Malayalam Lyrics
My Notes
M | വരികില്ലേ നാഥാ, വൈകാതെ വേഗം വരുമെന്നു ചൊന്നങ്ങു പോയതല്ലേ |
F | വരികില്ലേ നാഥാ, വൈകാതെ വേഗം വരുമെന്നു ചൊന്നങ്ങു പോയതല്ലേ |
M | ഇനിയെത്ര നാള്‍കൂടി നോക്കി കഴിയണം ഇടനെഞ്ചില്‍ അതിയായി വാഞ്ചിക്കുന്നു |
F | ഇനിയെത്ര നാള്‍കൂടി നോക്കി കഴിയണം ഇടനെഞ്ചില്‍ അതിയായി വാഞ്ചിക്കുന്നു |
A | വരികില്ലേ നാഥാ.. |
—————————————– | |
M | പ്രതീക്ഷകളെല്ലാം തീര്‍ന്നിടുമ്പോള്‍ പ്രിയമുള്ളെന്‍ പ്രിയരേ അങ്ങെടുത്തിടുമ്പോള്‍ |
F | പ്രതീക്ഷകളെല്ലാം തീര്‍ന്നിടുമ്പോള്‍ പ്രിയമുള്ളെന്‍ പ്രിയരേ അങ്ങെടുത്തിടുമ്പോള്‍ |
M | അതിദുഃഖത്താലേ തളര്‍ന്നിടുമ്പോള്‍ അരികില്‍ വന്നണച്ചിടും, അങ്ങു മാത്രം |
F | അതിദുഃഖത്താലേ തളര്‍ന്നിടുമ്പോള്‍ അരികില്‍ വന്നണച്ചിടും, അങ്ങു മാത്രം |
A | വരികില്ലേ നാഥാ.. |
—————————————– | |
F | ഹൃദയം തകര്‍ന്നെന്‍ മനസ്സുരുകി മിഴിനീരൊഴുക്കി കരഞ്ഞിടുമ്പോള്‍ |
M | ഹൃദയം തകര്‍ന്നെന്‍ മനസ്സുരുകി മിഴിനീരൊഴുക്കി കരഞ്ഞിടുമ്പോള്‍ |
F | അകതാരില്‍ ഓതും, ആശ്വാസ വചസ്സുകള്‍ അവിരാമമെന്നില്‍ ബലമേകിടും |
M | അകതാരില്‍ ഓതും, ആശ്വാസ വചസ്സുകള്‍ അവിരാമമെന്നില്‍ ബലമേകിടും |
A | വരികില്ലേ നാഥാ.. |
—————————————– | |
M | വിശ്വാസ കപ്പലില്‍ യാത്രയാണീ വിശ്വത്തിലെന്നുമെന്‍ അന്ത്യം വരെ |
F | വിശ്വാസ കപ്പലില്‍ യാത്രയാണീ വിശ്വത്തിലെന്നുമെന്‍ അന്ത്യം വരെ |
M | ഉലയാതെ അക്കരെ എത്തിടുവാന്‍ പ്രത്യാശയിന്‍ നങ്കൂരം ഉണ്ടെനിക്ക് |
F | ഉലയാതെ അക്കരെ എത്തിടുവാന്‍ പ്രത്യാശയിന്‍ നങ്കൂരം ഉണ്ടെനിക്ക് |
A | വരികില്ലേ നാഥാ.. |
—————————————– | |
F | അതിവേഗം നാഥാ വന്നീടണേ അതിയായി മാനസം വാഞ്ചിക്കുന്നേ |
M | അതിവേഗം നാഥാ വന്നീടണേ അതിയായി മാനസം വാഞ്ചിക്കുന്നേ |
F | അതിമോദം വാഴുവാന്‍ തിരുസവിധേ അതിനായി കൊതിയോടെ കാത്തിരിപ്പൂ |
M | അതിമോദം വാഴുവാന്‍ തിരുസവിധേ അതിനായി കൊതിയോടെ കാത്തിരിപ്പൂ |
F | വരികില്ലേ നാഥാ, വൈകാതെ വേഗം വരുമെന്നു ചൊന്നങ്ങു പോയതല്ലേ |
M | വരികില്ലേ നാഥാ, വൈകാതെ വേഗം വരുമെന്നു ചൊന്നങ്ങു പോയതല്ലേ |
F | ഇനിയെത്ര നാള്‍കൂടി നോക്കി കഴിയണം ഇടനെഞ്ചില്‍ അതിയായി വാഞ്ചിക്കുന്നു |
M | ഇനിയെത്ര നാള്‍കൂടി നോക്കി കഴിയണം ഇടനെഞ്ചില്‍ അതിയായി വാഞ്ചിക്കുന്നു |
A | വരികില്ലേ നാഥാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | വരികില്ലേ നാഥാ, വൈകാതെ വേഗം വരുമെന്നു ചൊന്നങ്ങു പോയതല്ലേ Varikille Nadha Vaikathe Vegam Lyrics | Varikille Nadha Vaikathe Vegam Song Lyrics | Varikille Nadha Vaikathe Vegam Karaoke | Varikille Nadha Vaikathe Vegam Track | Varikille Nadha Vaikathe Vegam Malayalam Lyrics | Varikille Nadha Vaikathe Vegam Manglish Lyrics | Varikille Nadha Vaikathe Vegam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varikille Nadha Vaikathe Vegam Christian Devotional Song Lyrics | Varikille Nadha Vaikathe Vegam Christian Devotional | Varikille Nadha Vaikathe Vegam Christian Song Lyrics | Varikille Nadha Vaikathe Vegam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Varumennu Chonnangu Poyathalle
Varikille Nadha, Vaikaathe Vegam
Varumennu Chonnangu Poyathalle
Iniyethra Naalkoodi Nokki Kazhiyanam
Idanenchil Athiyaayi Vaanchikkunnu
Iniyethra Naalkoodi Nokki Kazhiyanam
Idanenchil Athiyaayi Vaanchikkunnu
Varikille Nadha..
-----
Pratheekshakalellaam Theernnidumbol
Priyamullen Priyare Angeduthidumbol
Pratheekshakalellaam Theernnidumbol
Priyamullen Priyare Angeduthidumbol
Athidhukhathaale Thalarnnidumbol
Arikil Vannanachidum, Angu Maathram
Athidhukhathaale Thalarnnidumbol
Arikil Vannanachidum, Angu Maathram
Varikille Nadha..
-----
Hrudhayam Thakarnnen Manassuruki
Mizhineerozhukki Karanjidumbol
Hrudhayam Thakarnnen Manassuruki
Mizhineerozhukki Karanjidumbol
Akathaaril Othum, Aashwasa Vachassukal
Aviraamamennil Balamekidum
Akathaaril Othum, Aashwasa Vachassukal
Aviraamamennil Balamekidum
Varikille Nadha..
-----
Vishwaasa Kappalil Yaathrayaanee
Vishwathilennumen Anthyam Vare
Vishwaasa Kappalil Yaathrayaanee
Vishwathilennumen Anthyam Vare
Ulayaathe Akkare Ethiduvaan
Prathyaashayin Nankooram Undenikku
Ulayaathe Akkare Ethiduvaan
Prathyaashayin Nankooram Undenikku
Varikille Nadha..
-----
Athivegam Nadha Vanneedane
Athiyaayi Maanasam Vaanchikkunne
Athivegam Nadha Vanneedane
Athiyaayi Maanasam Vaanchikkunne
Athimodham Vaazhuvaan Thirusavidhe
Athinaayi Kothiyode Kaathirippoo
Athimodham Vaazhuvaan Thirusavidhe
Athinaayi Kothiyode Kaathirippoo
Varikille Nadha, Vaikathe Vegam
Varumennu Chonnangu Poyathalle
Varikille Nadha, Vaikathe Vegam
Varumennu Chonnangu Poyathalle
In Ethra Naal Koodi Nokki Kazhiyenam
Idanenjil Athiyayi Vaanjikkunnu
Ini Ethra Naal Koodi Nokki Kazhiyenam
Idanenjil Athiyayi Vaanjikkunnu
Varikille Nadha..
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet