Malayalam Lyrics
My Notes
M | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു |
F | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… |
—————————————– | |
M | ഇനിമേല്‍ എനിക്കു ജീവിതമെന്നാല്‍ ഉദ്ധിതനായ ഈശോ കുരിശില്‍ മരിച്ചു മരണത്തിന്മേല്‍ വിജയം വരിച്ച ഈശോ |
🎵🎵🎵 | |
F | ഇനിമേല്‍ എനിക്കു ജീവിതമെന്നാല്‍ ഉദ്ധിതനായ ഈശോ കുരിശില്‍ മരിച്ചു മരണത്തിന്മേല്‍ വിജയം വരിച്ച ഈശോ |
M | ഞാനല്ല ഇനി യേശു എന്നില്‍ ജീവിക്കും ദൃഡനിശ്ചയം രാത്രി കഴിഞ്ഞു ശോകമകന്നു പുതിയ പ്രഭാതമുദിച്ചു |
🎵🎵🎵 | |
A | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… |
—————————————– | |
F | ഗാഗുല്‍ത്തായുടെ ബലിപീഠത്തില്‍ നിത്യപുരോഹിതന്‍ ഈശോ എനിക്ക് നിത്യം ജീവന്‍ നല്‍കാന്‍ തന്‍ ജീവന്‍ ബലിയേകി |
🎵🎵🎵 | |
M | ഗാഗുല്‍ത്തായുടെ ബലിപീഠത്തില്‍ നിത്യപുരോഹിതന്‍ ഈശോ എനിക്ക് നിത്യം ജീവന്‍ നല്‍കാന്‍ തന്‍ ജീവന്‍ ബലിയേകി |
F | പറുദീസയിലെ പാപം നീങ്ങി ജീവന്‍ തിരിച്ചു നല്‍കി മരണം കഴിഞ്ഞു ഉയിര്‍ത്തെണീറ്റു ഹല്ലേലുയ്യാ പാടാം |
🎵🎵🎵 | |
M | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു |
F | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു പാപത്തിന്റെ വിലങ്ങുകളെല്ലാം തകര്‍ത്തെഴുന്നേറ്റു ഉയിര്‍ത്തെഴുന്നേറ്റു |
A | ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ ഹല്ലേലുയ്യാ, ഹല്ലേലുയ്യാ, ഹാല്ലേലുയ്യാ ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… ഹല്ലേലുയ്യാ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Uyirthezhunnettu Nadhan Uyirthezhunnettu Paapathinte Vilangukal | ഉയിര്‍ത്തെഴുന്നേറ്റു നാഥന്‍, ഉയിര്‍ത്തെഴുന്നേറ്റു Uyirthezhunettu Nadhan Uyirthezhunettu Lyrics | Uyirthezhunettu Nadhan Uyirthezhunettu Song Lyrics | Uyirthezhunettu Nadhan Uyirthezhunettu Karaoke | Uyirthezhunettu Nadhan Uyirthezhunettu Track | Uyirthezhunettu Nadhan Uyirthezhunettu Malayalam Lyrics | Uyirthezhunettu Nadhan Uyirthezhunettu Manglish Lyrics | Uyirthezhunettu Nadhan Uyirthezhunettu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirthezhunettu Nadhan Uyirthezhunettu Christian Devotional Song Lyrics | Uyirthezhunettu Nadhan Uyirthezhunettu Christian Devotional | Uyirthezhunettu Nadhan Uyirthezhunettu Christian Song Lyrics | Uyirthezhunettu Nadhan Uyirthezhunettu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu
Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....
-----
Inimel Enikku Jeevitham Ennaal
Udhithanaaya Easho
Kurishil Marichu Maranathinmel
Vijayam Varicha Easow
🎵🎵🎵
Inimel Enikku Jeevitham Ennaal
Udhithanaaya Easho
Kurishil Marichu Maranathinmel
Vijayam Varicha Easow
Njaanalla Ini Yeshu Ennil Jeevikkum Drida Nishchayam
Raathri Kazhinju Shokam Akannu Puthiya Prabhaatham Udichu
🎵🎵🎵
Uyirthezhunettu Nathan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....
-----
Gagulthayude Balipeedathil
Nithya Purohithan Easho
Enikku Nithyam Jeevan Nalkaan
Than Jeevan Baliyeki
🎵🎵🎵
Gagulthayude Balipeedathil
Nithya Purohithan Easho
Enikku Nithyam Jeevan Nalkaan
Than Jeevan Baliyeki
Parudeesaayile Paapam Neengi Jeevan Thirichu Nalki
Maranam Kazhinju Uyirtheneettu Halleluya Paadaam
🎵🎵🎵
Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu
Uyirthezhunnettu Nadhan Uyirthezhunnettu
Paapathinte Vilangukal Ellaam Thakarthezhunnettu
Uyirthezhunnettu
Halleluya, Halleluya
Halleluya, Halleluya
Halleluya, Halleluya, Haalleluya
Halleluya.... Halleluya.....
Halleluya.... Halleluya.....
Media
If you found this Lyric useful, sharing & commenting below would be Miraculous!
Lovely
March 15, 2024 at 5:09 AM
could you please upload the karoke for this song .