Malayalam Lyrics

| | |

A A A

My Notes
M വാനം പാടികള്‍ പാടുന്ന പോലെ
വാഴ്‌ത്തുന്നു ദൈവമേ നിന്റെ നാമം
F വാനം പാടികള്‍ പാടുന്ന പോലെ
വാഴ്‌ത്തുന്നു ദൈവമേ നിന്റെ നാമം
M വാനില്‍ വാഴുന്ന രാജാധിരാജാ
എന്നാളും നിന്‍ രാജ്യം വന്നിടേണം
F വാനില്‍ വാഴുന്ന രാജാധിരാജാ
പാരാകേ | എന്നെന്നും | നിന്നെ ഞങ്ങള്‍ വാഴ്‌ത്തീടുന്നു
A തപ്പുകളും തംബുരുവും കിന്നരമണിവീണകളും
മീട്ടി ഞങ്ങള്‍ നാഥനേ പാടി വാഴ്‌ത്തിടാം
A തപ്പുകളും തംബുരുവും കിന്നര മണിവീണകളും
വാദ്യഘോഷത്തോടെ ഞങ്ങള്‍ പാടി വാഴ്‌ത്തിടാം
—————————————–
M ദൂരെ ദൂരെ നീല വാനില്‍
മിന്നിമായും താരകളും
താണു നിന്നെ കുമ്പിടുന്നു
പാലകനെ പരിപൂജിതനേ
F ദൂരെ ദൂരെ നീല വാനില്‍
മിന്നിമായും താരകളും
താണു നിന്നെ കുമ്പിടുന്നു
പാലകനെ പരിപൂജിതനേ
M പൂക്കളും… പൂമ്പാറ്റകളും….
കാറ്റും… കാര്‍മുകിലുകളും
F പൂക്കളും… പൂമ്പാറ്റകളും….
കാറ്റും… കാര്‍മുകിലുകളും
A ഈശോയെ | നിന്‍ നാമം | നിത്യം പാടി വാഴ്‌ത്തിടുന്നു
A തപ്പുകളും തംബുരുവും കിന്നരമണിവീണകളും
മീട്ടി ഞങ്ങള്‍ നാഥനേ പാടി വാഴ്‌ത്തിടാം
A തപ്പുകളും തംബുരുവും കിന്നര മണിവീണകളും
വാദ്യഘോഷത്തോടെ ഞങ്ങള്‍ പാടി വാഴ്‌ത്തിടാം
—————————————–
F മണ്ണും വിണ്ണും ആര്‍ത്തുപാടും
നിന്റെ പുണ്യ ഗീതികളും
സ്‌നേഹദാനം ഓര്‍ത്തിടുന്നു
പാവനനേ, പരമോന്നതനേ
M മണ്ണും വിണ്ണും ആര്‍ത്തുപാടും
നിന്റെ പുണ്യ ഗീതികളും
സ്‌നേഹദാനം ഓര്‍ത്തിടുന്നു
പാവനനേ, പരമോന്നതനേ
F പുഴകളും…. മലനിരകളും….
മഞ്ഞും… മഴത്തുള്ളികളും
M പുഴകളും…. മലനിരകളും….
മഞ്ഞും… മഴത്തുള്ളികളും
A ഇശോയെ | നിന്‍ നാമം | നിത്യം പാടി വാഴ്‌ത്തിടുന്നു
F വാനം പാടികള്‍ പാടുന്ന പോലെ
വാഴ്‌ത്തുന്നു ദൈവമേ നിന്റെ നാമം
M വാനം പാടികള്‍ പാടുന്ന പോലെ
വാഴ്‌ത്തുന്നു ദൈവമേ നിന്റെ നാമം
F വാനില്‍ വാഴുന്ന രാജാധിരാജാ
എന്നാളും നിന്‍ രാജ്യം വന്നിടേണം
M വാനില്‍ വാഴുന്ന രാജാധിരാജാ
പാരാകേ | എന്നെന്നും | നിന്നെ ഞങ്ങള്‍ വാഴ്‌ത്തീടുന്നു
A തപ്പുകളും തംബുരുവും കിന്നരമണിവീണകളും
മീട്ടി ഞങ്ങള്‍ നാഥനേ പാടി വാഴ്‌ത്തിടാം
A തപ്പുകളും തംബുരുവും കിന്നര മണിവീണകളും
വാദ്യഘോഷത്തോടെ ഞങ്ങള്‍ പാടി വാഴ്‌ത്തിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanam Padikal Padunna Pole | വാനം പാടികള്‍ പാടുന്ന പോലെ വാഴ്‌ത്തുന്നു ദൈവമേ നിന്റെ നാമം Vanambadikal Padunna Pole Lyrics | Vanambadikal Padunna Pole Song Lyrics | Vanambadikal Padunna Pole Karaoke | Vanambadikal Padunna Pole Track | Vanambadikal Padunna Pole Malayalam Lyrics | Vanambadikal Padunna Pole Manglish Lyrics | Vanambadikal Padunna Pole Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanambadikal Padunna Pole Christian Devotional Song Lyrics | Vanambadikal Padunna Pole Christian Devotional | Vanambadikal Padunna Pole Christian Song Lyrics | Vanambadikal Padunna Pole MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanam Padikal Padunna Pole
Vaazhthunnu Daivame Ninte Naamam
Vanam Padikal Padunna Pole
Vaazhthunnu Daivame Ninte Naamam

Vaanil Vazhunna Rajadhi Raja
Ennalum Nin Rajyam Vannidenam
Vaanil Vazhunna Rajadhi Raja
Paarake | Ennennum | Ninne Njangal Vaazhthidunnu

Thappukalum Thamburuvum Kinnaramani Veenakalum
Meetti Njangal Nadhane Paadi Vaazhthidaam
Thappukalum Thamburuvum Kinnaramani Veenakalum
Vadhyakoshathode Njangal Paadi Vaazhthidam

-----

Dhoore Dhoore Neela Vaanil
Minni Mayum Thaarakalum
Thaanu Ninne Kumbidunnu
Paalakane Paripoojithane

Dhoore Dhoore Neela Vaanil
Minni Mayum Thaarakalum
Thaanu Ninne Kumbidunnu
Paalakane Paripoojithane

Pookkalum... Pumbattakalum
Kaattum... Kaarmukhilukalum
Pookkalum... Pumbattakalum
Kaattum... Kaarmukhilukalum

Eeshoye | Nin Naamam | Nithyam Paadi Vaazhthidunnu

Thapukalum Thamburuvum Kinnaramani Veenakalum
Meetti Njangal Nadhane Paadi Vaazhthidaam
Thapukalum Thamburuvum Kinnaramani Veenakalum
Vadhyakoshathode Njangal Paadi Vaazhthidam

-----

Mannum Vinnum Aarthu Paadum
Ninte Punya Geethikalum
Sneha Dhaanam Orthidunnu
Paavanane, Parammonnathane

Mannum Vinnum Aarthu Paadum
Ninte Punya Geethikalum
Sneha Dhaanam Orthidunnu
Paavanane, Parammonnathane

Puzhakalum... Mala Nirakalum
Manjum... Mazha Thullikalum
Puzhakalum... Mala Nirakalum
Manjum... Mazha Thullikalum

Eeshoye | Nin Namam | Nithyam Paadi Vaazhthidunnu

Vanam Padikal Padunna Pole
Vaazhthunnu Daivame Ninte Naamam
Vanam Padikal Padunna Pole
Vaazhthunnu Daivame Ninte Naamam

Vaanil Vazhunna Rajadhi Raja
Ennalum Nin Rajyam Vannidenam
Vaanil Vazhunna Rajadhi Raja
Paarake | Ennennum | Ninne Njangal Vaazhthidunnu

Thappukalum Thamburuvum Kinnaramani Veenakalum
Meetti Njangal Nadhane Paadi Vaazhthidaam
Thappukalum Thamburuvum Kinnaramani Veenakalum
Vadhyakoshathode Njangal Paadi Vaazhthidam

vanampadikal vaanampadikal vaanampaadikal vanampaadikal vanam vaanam paadikal vaanampaadikal vaanampadikal vanampadikal vanampaadikal padikal paadunna padunna Vaanampaadikal vanam padikal vanampadikal vanambadikal vaanambadikal vaanampadikal


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *

Views 1700.  Song ID 6899


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.