Loading

Vaikumbol Vadum Vayal Poo Polum Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും
സോളമനെക്കാള്‍ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം, കൂടെയുള്ളപ്പോള്‍
വൈകല്യമൊന്നും സാരമില്ല
വയ്യായ്‌മകളും സാരമില്ല
F വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും
സോളമനെക്കാള്‍ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം, കൂടെയുള്ളപ്പോള്‍
വൈകല്യമൊന്നും സാരമില്ല
വയ്യായ്‌മകളും സാരമില്ല
—————————————–
M കുശവന്‍ കുഴച്ചതാം മണ്ണാണ് ഞാന്‍
കുടമോ, കൂജയോ തന്‍ നിശ്ചയം
F കുശവന്‍ കുഴച്ചതാം മണ്ണാണ് ഞാന്‍
കുടമോ, കൂജയോ തന്‍ നിശ്ചയം
M വക്കുടഞ്ഞാലും, വളഞ്ഞൊടിഞ്ഞാലും
വല്ലഭന്‍ തൊട്ടതാം മണ്ണല്ലയോ
F വക്കുടഞ്ഞാലും, വളഞ്ഞൊടിഞ്ഞാലും
വല്ലഭന്‍ തൊട്ടതാം മണ്ണല്ലയോ
A വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും
സോളമനെക്കാള്‍ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം, കൂടെയുള്ളപ്പോള്‍
വൈകല്യമൊന്നും സാരമില്ല
വയ്യായ്‌മകളും സാരമില്ല
—————————————–
F തളര്‍ന്ന കുഞ്ഞാടിനെ തോളിലേറ്റും
തകരുന്ന മനസ്സിനു താങ്ങലാകും
M തളര്‍ന്ന കുഞ്ഞാടിനെ തോളിലേറ്റും
തകരുന്ന മനസ്സിനു താങ്ങലാകും
F തായ് മറന്നാലും, മറക്കില്ല ഞാനെന്‍
ഓതിയ ദൈവമെന്‍ കൂട്ടിനുണ്ട്
M തായ് മറന്നാലും, മറക്കില്ല ഞാനെന്‍
ഓതിയ ദൈവമെന്‍ കൂട്ടിനുണ്ട്
A വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും
സോളമനെക്കാള്‍ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം, കൂടെയുള്ളപ്പോള്‍
വൈകല്യമൊന്നും സാരമില്ല
വയ്യായ്‌മകളും സാരമില്ല
A വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും
സോളമനെക്കാള്‍ സുന്ദരമായ്
സൃഷ്‌ടിച്ച ദൈവം, കൂടെയുള്ളപ്പോള്‍
വൈകല്യമൊന്നും സാരമില്ല
വയ്യായ്‌മകളും സാരമില്ല

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vaikumbol Vadum Vayal Poo Polum | വൈകുമ്പോള്‍ വാടും, വയല്‍പ്പൂ പോലും സോളമനെക്കാള്‍ സുന്ദരമായ് Vaikumbol Vadum Vayal Poo Polum Lyrics | Vaikumbol Vadum Vayal Poo Polum Song Lyrics | Vaikumbol Vadum Vayal Poo Polum Karaoke | Vaikumbol Vadum Vayal Poo Polum Track | Vaikumbol Vadum Vayal Poo Polum Malayalam Lyrics | Vaikumbol Vadum Vayal Poo Polum Manglish Lyrics | Vaikumbol Vadum Vayal Poo Polum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vaikumbol Vadum Vayal Poo Polum Christian Devotional Song Lyrics | Vaikumbol Vadum Vayal Poo Polum Christian Devotional | Vaikumbol Vadum Vayal Poo Polum Christian Song Lyrics | Vaikumbol Vadum Vayal Poo Polum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaikumbol Vaadum, Vayalpoo Polum
Solamanekkaal Sundharamaai
Srishtticha Daivam, Koodeyullappol
Vaikalyamonnum Saaramilla
Vayyaymakalum Saramilla

Vaikumbol Vaadum, Vayalpoo Polum
Solamanekkaal Sundharamaai
Srishtticha Daivam, Koodeyullappol
Vaikalyamonnum Saaramilla
Vayyaymakalum Saramilla

-----

Kushavan Kuzhachathaam Mannanu Njan
Kudamo, Koojayo Than Nishchayam
Kushavan Kuzhachathaam Mannanu Njan
Kudamo, Koojayo Than Nishchayam

Vakkudanjaalum Valanjodinjaalum
Vallabhan Thottathaam Mannallayo
Vakkudanjaalum Valanjodinjaalum
Vallabhan Thottathaam Mannallayo

Vaikumbol Vadum, Vayalpoo Polum
Solamanekkaal Sundharamai
Srishtticha Daivam, Koodeyullappol
Vaikalyamonnum Saaramilla
Vayyaymakalum Saramilla

-----

Thalarnna Kunjadine Tholilettum
Thakarunna Manassinu Thaangalaakum
Thalarnna Kunjadine Tholilettum
Thakarunna Manassinu Thaangalaakum

Thaai Marannaalum Marakkilla Njanen
Othiya Daivamen Koottinund
Thaai Marannaalum Marakkilla Njanen
Othiya Daivamen Koottinund

Vaikumbol Vadum, Vayalpoo Polum
Solamanekkaal Sundharamai
Srishtticha Daivam, Koodeyullappol
Vaikalyamonnum Saaramilla
Vayyaymakalum Saramilla

Vaikumbol Vadum, Vayalpoo Polum
Solamanekkaal Sundharamai
Srishtticha Daivam, Koodeyullappol
Vaikalyamonnum Saaramilla
Vayyaymakalum Saramilla

Vaykumbol Vaadum Vadum Vayal Poov Vayalpoov Vaikumbol Vadum Vayal Poo Polum Vaikumpol Vaykumpol Vaykumbol Vaikumbol


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *

Views 1256.  Song ID 7849


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.