Malayalam Lyrics

| | |

A A A

My Notes
M ഉരുകുന്ന തിരിയില്‍, ഉയര്‍ത്തുന്ന കാസയില്‍
ഉത്ഥിതനെന്നുടെ ഉയിരായി മാറി
F മുറിയുന്ന ഓസ്‌തിയില്‍, തിരുമുറിപ്പാടില്‍
എന്‍ മുറിവവനിന്നു മറച്ചീടുന്നു
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു
—————————————–
M ആരിലും വലിയതാം, ശ്രേഷ്‌ഠമാം സ്നേഹം
ആരാലും നല്‍കാത്ത, കരുതലിന്‍ കരങ്ങള്‍
F ആരിലും വലിയതാം, ശ്രേഷ്‌ഠമാം സ്നേഹം
ആരാലും നല്‍കാത്ത, കരുതലിന്‍ കരങ്ങള്‍
M അലയുന്ന തോണിയില്‍, ഉലയുന്ന നേരം
കരം പിടിച്ചെന്നെ, നയിക്കുന്ന സ്നേഹം
F അലയുന്ന തോണിയില്‍, ഉലയുന്ന നേരം
കരം പിടിച്ചെന്നെ, നയിക്കുന്ന സ്നേഹം
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു
—————————————–
F എന്‍ കരം തളരുമ്പോള്‍, എന്‍ നെഞ്ച് പിടയുമ്പോള്‍
കാറ്റിനെ ശാസിച്ച, കര്‍ത്തനെന്‍ കൂടെയല്ലോ
M എന്‍ കരം തളരുമ്പോള്‍, എന്‍ നെഞ്ച് പിടയുമ്പോള്‍
കാറ്റിനെ ശാസിച്ച, കര്‍ത്തനെന്‍ കൂടെയല്ലോ
F എല്ലാരും തള്ളുമ്പോള്‍, ഒറ്റപ്പെടുത്തുമ്പോള്‍
കുറ്റപ്പെടുത്താതെ, ഹൃത്തതില്‍ ചേര്‍ത്തിടും
M എല്ലാരും തള്ളുമ്പോള്‍, ഒറ്റപ്പെടുത്തുമ്പോള്‍
കുറ്റപ്പെടുത്താതെ, ഹൃത്തതില്‍ ചേര്‍ത്തിടും
F ഉരുകുന്ന തിരിയില്‍, ഉയര്‍ത്തുന്ന കാസയില്‍
ഉത്ഥിതനെന്നുടെ ഉയിരായി മാറി
M മുറിയുന്ന ഓസ്‌തിയില്‍, തിരുമുറിപ്പാടില്‍
എന്‍ മുറിവവനിന്നു മറച്ചീടുന്നു
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു
A ഞാന്‍ മുറിയുമ്പോള്‍, അവന്‍ മുറിയുന്നു
ഞാന്‍ ഇടറുമ്പോള്‍, അവന്‍ നീറുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Urukunna Thiriyil Uyarthunna Kasayil | ഉരുകുന്ന തിരിയില്‍, ഉയര്‍ത്തുന്ന കാസയില്‍ Urukunna Thiriyil Uyarthunna Kasayil Lyrics | Urukunna Thiriyil Uyarthunna Kasayil Song Lyrics | Urukunna Thiriyil Uyarthunna Kasayil Karaoke | Urukunna Thiriyil Uyarthunna Kasayil Track | Urukunna Thiriyil Uyarthunna Kasayil Malayalam Lyrics | Urukunna Thiriyil Uyarthunna Kasayil Manglish Lyrics | Urukunna Thiriyil Uyarthunna Kasayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Urukunna Thiriyil Uyarthunna Kasayil Christian Devotional Song Lyrics | Urukunna Thiriyil Uyarthunna Kasayil Christian Devotional | Urukunna Thiriyil Uyarthunna Kasayil Christian Song Lyrics | Urukunna Thiriyil Uyarthunna Kasayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Urukunna Thiriyil, Uyarthunna Kaasayil
Uthithan Ennude Uyiraayi Maari
Muriyunna Osthiyil, Thiru Muri Paadil
En Muriv Avan Innu Maracheedunnu

Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu
Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu

-----

Aarilum Valiyathaam, Sreshttamaam Sneham
Aaralum Nalkatha, Karuthalin Karangal
Aarilum Valiyathaam, Sreshttamaam Sneham
Aaralum Nalkatha, Karuthalin Karangal

Alayunna Thoniyil, Ulayunna Neram
Karam Pidichenne, Nayikkunna Sneham
Alayunna Thoniyil, Ulayunna Neram
Karam Pidichenne, Nayikkunna Sneham

Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu
Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu

-----

En Karam Thalarumbol, En Nench Pidayumbol
Kaattine Shaasicha, Karthan En Koodeyallo
En Karam Thalarumbol, En Nench Pidayumbol
Kaattine Shaasicha, Karthan En Koodeyallo

Ellarum Thallumbol, Ottapeduthumbol
Kuttapeduthaathe, Hruthathil Cherthidum
Ellarum Thallumbol, Ottapeduthumbol
Kuttapeduthaathe, Hruthathil Cherthidum

Urukunna Thiriyil, Uyarthunna Kaasayil
Uthithan Ennude Uyiraayi Maari
Muriyunna Osthiyil, Thiru Muri Paadil
En Muriv Avan Innu Maracheedunnu

Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu
Njan Muriyumbol, Avan Muriyunnu
Njan Idarumbol, Avan Neerunnu

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 6881.  Song ID 5234


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.