Malayalam Lyrics
My Notes
M | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
F | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
M | വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍ |
F | വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
—————————————– | |
M | ഒരു നാള്‍ നശ്വര ലോകം വിട്ടു പിരിയും നാമതിവേഗം |
F | അങ്ങേകരയില്‍ നിന്നും നാം നേടിയതെന്തെന്നറിയും |
M | ലോകം വെറുത്തോര്‍ വില നാമന്നാളറിയും |
F | ലോകം വെറുത്തോര്‍ വില നാമന്നാളറിയും |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
—————————————– | |
F | സ്‌നേഹിതരേവരും വെടിഞ്ഞാല്‍ അതു യേശുവിനോടു നീ പറഞ്ഞാല്‍ |
M | സ്‌നേഹിതരില്ലാക്കുരിശില്‍ പെട്ട പാടുകളെഴും തന്‍ കരത്താല്‍ |
F | നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും |
M | നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
—————————————– | |
M | കൃപമേല്‍ കൃപയാര്‍ന്നിടുവാന്‍ നമ്മള്‍ പരമ പാദം ചേര്‍ന്നിടുവാന്‍ |
F | ധരയില്‍ നടന്ന തന്‍ ചരണം നിങ്ങള്‍ക്കരുളും ശാശ്വത ശരണം |
M | അല്ലും പകലും മുന്‍പില്‍ നില്‍പ്പവന്‍ തുണയായ് |
F | അല്ലും പകലും മുന്‍പില്‍ നില്‍പ്പവന്‍ തുണയായ് |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
—————————————– | |
F | പരിശോധനകള്‍ വരികില്‍ മനം പതറാതാശ്രയിച്ചിടുകില്‍ |
M | ബലഹീനതയില്‍ കവിയും കൃപ മതിയെന്നാശ്രയിച്ചിടുകില്‍ |
F | വിരവില്‍ വിനകള്‍ തീരും സകലവും ശുഭമായ് |
M | വിരവില്‍ വിനകള്‍ തീരും സകലവും ശുഭമായ് |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Varuvin Yeshuvin Arikil Ethra Nallavan Than Ruchicharivin | വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറിവിന്‍ Varuvin Yeshuvin Arikil Lyrics | Varuvin Yeshuvin Arikil Song Lyrics | Varuvin Yeshuvin Arikil Karaoke | Varuvin Yeshuvin Arikil Track | Varuvin Yeshuvin Arikil Malayalam Lyrics | Varuvin Yeshuvin Arikil Manglish Lyrics | Varuvin Yeshuvin Arikil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Varuvin Yeshuvin Arikil Christian Devotional Song Lyrics | Varuvin Yeshuvin Arikil Christian Devotional | Varuvin Yeshuvin Arikil Christian Song Lyrics | Varuvin Yeshuvin Arikil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ethra Nallavan Than Ruchicharivin
Varuvin Yeshuvinnarikil
Ethra Nallavan Than Ruchicharivin
Varuvin Krupakal Pozhiyum Kurishinnarikil
Varuvin Krupakal Pozhiyum Kurishinnarikil
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
-----
Oru Naal Nashwara Lokham
Vittu Piriyum Naam Athivegam
Ange Karayil Ninnum
Naam Nediyathenthen Ariyum
Lokham Veruthor Vila Naam Annaalariyum
Lokham Veruthor Vila Naam Annaalariyum
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
-----
Snehitharevarum Vedinjaal
Athu Yeshuvinodu Nee Paranjaal
Snehitharilla Kurishil
Petta Padukal Ezhum Than Karathal
Nannaai Nadathum Veettil Cherum Vareyum
Nannaai Nadathum Veettil Cherum Vareyum
Varuvin Yeshuvinarikil
Ethra Nallavan Than Ruchicharivin
Varuvin Yeshuvinarikil
Ethra Nallavan Than Ruchicharivin
-----
Krupamel Krupayaarnniduvaan
Nammal Parama Paadham Chernniduvan
Dharayil Nadanna Than Charanam
Ningalkkarulum Shaashvatha Sharanam
Allum Pakalum Munpil Nilppavan Thunayaai
Allum Pakalum Munpil Nilppavan Thunayaai
Varuvin Yeshuvin Arikil
Ethra Nallavan Thaan Ruchicharivin
Varuvin Yeshuvin Arikil
Ethra Nallavan Thaan Ruchicharivin
-----
Parishodhanakal Varikil
Manam Patharaashrayichidukil
Balaheenathayil Kaviyum
Krupa Mathiyennashrayichidukil
Viravil Vinakal Theerum Sakalavum Shubhamaai
Viravil Vinakal Theerum Sakalavum Shubhamaai
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
Varuvin Yeshuvinnarikil
Ethra Nallavan Thaan Ruchicharivin
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet