Malayalam Lyrics

| | |

A A A

My Notes
M വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
F വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
—————————————–
M കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം
F കാറ്റില്‍ ചാഞ്ചാടും ദീപത്തിന്‍ നാളം
നിന്‍ കാരുണ്യത്താല്‍ നേടുന്നുല്ലാസം
A എന്‍ ജീവിതം, പുണ്യം നേടുവാന്‍
നല്‍കൂ നല്‍‌വരം, നീയേ ആശ്രയം
A വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
—————————————–
F കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം
M കാതില്‍ തേന്മാരി പൊഴിയും നിന്‍ നാമം
കണ്ണിന്നൊളിയായി തെളിയും നിന്‍ രൂപം
A എന്‍ രക്ഷകാ, എന്നില്‍ നിറയണേ
ഓരോ നിനവിലും, ഓരോ നിമിഷവും
A വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
A വാനമ്പാടി പാടുമ്പോലെന്നുള്ളം
വാഴ്‌ത്തുന്നു നിന്നെ, ലോകൈക നാഥാ, യേശുവേ
വേനല്‍ വിങ്ങും തീരം തേടും മേഘം
പോലെന്നില്‍ പെയ്യൂ, നിന്‍ സ്നേഹദാനം, മോചകാ
A ല ല്ല ല്ല ല്ല ….

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanambadi Padum Polen Ullam | വാനമ്പാടി പാടുമ്പോലെന്നുള്ളം വാഴ്ത്തുന്നു നിന്നെ Vanambadi Padum Polen Ullam Lyrics | Vanambadi Padum Polen Ullam Song Lyrics | Vanambadi Padum Polen Ullam Karaoke | Vanambadi Padum Polen Ullam Track | Vanambadi Padum Polen Ullam Malayalam Lyrics | Vanambadi Padum Polen Ullam Manglish Lyrics | Vanambadi Padum Polen Ullam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanambadi Padum Polen Ullam Christian Devotional Song Lyrics | Vanambadi Padum Polen Ullam Christian Devotional | Vanambadi Padum Polen Ullam Christian Song Lyrics | Vanambadi Padum Polen Ullam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vanambadi Padum Polen Ullam
Vazhthunnu Ninne, Lokaika Nadha, Yeshuve
Venal Vingum Theeram Thedum Megham
Polennil Peyyu, Nin Sneha Dhaanam, Mochaka

Vanambadi Padum Polen Ullam
Vazhthunnu Ninne, Lokaika Nadha, Yeshuve
Venal Vingum Theeram Thedum Megham
Polennil Peyyu, Nin Sneha Dhaanam, Mochaka

-----

Kattil Chanchadum Deepathin Naalam
Nin Karunyathal Nedum Ullasam
Kattil Chanchadum Deepathin Naalam
Nin Karunyathal Nedum Ullasam

En Jeevitham, Punyam Neduvaan
Nalkoo Nalvaram, Neeye Ashrayam

Vanambadi Padum Polen Ullam
Vazhthunnu Ninne, Lokaika Nadha, Yeshuve
Venal Vingum Theeram Thedum Megham
Polennil Peyyu, Nin Sneha Dhaanam, Mochaka

-----

Kathil Thenmari Pozhiyum Nin Naamam
Kannil Oliyaayi Theliyum Nin Roopam
Kathil Thenmari Pozhiyum Nin Naamam
Kannil Oliyaayi Theliyum Nin Roopam

En Rakshaka, Ennil Nirayane
Oro Ninavilum, Oro Nimishavum

Vanambadi Padum Polen Ullam
Vazhthunnu Ninne, Lokaika Nadha, Yeshuve
Venal Vingum Theeram Thedum Megham
Polennil Peyyu, Nin Sneha Dhaanam, Mochaka

Vanambadi Padum Polen Ullam
Vazhthunnu Ninne, Lokaika Nadha, Yeshuve
Venal Vingum Theeram Thedum Megham
Polennil Peyyu, Nin Sneha Dhaanam, Mochaka

La La La La ....

vaanambadi vanambadi vaanampadi vaanampaadi vanampadi vaanampadi vaanampaadi vaanam vanam padi badi paadum pol en pollen polennullam vaanam padi badi vaanampadi vaanambadi vanambadi vanampadi

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *

Views 7067.  Song ID 3738

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.