Malayalam Lyrics
My Notes
M | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
F | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
M | തിരുവചനം കൈക്കൊള്ളാന്‍ പലരിലുമത് കൈമാറാന്‍ |
F | ഗുരുവരുളാല്‍ അന്നൊരു നാള്‍ സുകൃതന്‍ തോമാസ്ലീഹാ…. |
M | കൊടുങ്ങല്ലൂരിന്നരികില്‍ ഒടുവില്‍… മാലിയങ്കര തന്നില്‍ |
A | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
A | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
—————————————– | |
M | കടലിലൂടെ നടന്നൊനാം കനിവാര്‍ന്ന മിശിഹാ തമ്പുരാന്‍ |
F | കടല്‍ കടന്നുപദേശങ്ങള്‍ പ്രചരിച്ചിടാന്‍ പ്രിയ ശിഷ്യരെ |
M | സന്ദേശം നല്‍കി അനുമതിയൊടു യാത്രയാക്കി |
F | സന്ദേശം നല്‍കി അനുമതിയോടു യാത്രയാക്കി |
M | അവരിലൊരാള്‍ മാര്‍ത്തോമ്മാ വരവായി കേരള മണ്ണില്‍ |
F | അവരിലൊരാള്‍ മാര്‍ത്തോമ്മാ വരവായി കേരള മണ്ണില്‍ |
M | പാക്കപ്പലിലൊന്നില്‍ പുണ്യാളന്‍ പൊടുന്നനെ കൊടുങ്ങല്ലൂരോടുവില്‍ |
F | ഒരു നാള്‍… സാദരം…. |
M | ഒരു നാള്‍… സാദരം…. |
A | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
A | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
—————————————– | |
F | പലമതങ്ങളിലുള്ളോരാം വികലാംഗരെ സുഖമാക്കിയും |
M | പലയിടങ്ങളില്‍ അന്നേരം കുരിശുന്നീ പള്ളികളാക്കിയും |
F | ഇന്നാട്ടില്‍ ദിവ്യന്‍ ക്രൈസ്‌തവ സുവിശേഷം പാകി |
M | ഇന്നാട്ടില്‍ ദിവ്യന്‍ ക്രൈസ്‌തവ സുവിശേഷം പാകി |
F | അവ വളരാന്‍ പന്തലാകാന്‍ നിജജീവന്‍ ദര്‍പ്പണമേകീ |
M | അവ വളരാന്‍ പന്തലാകാന്‍ നിജജീവന്‍ ദര്‍പ്പണമേകീ |
F | തുകടാര്‍ന്നൊരു പള്ളികളേഴരകള്‍ നമിച്ചീടാം അവയുടെ നടയില്‍ നാം |
M | വരുവിന്‍… സോദരെ… |
F | വരുവിന്‍… സോദരെ… |
M | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
F | വന്നൂ കേരളത്തില്‍.. അലയാഴികള്‍ പിന്നിട്ടും |
M | തിരുവചനം കൈക്കൊള്ളാന്‍ പലരിലുമത് കൈമാറാന്‍ |
F | ഗുരുവരുളാല്‍ അന്നൊരു നാള്‍ സുകൃതന്‍ തോമാസ്ലീഹാ…. |
M | കൊടുങ്ങല്ലൂരിന്നരികില്‍ ഒടുവില്‍… മാലിയങ്കര തന്നില്‍ |
A | ഓഹോ ഹോ ഹോ ഹോ… ഓഹോ ഹോ ഹോ… |
A | ഓഹോ ഹോ ഹോ ഹോ… ഓഹോ ഹോ ഹോ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vannu Keralathil Alayazhikal Pinnittum | വന്നൂ കേരളത്തില്‍ അലയാഴികള്‍ പിന്നിട്ടും Vannu Keralathil Alayazhikal Pinnittum Lyrics | Vannu Keralathil Alayazhikal Pinnittum Song Lyrics | Vannu Keralathil Alayazhikal Pinnittum Karaoke | Vannu Keralathil Alayazhikal Pinnittum Track | Vannu Keralathil Alayazhikal Pinnittum Malayalam Lyrics | Vannu Keralathil Alayazhikal Pinnittum Manglish Lyrics | Vannu Keralathil Alayazhikal Pinnittum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vannu Keralathil Alayazhikal Pinnittum Christian Devotional Song Lyrics | Vannu Keralathil Alayazhikal Pinnittum Christian Devotional | Vannu Keralathil Alayazhikal Pinnittum Christian Song Lyrics | Vannu Keralathil Alayazhikal Pinnittum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Alayaazhikal Pinnittum
Vannu Keralathil...
Alayaazhikal Pinnittum
Thiruvachanam Kaikollaan
Palarilumathu Kaimaraan
Guruvarulal Annorunaal
Sukruthan Thomasleeha...
Kodungalloorin Arikil
Oduvil... Maaliyankara Thannil
Vannu Keralathil...
Alayazhikal Pinnittum
Vannu Keralathil...
Alayazhikal Pinnittum
-----
Kadaliloode Nadannonnaam
Kanivarnna Misiha Thampuran
Kadal Kadannupadheshangal
Pracharichidaan Priya Shishyare
Sandhesham Nalki
Anumathiyodu Yathrayaakki
Sandhesham Nalki
Anumathiyodu Yathrayaakki
Avariloral Marthomma
Varavayi Keralamannil
Avariloral Marthomma
Varavayi Keralamannil
Pakkapparil Onnil Punnyalan
Podunnane Kodungalluroduvil
Oru Naal... Sadharam...
Oru Naal... Sadharam...
Vannu Keralathil...
Alayaazhikal Pinittum
Vannu Keralathil...
Alayaazhikal Pinittum
-----
Palamathangalil Ulloraam
Vikalangare Sukhamakkiyum
Palayidangalil Anneram
Kurishunni Pallikalaakkiyum
Innattil Divyan
Kraisthava Suvishesham Paaki
Innattil Divyan
Kraisthava Suvishesham Paaki
Ava Valaran Panthalaakaan
Nijajeevan Dharppanameki
Ava Valaran Panthalaakaan
Nijajeevan Dharppanameki
Thukadaarnnoru Pallikalezharakal
Namichidaam Avayude Nadayil Naam
Varuvin... Sodharare...
Varuvin... Sodharare...
Vannu Keralathil...
Alayaazhikal Pinnittum
Vannu Keralathil...
Alayaazhikal Pinnittum
Thiruvachanam Kaikollaan
Palarilumathu Kaimaraan
Guruvarulaal Annorunaal
Sukruthan Thomasleeha...
Kodungalloorin Arikil
Oduvil... Maliyankara Thannil
Ohho Ho Ho Ho...
Ohho Ho Ho....
Ohho Ho Ho Ho...
Ohho Ho Ho....
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet