Malayalam Lyrics

| | |

A A A

My Notes
M ഉയിരേകിയവന്‍ ഉടലേകി
എനിക്കായവന്‍ കുര്‍ബ്ബാനയായി
F എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി
M എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി
—————————————–
M അധിക സ്‌നേഹത്തിന്റെ ആത്മീയ നിറവെനിക്കേകാന്‍
തിരുവോസ്‌തിയായവന്‍ മുറിഞ്ഞിടുന്നു
F അധിക സ്‌നേഹത്തിന്റെ ആത്മീയ നിറവെനിക്കേകാന്‍
തിരുവോസ്‌തിയായവന്‍ മുറിഞ്ഞിടുന്നു
M ആഴമാം ആത്മീയ ബന്ധത്തിലൊന്നാകാന്‍
എന്നെയും ചേര്‍ത്തിടുന്നൂ
F ആഴമാം ആത്മീയ ബന്ധത്തിലൊന്നാകാന്‍
എന്നെയും ചേര്‍ത്തിടുന്നൂ
A ഈശോ… എന്നിലായ് അലിഞ്ഞിടുന്നു
M ഉയിരേകിയവന്‍ ഉടലേകി
എനിക്കായവന്‍ കുര്‍ബ്ബാനയായി
F എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി
M എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി
—————————————–
F ഉള്‍ത്താരിലെന്നും തന്‍ സാന്നിധ്യമിന്നെനിക്കേകാന്‍
കുര്‍ബ്ബാനയായവന്‍ മുറിഞ്ഞിടുന്നു
M ഉള്‍ത്താരിലെന്നും തന്‍ സാന്നിധ്യമിന്നെനിക്കേകാന്‍
കുര്‍ബ്ബാനയായവന്‍ മുറിഞ്ഞിടുന്നു
F നിത്യമാം ജീവന്റെ നിറവെനിക്കേകുവാന്‍
എന്നെയും വിളിച്ചിടുന്നു
M നിത്യമാം ജീവന്റെ നിറവെനിക്കേകുവാന്‍
എന്നെയും വിളിച്ചിടുന്നു
A ഈശോ… എന്നിലായ് അലിഞ്ഞിടുന്നു
F ഉയിരേകിയവന്‍ ഉടലേകി
എനിക്കായവന്‍ കുര്‍ബ്ബാനയായി
M എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി
A എന്‍ കുറവുകളില്‍, നിറവായിടാന്‍
എനിക്കായവന്‍ കുര്‍ബ്ബാനയായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyirekiyavan Udaleki Enikkaayavan Kurbanayayi | ഉയിരേകിയവന്‍ ഉടലേകി എനിക്കായവന്‍ കുര്‍ബ്ബാനയായി Uyirekiyavan Udaleki Lyrics | Uyirekiyavan Udaleki Song Lyrics | Uyirekiyavan Udaleki Karaoke | Uyirekiyavan Udaleki Track | Uyirekiyavan Udaleki Malayalam Lyrics | Uyirekiyavan Udaleki Manglish Lyrics | Uyirekiyavan Udaleki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirekiyavan Udaleki Christian Devotional Song Lyrics | Uyirekiyavan Udaleki Christian Devotional | Uyirekiyavan Udaleki Christian Song Lyrics | Uyirekiyavan Udaleki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Uyirekiyavan Udaleki
Enikkaayavan Kurbanayayi
En Kuravukalil Niravayidaan
Enikkayavan Kurbanayaayi
En Kuravukalil Niravayidaan
Enikkayavan Kurbanayaayi

-----

Adhika Snehathinte Aathmeeya Niravenikkekaan
Thiruvosthiyaayavan Murinjeedunnu
Adhika Snehathinte Aathmeeya Niravenikkekaan
Thiruvosthiyaayavan Murinjeedunnu

Aazhamaam Aathmeeya Bandhathil Onnaakaan
Enneyum Cherthidunnu
Aazhamaam Aathmeeya Bandhathil Onnaakaan
Enneyum Cherthidunnu
Eesho... Ennilaai Alinjidunnu

Uyirekiyavan Udaleki
Enikkayavan Kurbanayayi
En Kuravukalil Niravaayidan
Enikkayavan Kurbanayaayi
En Kuravukalil Niravaayidan
Enikayavan Kurbanayaayi

-----

Ulthaaril Ennum Than Saanidhyam Innenikkekaan
Kurbanayaayavan Murinjidunnu
Ulthaaril Ennum Than Saanidhyam Innenikkekaan
Kurbanayaayavan Murinjidunnu

Nithyamaam Jeevante Niravenikkekuvaan
Enneyum Vilichidunnu
Nithyamaam Jeevante Niravenikkekuvaan
Enneyum Vilichidunnu
Eesho... Ennilaai Alinjidunnu

Uyirekiyavan Udaleki
Enikkayavan Kurbanayayi
En Kuravukalil Niravaayidan
Enikkayavan Kurbanayaayi
En Kuravukalil Niravaayidan
Enikayavan Kurbanayaayi

Uyir Ekiyavan Udalleki


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 705.  Song ID 7820


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.