Malayalam Lyrics
My Notes
M | വന്നാലും നാഥാ, ദിവ്യ ഭോജ്യമായ് ഉന്നതങ്ങളില്‍ നിന്നു നീ ത്രിത്വത്തെ ഞങ്ങള്‍, കാണട്ടെ തവ മൂര്‍ത്തിയില്‍ ജ്ഞാന പൂര്‍ത്തിയില്‍ |
F | വന്നാലും നാഥാ, ദിവ്യ ഭോജ്യമായ് ഉന്നതങ്ങളില്‍ നിന്നു നീ ത്രിത്വത്തെ ഞങ്ങള്‍, കാണട്ടെ തവ മൂര്‍ത്തിയില്‍ ജ്ഞാന പൂര്‍ത്തിയില്‍ |
A | ഈശോയേ എന്‍ സ്നേഹമേ വാഴ്‌ക നീയെന്‍ ജീവനായ് പ്രാണനില്‍ ദിവ്യ സൂര്യനായ് നീ വിളങ്ങുക വല്ലഭാ |
—————————————– | |
M | താണിറങ്ങി നീ മന്നില്‍ ഞങ്ങളെ വാനിലോളമുയര്‍ത്തുവാന്‍ സ്‌നാനത്താല്‍ രക്ഷ കൈവരുത്തി നീ ആനന്ദിപ്പിച്ചു ഞങ്ങളെ |
A | ഈശോയേ എന്‍ സ്നേഹമേ വാഴ്‌ക നീയെന്‍ ജീവനായ് പ്രാണനില്‍ ദിവ്യ സൂര്യനായ് നീ വിളങ്ങുക വല്ലഭാ |
—————————————– | |
F | നിത്യനായ പിതാവിനെ നിന്നില്‍ കാട്ടിത്തന്നതുമത്ഭുതം പുത്രഭാവവും നല്‍കി ഞങ്ങളെ സ്വന്തമാക്കി സഭാന്തരേ |
A | ഈശോയേ എന്‍ സ്നേഹമേ വാഴ്‌ക നീയെന്‍ ജീവനായ് പ്രാണനില്‍ ദിവ്യ സൂര്യനായ് നീ വിളങ്ങുക വല്ലഭാ |
—————————————– | |
M | സ്‌നാനമായ് വീണ്ടുയിര്‍പ്പു നല്‍കി നിന്‍ ദാനമായ് ഭോജ്യമേകുന്നു അപ്പമായ് വന്നു ജീവനേകി നീ ഒപ്പമാക്കി നിന്‍ മക്കളെ |
A | ഈശോയേ എന്‍ സ്നേഹമേ വാഴ്‌ക നീയെന്‍ ജീവനായ് പ്രാണനില്‍ ദിവ്യ സൂര്യനായ് നീ വിളങ്ങുക വല്ലഭാ |
—————————————– | |
F | രക്തം ചിന്തിയും സാക്ഷ്യമേകുവാന്‍ യോഗ്യരാക്കുക മേല്‍ക്കുമേല്‍ രക്ഷയാകുന്ന പാതയില്‍ നിത്യ ഭോജ്യമായ് ജീവനേകി നീ |
A | ഈശോയേ എന്‍ സ്നേഹമേ വാഴ്‌ക നീയെന്‍ ജീവനായ് പ്രാണനില്‍ ദിവ്യ സൂര്യനായ് നീ വിളങ്ങുക വല്ലഭാ |
—————————————– | |
M | സ്നേഹമേ നീ വരിക സ്വര്‍ഗ്ഗീയ ഗേഹമാക്കുകെന്നുള്‍ത്തടം തൃക്കരം നീട്ടി മൃത്യുവില്‍ നിന്നും മക്കളെ വീണ്ടുകൊള്ളണേ |
A | വന്നാലും നാഥാ, ദിവ്യ ഭോജ്യമായ് ഉന്നതങ്ങളില്‍ നിന്നു നീ ത്രിത്വത്തെ ഞങ്ങള്‍, കാണട്ടെ തവ മൂര്‍ത്തിയില്‍ ജ്ഞാന പൂര്‍ത്തിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vannalum Nadha Divya Bhojyamai | വന്നാലും നാഥാ ദിവ്യ ഭോജ്യമായ് ഉന്നതങ്ങളില്‍ നിന്നു നീ Vannalum Nadha Divya Bhojyamai Lyrics | Vannalum Nadha Divya Bhojyamai Song Lyrics | Vannalum Nadha Divya Bhojyamai Karaoke | Vannalum Nadha Divya Bhojyamai Track | Vannalum Nadha Divya Bhojyamai Malayalam Lyrics | Vannalum Nadha Divya Bhojyamai Manglish Lyrics | Vannalum Nadha Divya Bhojyamai Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannalum Nadha Divya Bhojyamai Christian Devotional Song Lyrics | Vannalum Nadha Divya Bhojyamai Christian Devotional | Vannalum Nadha Divya Bhojyamai Christian Song Lyrics | Vannalum Nadha Divya Bhojyamai MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Unnathangalil Ninnu Nee
Thrithwathe Njangal, Kaanatte Thava
Moorthiyil Njana Poorthiyil
Vannalum Nadha, Divya Bhojyamai
Unnathangalil Ninnu Nee
Thrithwathe Njangal, Kaanatte Thava
Moorthiyil Njana Poorthiyil
Eeshoye En Snehame
Vaazhka Neeyen Jeevanai
Praananil Divya Sooryanai
Nee Vilanguka Vallabha
-----
Thaanirangi Nee Mannil Njangale
Vaanilolam Uyarthuvan
Snaanathaal Raksha Kaivaruthi Nee
Aanandhippichu Njangale
Eeshoye En Snehame
Vaazhka Neeyen Jeevanai
Praananil Divya Sooryanai
Nee Vilanguka Vallabha
-----
Nithyanaya Pithavine Ninnil
Kaatti Thanathu Albhutham
Puthrabhaavavum Nalki Njangale
Swanthamakki Sabhanthare
Eeshoye En Snehame
Vaazhka Neeyen Jeevanai
Praananil Divya Sooryanai
Nee Vilanguka Vallabha
-----
Snanamai Veenduyirppu Nalki Nin
Dhanamai Bhojyamekunnu
Appamai Vannu Jeevaneki Nee
Oppamakki Nin Makkale
Eeshoye En Snehame
Vaazhka Neeyen Jeevanai
Praananil Divya Sooryanai
Nee Vilanguka Vallabha
-----
Raktham Chinthiyum Sakshyamekuvan
Yogyaraakkuka Melkkumel
Rakshayakunna Paathayil Nithya
Bhojyamai Jeevaneki Nee
Eeshoye En Snehame
Vaazhka Neeyen Jeevanai
Praananil Divya Sooryanai
Nee Vilanguka Vallabha
-----
Snehame Nee Varika Swarggiya
Gehamaakkukennulthadam
Thrukkaram Neetti Mruthyuvil Ninnum
Makkale Veendukollane
Vanalum Natha, Divya Bojyamai
Unnathangalil Ninnu Nee
Thrithwathe Njangal, Kaanatte Thava
Moorthiyil Njana Poorthiyil
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet