Malayalam Lyrics
My Notes
M | ഉറകെട്ടുപോയ ഉപ്പാണു ഞാന്‍ തീ കെട്ടുപോയ വിളക്കാണു ഞാന്‍ ഉറകൂട്ടുവാനായ് ആരു വരും എന്നില്‍ തീ കൂട്ടുവാനായ് ആരു വരും |
F | ഉറകെട്ടുപോയ ഉപ്പാണു ഞാന്‍ തീ കെട്ടുപോയ വിളക്കാണു ഞാന്‍ ഉറകൂട്ടുവാനായ് ആരു വരും എന്നില്‍ തീ കൂട്ടുവാനായ് ആരു വരും |
M | യേശുവേ…… യേശുവേ നീ വരൂ ആ സ്‌നേഹം നീ തരൂ |
F | ആത്മനേ…… ആത്മനേ നീ വരൂ അഭിഷേകം നീ തരൂ |
—————————————– | |
M | ആകാശത്തില്‍ അഗ്നിസ്വരൂപനായ് ഹൃദയത്തില്‍ ജീവജലത്തിന്‍, അരുവിയായ് |
F | ആകാശത്തില്‍ അഗ്നിസ്വരൂപനായ് ഹൃദയത്തില്‍ ജീവജലത്തിന്‍, അരുവിയായ് |
M | ആയിരമായിരം വിശ്വാസികളില്‍ നിന്‍ ആദ്യ സ്‌നേഹത്തിന്‍ വീണ്ടും ജനനമായ് |
F | ആയിരമായിരം വിശ്വാസികളില്‍ നിന്‍ ആദ്യ സ്‌നേഹത്തിന്‍ വീണ്ടും ജനനമായ് |
M | യേശുവേ…… യേശുവേ നീ വരൂ ആ സ്‌നേഹം നീ തരൂ |
F | ആത്മനേ…… ആത്മനേ നീ വരൂ അഭിഷേകം നീ തരൂ |
—————————————– | |
F | ജ്ഞാനവും അറിവും പകരും വചനമായ് രോഗ ശാന്തി അത്ഭുതഭാഷകളും |
M | ജ്ഞാനവും അറിവും പകരും വചനമായ് രോഗ ശാന്തി അത്ഭുതഭാഷകളും |
F | വിശ്വാസ പ്രവചന വ്യാഖ്യാന വരവും ആത്മാക്കളെ വിവേചിക്കും അഭിഷേകവും |
M | വിശ്വാസ പ്രവചന വ്യാഖ്യാന വരവും ആത്മാക്കളെ വിവേചിക്കും അഭിഷേകവും |
F | യേശുവേ…… യേശുവേ നീ വരൂ ആ സ്‌നേഹം നീ തരൂ |
M | ആത്മനേ…… ആത്മനേ നീ വരൂ അഭിഷേകം നീ തരൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urakettu Poya Uppanu Njan Thee Kettu Poya Vilakkanu Njan | ഉറകെട്ടുപോയ ഉപ്പാണു ഞാന്‍ തീ കെട്ടുപോയ വിളക്കാണു ഞാന്‍ Urakettu Poya Uppanu Njan Lyrics | Urakettu Poya Uppanu Njan Song Lyrics | Urakettu Poya Uppanu Njan Karaoke | Urakettu Poya Uppanu Njan Track | Urakettu Poya Uppanu Njan Malayalam Lyrics | Urakettu Poya Uppanu Njan Manglish Lyrics | Urakettu Poya Uppanu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urakettu Poya Uppanu Njan Christian Devotional Song Lyrics | Urakettu Poya Uppanu Njan Christian Devotional | Urakettu Poya Uppanu Njan Christian Song Lyrics | Urakettu Poya Uppanu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thee Kettu Poya Vilakkanu Njan
Urakoottuvaanaai Aaru Varum
Ennil Thee Koottuvaanaai Aaru Varum
Ura Kettu Poya Uppannu Njan
Thee Kettu Poya Vilakkanu Njan
Urakoottuvaanaai Aaru Varum
Ennil Thee Koottuvaanaai Aaru Varum
Yeshuve.....
Yeshuve Nee Varu
Aa Sneham Nee Tharu
Aathmane.....
Aatmane Nee Varoo
Abhishekham Nee Tharu
-----
Aakashathil Agni Swaroopanaai
Hrudhayathil Jeeva Jalathin, Aruviyaai
Aakashathil Agni Swaroopanaai
Hrudhayathil Jeeva Jalathin, Aruviyaai
Aayiramaayiram Vishwasikalil Nin
Aadhya Snehathin Veendum Jananamaai
Aayiramaayiram Vishwasikalil Nin
Aadhya Snehathin Veendum Jananamaai
Yeshuve.....
Yeshuve Nee Varoo
Aa Sneham Nee Tharoo
Aathmane.....
Aatmane Nee Varoo
Abhishekham Nee Tharoo
-----
Njaanavum Arivum Pakarum Vachanamaai
Roga Shanthi Athbutha Bhaashakalum
Njaanavum Arivum Pakarum Vachanamaai
Roga Shanthi Athbutha Bhaashakalum
Vishwasa Pravachana Vyakyana Varavum
Aathmakkale Vivechikkum Abhishekavum
Vishwasa Pravachana Vyakyana Varavum
Aathmakkale Vivechikkum Abhishekavum
Yeshuve.....
Yeshuve Nee Varoo
Aa Sneham Nee Tharoo
Aathmane.....
Aatmane Nee Varoo
Abhishekham Nee Tharoo
Media
If you found this Lyric useful, sharing & commenting below would be Outstanding!
No comments yet