Malayalam Lyrics

| | |

A A A

My Notes
M ​ഉന്നതത്തില്‍​ നിന്നും
ഒരു ശക്തി ​എന്നെ തൊട്ടു
F ആ സ്‌നേഹ ജ്വാലയെന്നുള്ളില്‍
ആളി ആളി കത്തി
M എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി ബലിയായ്
F എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി അപ്പമായ്
—————————————–
M ആരും കാണാതെ പോയെന്റെ ബാല്യം
​എന്‍ നാഥന്‍ തൊട്ടറിഞ്ഞു
F ​നോവാരും കേള്‍ക്കാതെ പോയെങ്കിലും
എന്‍ തമ്പുരാന്‍ ചേര്‍ത്തണച്ചു
M കൂടങ്ങു നീങ്ങിയ കൗമാര യൗവ്വനം
ഓര്‍ത്തോര്‍ത്തു വിങ്ങിടുന്നു
F അപ്പോഴുമിപ്പോഴും അന്നുമിന്നൊന്നായ
സ്‌നേഹം ഞാന്‍ ഓര്‍ത്തതില്ല
A ആ വിളി ഞാന്‍ കേട്ടതില്ല
M ​ഉന്നതത്തില്‍​ നിന്നും
ഒരു ശക്തി ​എന്നെ തൊട്ടു
F ആ സ്‌നേഹ ജ്വാലയെന്നുള്ളില്‍
ആളി ആളി കത്തി
M എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി ബലിയായ്
F എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി അപ്പമായ്
—————————————–
F ഈ ലോക മോഹങ്ങള്‍ വെറുതെയാണെന്ന്
ഓര്‍ത്തില്ല ഞാനേശുവേ
M ഈ ലോക മോഹങ്ങള്‍ വെറുതെയാണെന്ന്
ഓര്‍ത്തില്ല ഞാനേശുവേ
F ഒരിക്കലും മായാത്ത ആ സ്‌നേഹ സാഗരം
ചേര്‍ത്തെന്നെ നിര്‍ത്തിക്കൂടെ
M ആവോളം കിട്ടിയ ഈ നിധിയെന്നില്‍
കത്തി ജ്വലിച്ചീടട്ടെ
A ആത്മാവാം അഗ്നിയെന്നില്‍
ആളി പടര്‍ന്നിടട്ടെ
F ​ഉന്നതത്തില്‍​ നിന്നും
ഒരു ശക്തി ​എന്നെ തൊട്ടു
M ആ സ്‌നേഹ ജ്വാലയെന്നുള്ളില്‍
ആളി ആളി കത്തി
F എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി ബലിയായ്
M എന്റീശോ.. എന്റീശോ..
എനിക്കുവേണ്ടി അപ്പമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Unnathathil Ninnum Oru Shakthi | ഉന്നതത്തില്‍​ നിന്നും ഒരു ശക്തി ​എന്നെ തൊട്ടു Unnathathil Ninnum Oru Shakthi Lyrics | Unnathathil Ninnum Oru Shakthi Song Lyrics | Unnathathil Ninnum Oru Shakthi Karaoke | Unnathathil Ninnum Oru Shakthi Track | Unnathathil Ninnum Oru Shakthi Malayalam Lyrics | Unnathathil Ninnum Oru Shakthi Manglish Lyrics | Unnathathil Ninnum Oru Shakthi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Unnathathil Ninnum Oru Shakthi Christian Devotional Song Lyrics | Unnathathil Ninnum Oru Shakthi Christian Devotional | Unnathathil Ninnum Oru Shakthi Christian Song Lyrics | Unnathathil Ninnum Oru Shakthi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Unnathathil Ninnum
Oru Shakthi Enne Thottu
Aa Sneha Jwala Ennullil
Aali Aali Kathi

Enteesho.. Enteesho..
Enikkuvendi Baliyaai
Enteesho.. Enteesho..
Enikkuvendi Appamaai

-----

Aarum Kaanathe Poyente Baalyam
En Nadhan Thottarinju
Novaarum Kelkkathe Poyenkilum
En Thamburan Cherthanachu

Koodangu Neengiya Kaumara Yauvvanam
Orthorthu Vingidunnu
Appozhum Ippozhum Annuminn Onnaaya
Sneham Njan Orthathilla
Aa Vili Njan Kettathilla

Unnathathil Ninnum
Oru Shakthi Enne Thottu
Aa Sneha Jwala Ennullil
Aali Aali Kathi

Enteesho.. Enteesho..
Enikkuvendi Baliyaayi
Enteesho.. Enteesho..
Enikkuvendi Appamaayi

-----

Ee Lokha Mohangal Verutheyaanennu
Orthilla Njan Eshuve
Ee Lokha Mohangal Verutheyaanennu
Orthilla Njan Eshuve

Orikkalum Maayaatha Aa Sneha Saagaram
Cherthenne Nirthikoode
Aavolam Kittiya Ee Nidhi Ennil
Kathi Jwalicheedatte

Aathmaavaam Agniyennil
Aali Padarnnidatte

Unathathil Ninnum
Oru Shakthi Enne Thottu
Aa Snehajwala Ennullil
Aali Aali Kathi

Enteesho.. Enteesho..
Enikkuvendi Baliyaai
Enteesho.. Enteesho..
Enikkuvendi Appamaai

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 996.  Song ID 6119


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.