Malayalam Lyrics

| | |

A A A

My Notes
M ഉയിരുള്ള നാള്‍ വരെയും..
ശ്വാസം നിലയ്‌ക്കും വരെയും..
F ഉയിരുള്ള നാള്‍ വരെയും..
ശ്വാസം നിലയ്‌ക്കും വരെയും..
M ഉച്ചത്തില്‍ ഞാന്‍ പാടുമേ..
M ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
F ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
A ഉലകെങ്ങും നിന്നെ, പാടുമേ..
ഉത്തമ നിന്റെ നാമത്തെ..
A ഉത്തമ നിന്റെ നാമത്തെ..
🎵🎵🎵
M ഉയിരുള്ള നാള്‍ വരെയും
ശ്വാസം നിലയ്‌ക്കും വരെയും
ഉച്ചത്തില്‍ ഞാന്‍ പാടുമേ..
M ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
F ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
A ഉലകെങ്ങും നിന്നെ, പാടുമേ..
ഉത്തമ നിന്റെ നാമത്തെ..
A ഉത്തമ നിന്റെ നാമത്തെ..
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ ജീവിതത്തിന്‍ താളവും
എന്‍ വാഴ്‌വതിന്റെ ഈണവും
എല്ലാം എല്ലാം യേശു താന്‍..
A ഉയിരുള്ള നാള്‍ വരെയും
ശ്വാസം നിലയ്‌ക്കും വരെയും
ഉച്ചത്തില്‍ ഞാന്‍ പാടുമേ..
A ഉയിരുള്ള നാള്‍ വരെയും
ശ്വാസം നിലയ്‌ക്കും വരെയും
ഉച്ചത്തില്‍ ഞാന്‍ പാടുമേ..
—————————————–
M സന്തോഷം ഹൃത്തില്‍ വന്നാല്‍
ഗാനമുയരും
സംഗീതം നാവില്‍ വന്നാല്‍
ആര്‍ത്തു പാടും
F സന്തോഷം ഹൃത്തില്‍ വന്നാല്‍
ഗാനമുയരും
സംഗീതം നാവില്‍ വന്നാല്‍
ആര്‍ത്തു പാടും
M ശോകം നിറയും, ഭൂവതില്‍..
ശോഭന ഗീതം, പാടും ഞാന്‍..
F ശോകം നിറയും, ഭൂവതില്‍..
ശോഭന ഗീതം, പാടും ഞാന്‍..
M പാപ ഭാരം മാറ്റി യേശു
മോദം എന്റെ ഉള്ളില്‍ നിറച്ചു
F പാപ ഭാരം മാറ്റി യേശു
മോദം എന്റെ ഉള്ളില്‍ നിറച്ചു
A പാടുവാനായ്..
ഒരുപാടു നന്മകള്‍ താന്‍ തന്നു..
A പാടുവാനായ്..
ഒരുപാടു നന്മകള്‍ താന്‍ തന്നു..
🎵🎵🎵
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ ജീവിതത്തിന്‍ താളവും
എന്‍ വാഴ്‌വതിന്റെ ഈണവും
എല്ലാം എല്ലാം യേശു താന്‍..
A ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
A ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
A ഉലകെങ്ങും നിന്നെ, പാടുമേ..
ഉത്തമ നിന്റെ നാമത്തെ..
A ഉത്തമ നിന്റെ നാമത്തെ..
—————————————–
F ആന്മീക മോദം വന്നാല്‍
കേദമകലും
ആശ്വാസം എന്നില്‍ വന്നാല്‍
സ്‌തോത്രമുയരും
M ആന്മീക മോദം വന്നാല്‍
കേദമകലും
ആശ്വാസം എന്നില്‍ വന്നാല്‍
സ്‌തോത്രമുയരും
F ആയുസ്സു തീരും വരെയും..
അനന്ത ഗീതം, പാടും ഞാന്‍..
M ആയുസ്സു തീരും വരെയും..
അനന്ത ഗീതം, പാടും ഞാന്‍..
F എന്റെ ഭാവി മാറ്റി യേശു
പ്രത്യാശ ഉള്ളില്‍ നിറച്ചു
M എന്റെ ഭാവി മാറ്റി യേശു
പ്രത്യാശ ഉള്ളില്‍ നിറച്ചു
F എന്നും എന്നും..
നവഗാനം പാടീടും ഞാന്‍ നാഥാ..
M എന്നും എന്നും..
നവഗാനം പാടീടും ഞാന്‍ നാഥാ..
🎵🎵🎵
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ ജീവിതത്തിന്‍ താളവും
എന്‍ വാഴ്‌വതിന്റെ ഈണവും
എല്ലാം എല്ലാം യേശു താന്‍..
F ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
M ഉയിര്‍ തന്ന യേശുവേ..
ഉന്നത ദേവനെ..
F ഉലകെങ്ങും നിന്നെ, പാടുമേ..
ഉത്തമ നിന്റെ നാമത്തെ..
M ഉത്തമ നിന്റെ നാമത്തെ..
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ സംഗീതം യേശു താന്‍
എന്റെ സങ്കേതം യേശു താന്‍
A എന്റെ ജീവിതത്തിന്‍ താളവും
എന്‍ വാഴ്‌വതിന്റെ ഈണവും
എല്ലാം എല്ലാം യേശു താന്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഉയിരുള്ള നാള്‍ വരെയും.. ശ്വാസം നിലയ്‌ക്കും വരെയും.. Uyirulla Naal Vareyum Lyrics | Uyirulla Naal Vareyum Song Lyrics | Uyirulla Naal Vareyum Karaoke | Uyirulla Naal Vareyum Track | Uyirulla Naal Vareyum Malayalam Lyrics | Uyirulla Naal Vareyum Manglish Lyrics | Uyirulla Naal Vareyum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Uyirulla Naal Vareyum Christian Devotional Song Lyrics | Uyirulla Naal Vareyum Christian Devotional | Uyirulla Naal Vareyum Christian Song Lyrics | Uyirulla Naal Vareyum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| | |

A A A

Uyirulla Naal Vareyum..
Shvaasam Nilaikkum Vareyum..
Uyirulla Naal Vareyum..
Shvaasam Nilaikkum Vareyum..

Uchathil Njan Paadume..
Uyir Thanna Yeshuve..
Unnatha Dhevane..
Uyir Thanna Yeshuve..
Unnatha Dhevane..

Ulakengum Ninne, Paadume..
Uthama Ninte Naamathe..
Uthama Ninte Naamathe..

🎵🎵🎵

Uyirulla Naal Vareyum
Shvaasam Nilaikkum Vareyum

Uchathil Njan Paadume..
Uyir Thanna Yeshuve..
Unnatha Dhevane..
Uyir Thanna Yeshuve..
Unnatha Dhevane..

Ulakengum Ninne, Paadume..
Uthama Ninte Naamathe..
Uthama Ninte Naamathe..

Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan
Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan

Ente Jeevithathin Thaalavum
En Vaazhvathinte Eenavum
Ellaam Ellaam Yeshu Thaan..

Uyirulla Naal Vareyum
Shvaasam Nilaikkum Vareyum
Uchathil Njan Paadume..

Uyirulla Naal Vareyum
Shvaasam Nilaikkum Vareyum
Uchathil Njan Paadume..

-----

Santhosham Hruthil Vannaal
Gaanamuyarum
Sangeetham Naavil Vannaal
Aarthu Paadum

Santhosham Hruthil Vannaal
Gaanamuyarum
Sangeetham Naavil Vannaal
Aarthu Paadum

Shokam Nirayum, Bhoovathil..
Shobhana Geetham, Paadum Njan..
Shokam Nirayum, Bhoovathil..
Shobhana Geetham, Paadum Njan..

Paapa Bhaaram Maatti Yeshu
Modham Ente Ullil Nirachu
Paapa Bhaaram Maatti Yeshu
Modham Ente Ullil Nirachu

Paaduvaanaay..
Orupaadu Nanmakal Thaan Thannu..
Paaduvaanaay..
Orupaadu Nanmakal Thaan Thannu..

🎵🎵🎵

Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan
Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan

Ente Jeevithathin Thalavum
En Vazhvathinte Eenavum
Ellam Ellam Yeshu Thaan..

Uyir Thanna Yeshuve..
Unnatha Devane..
Uyir Thanna Yeshuve..
Unnatha Devane..

Ulakengum Ninne, Padume..
Uthama Ninte Namathe..
Uthama Ninte Namathe..

-----

Aanmeeka Modham Vannaal
Kedhamakalum
Aashwasam Ennil Vannaal
Sthothramuyarum

Aanmeeka Modham Vannaal
Kedhamakalum
Aashwasam Ennil Vannaal
Sthothramuyarum

Aayussu Theerum Vareyum..
Anantha Geetham, Paadum Njan..
Aayussu Theerum Vareyum..
Anantha Geetham, Paadum Njan..

Ente Bhaavi Maatti Yeshu
Prathyaasha Ullil Nirachu
Ente Bhaavi Maatti Yeshu
Prathyaasha Ullil Nirachu

Ennum Ennum..
Navagaanam Paadeedum Njan Nadha..
Ennum Ennum..
Navagaanam Paadeedum Njan Nadha..

🎵🎵🎵

Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan
Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan

Ente Jeevithathin Thaalavum
En Vaazhvathinte Eenavum
Ellaam Ellaam Yeshu Thaan..

Uyir Thanna Yeshuve..
Unnatha Dhevane..
Uyir Thanna Yeshuve..
Unnatha Dhevane..

Ulakengum Ninne, Paadume..
Uthama Ninte Naamathe..
Uthama Ninte Naamathe..

Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan
Ente Sangeetham Yeshu Thaan
Ente Sanketham Yeshu Thaan

Ente Jeevithathin Thaalavum
En Vaazhvathinte Eenavum
Ellaam Ellaam Yeshu Thaan..

Uyirulla Naal Vareyum Uyarulla Nal Uyarullanal Uyirullanal Uyarullanaal Uyirullanaal Varayum Uyirulla Naal Vareyum Nalvarayum Naalavarayum Nalvareyum Naalavareyum Ente Sangeetham Samgeetham Yeshu Than Yeshuthan


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views :2.  Song ID :18798

KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.