Malayalam Lyrics

| | |

A A A

My Notes
M വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
F വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
A ഹോസാന ദാവീദിന്‍ പുത്രന് ഹോസാന
ഹോസാന ഉന്നത വീഥിയിലോസാന
ഹോസാന! ഹോസാന! ഹോസാന!
—————————————–
M ഏവരും നല്‍കരഘോഷം മുഴക്കുവിന്‍
ആര്‍പ്പുവിന്‍ ദൈവത്തിന്‍ സന്നിധിയില്‍
ഹര്‍ഷാരവങ്ങളുയര്‍ത്തുവിന്‍ എന്തെന്നാല്‍
കര്‍ത്താവത്യുന്നതന്‍ പ്രാഭവനും
A വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
A ഹോസാന ദാവീദിന്‍ പുത്രന് ഹോസാന
ഹോസാന ഉന്നത വീഥിയിലോസാന
ഹോസാന! ഹോസാന! ഹോസാന!
—————————————–
F രാജനാണങ്ങുന്നു ലോകമെല്ലാറ്റിനും
രാജ്യങ്ങള്‍ കാല്‍ക്കീഴമര്‍ത്തിടുന്നു
സര്‍വ്വജനങ്ങളെ തന്‍ കീഴിലാക്കുന്നു
ദാവീദിന്‍ നിത്യാവകാശമേകി
A വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
A ഹോസാന ദാവീദിന്‍ പുത്രന് ഹോസാന
ഹോസാന ഉന്നത വീഥിയിലോസാന
ഹോസാന! ഹോസാന! ഹോസാന!
—————————————–
M ജയഘോഷം പൊങ്ങുന്നു സിംഹാസനസ്ഥിത-
നാകുന്ന നല്ലവനായ ദൈവം
കാഹളനാദം മുഴങ്ങുന്നു ദൈവമ-
ങ്ങാരോഹണം ചെയ്‌തീടുന്നു വിണ്ണില്‍
A വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
A ഹോസാന ദാവീദിന്‍ പുത്രന് ഹോസാന
ഹോസാന ഉന്നത വീഥിയിലോസാന
ഹോസാന! ഹോസാന! ഹോസാന!
—————————————–
F പാടുവിന്‍ നമ്മുടെ ദൈവത്തിനായ് സ്‌തുതി
ഗീതങ്ങള്‍ ഭക്തി സംവര്‍ധകമായ്
പാടുവിന്‍ നമ്മുടെ രാജാവിനായ് സ്‌തുതി
ഗീതങ്ങള്‍ എന്നെന്നും സന്തുഷ്‌ടരായ്
A വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍
മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍
കര്‍ത്താവിന്‍ നാമത്തില്‍ ആഗതന്‍ ധന്യനാം
ദാവീദിന്‍ പുത്രന് ഹോസാന
A ഹോസാന ദാവീദിന്‍ പുത്രന് ഹോസാന
ഹോസാന ഉന്നത വീഥിയിലോസാന
ഹോസാന! ഹോസാന! ഹോസാന!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Vazhiyil Vasthram Virichebraya Balakar | വഴിയില്‍ വസ്ത്രം വിരിച്ചെബ്രായ ബാലകര്‍ മിഴിവോടങ്ങാര്‍പ്പു വിളിച്ചു മോദാല്‍ Vazhiyil Vasthram Virichebraya Balakar Lyrics | Vazhiyil Vasthram Virichebraya Balakar Song Lyrics | Vazhiyil Vasthram Virichebraya Balakar Karaoke | Vazhiyil Vasthram Virichebraya Balakar Track | Vazhiyil Vasthram Virichebraya Balakar Malayalam Lyrics | Vazhiyil Vasthram Virichebraya Balakar Manglish Lyrics | Vazhiyil Vasthram Virichebraya Balakar Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Vazhiyil Vasthram Virichebraya Balakar Christian Devotional Song Lyrics | Vazhiyil Vasthram Virichebraya Balakar Christian Devotional | Vazhiyil Vasthram Virichebraya Balakar Christian Song Lyrics | Vazhiyil Vasthram Virichebraya Balakar MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vazhiyil Vasthram Virichebraya Balakar
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Daveedhin Puthranu Hosana

Vazhiyil Vasthram Virichebhraya Balakar
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Daveedhin Puthranu Hosana

Hosana Daveedhin Puthranu Hosana
Hosana Unnatha Veedhiyil Osana
Osana Osana Osana

-----

Evarum Nal Karakhosham Muzhakkuvin
Aarppuvin Daivathin Sannidhiyil
Harshaaravangaluyarthuvin Enthennaal
Karthaavathyunnathan Praabhavanum

Vazhiyil Vasthram Virichebhraya Balakar
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Daveedhin Puthranu Hosana

Hosana Daveedhin Puthranu Hosana
Hosana Unnatha Veedhiyil Osana
Osana Osana Osana

-----

Raajanaanangunnu Lokhamellattinum
Rajyangal Kaalkeezhamarthidunnu
Sarva Janangale Than Keezhilakkunnu
Daveedhin Nithyavakashameki

Vazhiyil Vasthram Virichabraya Bhalakar
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Daveedhin Puthranu Hosana

Hosana Daveedhin Puthranu Hosana
Hosana Unnatha Veedhiyil Osana
Osana Osana Osana

-----

Jayakhosham Pongunnu Simhasanasthithan-
Akunnu Nallavanaaya Daivam
Kaahala Nadham Muzhangunnu Daivamang-
Aarohanam Cheytheedunnu Vinnil

Vazhiyil Vasthram Virichabhraya Balaker
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Daveedhin Puthranu Hosana

Hosana Daveedhin Puthranu Hosana
Hosana Unnatha Veedhiyil Osana
Osana Osana Osana

-----

Paaduvin Nammude Daivathinaai Sthuthi
Geethangal Bhakthi Samvardhamaai
Paaduvin Nammude Rajavinaai Sthuthi
Geethangal Ennennum Santhushtaraai

Vazhiyil Vasthram Virichebhraya Bhalaker
Mizhivodangaarppu Vilichu Modhal
Karthavin Naamathil Aagathan Dhanyanaam
Dhaveedhin Puthranu Hosana

Hosana Dhavidhin Puthranu Hosana
Hosana Unnatha Veedhiyil Osana
Osana Osana Osana

virichu Hebraya Hebhraya Virichebraya Virichebhraaya Virichebraaya Virichebhreya Virichebreya


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1134.  Song ID 7257


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.