത്തിന്‍ വിളനിലമേ മറിയം എന്‍ അമ്മമറിയം പളുങ്കുകടലിന്‍ സമമാം ജീവിതമേ മറിയം എന്‍ അമ്മമറിയം |
F | അതിനിര്‍മ്മലമാം ഹൃത്തിന്‍ വിളനിലമേ മറിയം എന്‍ അമ്മമറിയം പളുങ്കുകടലിന്‍ സമമാം ജീവിതമേ മറിയം എന്‍ അമ്മമറിയം |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
—————————————– | |
F | എരിയും തീയില്‍ എരിയാത്തവള്‍ നീയേ മറിയം എന്‍ അമ്മമറിയം മുറിവുകള്‍ എല്ലാം കൃപയായ് തീര്‍ത്തവളെ മറിയം എന്‍ അമ്മമറിയം |
M | എരിയും തീയില്‍ എരിയാത്തവള്‍ നീയേ മറിയം എന്‍ അമ്മമറിയം മുറിവുകള്‍ എല്ലാം കൃപയായ് തീര്‍ത്തവളെ മറിയം എന്‍ അമ്മമറിയം |
F | ഉള്ളുരുകുമ്പോള്‍, എന്നെ ചേര്‍ത്തു പിടിച്ചവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
M | കുരിശോളം മൗനസാനിധ്യമായീ സുതനോടൊപ്പം ചേര്‍ന്നു നടന്നവളമ്മ |
A | മറിയം, എന്‍ അമ്മ മറിയം |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
A | സ്വസ്‌തി നന്മ നിറഞ്ഞവളെ കര്‍ത്താവു നിന്നോട് കൂടെ അനുഗ്രഹീത നിന്‍ ഉദര ഫലമാം ഈശോ അനുഗ്രഹീതന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ullurukumbol Enne Cherthu Pidichaval Amma Mariyam En Amma Mariyam | ഉള്ളുരുകുമ്പോള്‍ എന്നെ ചേര്‍ത്തു പിടിച്ചവളമ്മ Ullurukumbol Enne Cherthu Pidichaval Amma Lyrics | Ullurukumbol Enne Cherthu Pidichaval Amma Song Lyrics | Ullurukumbol Enne Cherthu Pidichaval Amma Karaoke | Ullurukumbol Enne Cherthu Pidichaval Amma Track | Ullurukumbol Enne Cherthu Pidichaval Amma Malayalam Lyrics | Ullurukumbol Enne Cherthu Pidichaval Amma Manglish Lyrics | Ullurukumbol Enne Cherthu Pidichaval Amma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ullurukumbol Enne Cherthu Pidichaval Amma Christian Devotional Song Lyrics | Ullurukumbol Enne Cherthu Pidichaval Amma Christian Devotional | Ullurukumbol Enne Cherthu Pidichaval Amma Christian Song Lyrics | Ullurukumbol Enne Cherthu Pidichaval Amma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Mariyam Enn Amma Mariyam
Kurisholam Mauna Sanidhyamayee
Suthanodoppam Chernnu Nadannaval Amma
Mariyam Enn Amma Mariyam
Ullurukumbol Enne Cherthu Pidichaval Amma
Mariyam Enn Amma Mariyam
Kurisholam Mauna Sanidhyamayee
Suthanodoppam Chernnu Nadannaval Amma
Mariyam Enn Amma Mariyam
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
-----
Athi Nirmmalamaam Hruthin Vilanilame
Mariyam En Amma Mariyam
Palunku Kadalin Samamaam Jeevithame
Mariyam En Amma Mariyam
Athi Nirmmalamaam Hruthin Vilanilame
Mariyam En Amma Mariyam
Palunku Kadalin Samamaam Jeevithame
Mariyam En Amma Mariyam
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
-----
Eriyum Theeyil Eriyaathaval Neeye
Mariyam En Amma Mariyam
Murivukal Ellam Krupayaay Theerthavale
Mariyam En Amma Mariyam
Eriyum Theeyil Eriyaathaval Neeye
Mariyam En Amma Mariyam
Murivukal Ellam Krupayaay Theerthavale
Mariyam En Amma Mariyam
Ullurukumbol Enne Cherthu Pidichaval Amma
Mariyam Enn Amma Mariyam
Kurisholam Mauna Sanidhyamayee
Suthanodoppam Chernnu Nadannaval Amma
Mariyam Enn Amma Mariyam
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
Swasthi Nanma Niranjavale
Karthavu Ninnodu Koode
Anugrahitha Nin Udhara Phalamaam Eesho
Anugrahithan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet