Malayalam Lyrics
My Notes
M | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ |
F | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ |
M | പൂനിലാവേക്കാള്‍ പാലൊളിതൂകും കന്യക മാതാവേ |
A | അമ്മേ, അനുഗ്രഹ വാരിധിയേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A | അമ്മേ, അനുഗ്രഹ വാരിധിയേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ |
—————————————– | |
M | കരഞ്ഞു വിളിച്ചാല്‍, കണ്ണീര്‍ തുടച്ചെന്നില്‍ കാരുണ്യം വര്‍ഷിക്കും മാതാവേ |
F | കരഞ്ഞു വിളിച്ചാല്‍, കണ്ണീര്‍ തുടച്ചെന്നില്‍ കാരുണ്യം വര്‍ഷിക്കും മാതാവേ |
M | ഏകാന്ത ദുഃഖത്തിന്‍, തീരത്തു തേങ്ങുമ്പോള്‍ അമ്മേ നീ മാത്രം അഭയകേന്ദ്രം |
F | ഏകാന്ത ദുഃഖത്തിന്‍, തീരത്തു തേങ്ങുമ്പോള്‍ അമ്മേ നീ മാത്രം അഭയകേന്ദ്രം |
A | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ |
A | അമ്മേ, അനുഗ്രഹ വാരിധിയേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കേണമേ |
—————————————– | |
F | വഴിയിരുളുമ്പോള്‍, കരം പിടിച്ചെന്നെ തിരുവഴി ചേര്‍ക്കും മാതാവേ |
M | വഴിയിരുളുമ്പോള്‍, കരം പിടിച്ചെന്നെ തിരുവഴി ചേര്‍ക്കും മാതാവേ |
F | മിഴി പൂവിലെന്നും, തിരുമൊഴി ദീപം അമ്മേ നീയെന്നും തെളിച്ചീടണേ |
M | മിഴി പൂവിലെന്നും, തിരുമൊഴി ദീപം അമ്മേ നീയെന്നും തെളിച്ചീടണേ |
F | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ |
M | പൂനിലാവേക്കാള്‍ പാലൊളിതൂകും കന്യക മാതാവേ |
A | അമ്മേ, അനുഗ്രഹ വാരിധിയേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A | അമ്മേ, അനുഗ്രഹ വാരിധിയേ അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കേണമേ |
A | ലാ ലാ ലാ ലാ ല, ലാ ലാ ലാ ലാ ല ലാ ലാ ലാ ലാ.. ലാ… ല |
A | മ്മ് മ്മ് മ്മ്…. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Venmanjinekkal Venma Niranjoru Kanyaka Mathave | വെണ്‍മഞ്ഞിനേക്കാള്‍ വെണ്മ നിറഞ്ഞൊരു കന്യക മാതാവേ Venmanjinekkal Venma Niranjoru Lyrics | Venmanjinekkal Venma Niranjoru Song Lyrics | Venmanjinekkal Venma Niranjoru Karaoke | Venmanjinekkal Venma Niranjoru Track | Venmanjinekkal Venma Niranjoru Malayalam Lyrics | Venmanjinekkal Venma Niranjoru Manglish Lyrics | Venmanjinekkal Venma Niranjoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Venmanjinekkal Venma Niranjoru Christian Devotional Song Lyrics | Venmanjinekkal Venma Niranjoru Christian Devotional | Venmanjinekkal Venma Niranjoru Christian Song Lyrics | Venmanjinekkal Venma Niranjoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kanyaka Mathave
Venmanjinekkal Venma Niranjoru
Kanyaka Mathave
Poonilavekkaal Paaloli Thookum
Kanyaka Mathave
Amme, Anugraha Vaaridhiye
Anpodu Prarthana Kelkkename
Amme, Anugraha Vaaridhiye
Anpodu Prarthana Kelkkename
Venmanjinekkaal Venma Niranjoru
Kanyaka Mathave
-----
Karanju Villichaal, Kaneer Thudachennil
Karunyam Varshikkum Mathave
Karanju Villichaal, Kaneer Thudachennil
Karunyam Varshikkum Mathave
Ekantha Dhukhathin, Theerathu Thengumbol
Amme Nee Mathram Abhayakendram
Ekantha Dhukhathin, Theerathu Thengumbol
Amme Nee Mathram Abhayakendram
Venmanjinekaal Venma Niranjoru
Kanyaka Mathave
Amme, Anugraha Varidhiye
Anpodu Prarthana Kelkkename
-----
Vazhi Irulumbol, Karam Pidichenne
Thiru Vazhi Cherkkum Mathave
Vazhi Irulumbol, Karam Pidichenne
Thiru Vazhi Cherkkum Mathave
Mizhi Poovil Ennum, Thiru Mozhi Deepam
Amme Neeyennum Thelicheedane
Mizhi Poovil Ennum, Thiru Mozhi Deepam
Amme Neeyennum Thelicheedane
Venmanjinekal Venma Niranjoru
Kanyaka Mathave
Poonilavekkaal Paaloli Thookum
Kanyaka Mathave
Amme, Anugraha Vaaridhiye
Anpodu Prarthana Kelkkename
Amme, Anugraha Vaaridhiye
Anpodu Prarthana Kelkkename
La La La La La, La La La La La
La La La La La
Mm Mm Mm....
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet