Malayalam Lyrics
My Notes
M | വന്നീടുമോ വന്നീടുമോ എന്‍ പ്രാണനാഥാ വന്നീടുമോ വന്നീടുമോ എന്‍ ആത്മനാഥാ എന്‍ വീട്ടില്‍ നീ വന്നു പാര്‍ക്കൂ എന്‍ നെഞ്ചില്‍ നീ വന്നു വാഴൂ |
A | നിന്‍ ജീവന്‍ എന്നിലാകാന്‍ ആശയായ് സന്ധ്യയായ് നേരം |
F | വന്നീടുമോ വന്നീടുമോ എന്‍ പ്രാണനാഥാ വന്നീടുമോ വന്നീടുമോ എന്‍ ആത്മനാഥാ എന്‍ വീട്ടില്‍ നീ വന്നു പാര്‍ക്കൂ എന്‍ നെഞ്ചില്‍ നീ വന്നു വാഴൂ |
—————————————– | |
M | എന്നെ വിട്ടു പോകല്ലേ ഏകയായ് തീരല്ലേ |
F | എന്നെ വിട്ടു പോകല്ലേ ഏകയായ് തീരല്ലേ |
M | എന്റെ നാഥന്‍ നീ തന്നെ എന്നെന്നുമേ |
F | എന്റെ നാഥന്‍ നീ തന്നെ എന്നെന്നുമേ |
M | എന്‍ ജീവന്റെ താളമായി തീര്‍ന്നീടണേ |
F | നിന്റെ രാഗം പാടിടാന്‍ നിന്നില്‍ ലയമായിടാന്‍ |
M | ഒരിക്കലും പിരിയാതെ നമ്മളൊന്നായ് ചേര്‍ന്നിടാന്‍ |
F | കൃപയേകൂ എന്നീശോയേ |
—————————————– | |
F | എന്‍ നയനങ്ങള്‍ ജ്യോതിയായി എന്നും |
M | എന്‍ നയനങ്ങള്‍ ജ്യോതിയായി എന്നും |
F | എന്നെ ഉത്ഥിത മ്‌ശിഹാ നീ സാക്ഷിയാക്കി |
M | എന്നുടമസ്ഥന്‍ നീ സ്‌നേഹിതനായ് |
F | വരണേ…. |
M | വരണേ വന്നു വാഴണമേ |
F | തരണേ തവ ദര്‍ശനവും |
M | ഇരുള്‍ മൂടി നേരം സന്ധ്യയാകുന്നല്ലോ നാഥാ |
🎵🎵🎵 | |
A | വന്നീടുമോ വന്നീടുമോ എന്‍ പ്രാണനാഥാ വന്നീടുമോ വന്നീടുമോ എന്‍ ആത്മനാഥാ എന്‍ വീട്ടില്‍ നീ വന്നു പാര്‍ക്കൂ എന്‍ നെഞ്ചില്‍ നീ വന്നു വാഴൂ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vanneedumo Vanneedumo | വന്നീടുമോ വന്നീടുമോ എന്‍ പ്രാണനാഥാ വന്നീടുമോ വന്നീടുമോ എന്‍ ആത്മനാഥാ Vanneedumo Vanneedumo Lyrics | Vanneedumo Vanneedumo Song Lyrics | Vanneedumo Vanneedumo Karaoke | Vanneedumo Vanneedumo Track | Vanneedumo Vanneedumo Malayalam Lyrics | Vanneedumo Vanneedumo Manglish Lyrics | Vanneedumo Vanneedumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vanneedumo Vanneedumo Christian Devotional Song Lyrics | Vanneedumo Vanneedumo Christian Devotional | Vanneedumo Vanneedumo Christian Song Lyrics | Vanneedumo Vanneedumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanneedumo Vanneedumo En Aathma Nadha
En Veettil Nee Vannu Paarkku
En Nenchil Nee Vannu Vaazhu
Nin Jeevan Ennilaakaan Aashayaai
Sandhyayaai Neram
Vanneedumo Vanneedumo En Praana Nadha
Vanneedumo Vanneedumo En Aathma Nadha
En Veettil Nee Vannu Paarkku
En Nenchil Nee Vannu Vaazhu
-----
Enne Vittu Pokalle
Ekayaai Theeralle
Enne Vittu Pokalle
Ekayaai Theeralle
Ente Nadhan Nee
Thanne Ennennume
Ente Nadhan Nee
Thanne Ennennume
En Jeevante Thaalamaayi Theernidane
Ninte Raagam Paadidaan
Ninnil Layamaayidaan
Orikkalum Piriyaathe
Nammalonnaai Chernnidaan
Krupayeku Enneeshoye
-----
En Nayanangal Jyothiyaayi
Ennum
En Nayanangal Jyothiyaayi
Ennum
Enne Udhitha M'shiha Nee
Sakshiyakki
Ennudamasthan Nee
Snehithanaai
Varane....
Varane Vannu Vazhaname
Tharane Thava Dharshanavum
Irul Moodi Neram Sandhyayakunnallo
Nadha
🎵🎵🎵
Vanneedumo Vanneedumo En Praana Nadha
Vanneedumo Vanneedumo En Aathma Nadha
En Veettil Nee Vannu Paarkku
En Nenchil Nee Vannu Vaazhu
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet